Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശ്വനിദേവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 09:09 pm IST
in Kerala
അശ്വനിദേവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

അശ്വനിദേവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ ബിജെപി ദക്ഷിണമേഖല ഉപാദ്ധ്യക്ഷന്‍ കായംകുളം കല്ലുംമൂട്, ഭാഗ്യഭവനത്തില്‍ ഡി.അശ്വനിദേവിന്റെ (56) ഭൗതികശരീരം വന്‍ജനാവലിയോടെ ഇന്നലെ വൈകിട്ട് സംസ്‌ക്കരിച്ചു. മാതാപിതാക്കളുടെ ശവകുടീരത്തിന് സമീപമാണ് ചിതയൊരുക്കിയത്. മൂത്ത സഹോദരിയുടെ മകന്‍ രാജ്മോഹനനും, സഹോദരിയുടെ മകളുടെ മകന്‍ ഏഴുവയസ്സുകരാന്‍ അനന്തപത്മനാഭനുമാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

രാവിലെ മുതല്‍ സാംസ്‌കാരിക-രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കായംകുളം താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം 12 മണിയോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. തുടര്‍ന്ന് കായംകുളത്തെ ബിജെപിആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിച്ചു. തുടര്‍ന്ന് കായംകുളം നഗരസഭാ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ച ഭൗതിക ശരീരത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.ശശികലയുടെ നേതൃത്വത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.അശ്വനിദേവ് കൗണ്‍സിലറായിരുന്ന വാര്‍ഡുകളില്‍ കൂടി നൂറുകണക്കിന് പ്രവര്‍ത്തകരും, നാട്ടുകാരും വിലാപയാത്രയായി വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നഗരസഭ കാര്യാലയത്തിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പിന്നിട് അശ്വനിയുടെ ഭവനത്തിലെത്തി സഹോദരങ്ങളെ ആശ്വസിപ്പിച്ചു. വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ പാര്‍ട്ടി പതാക ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ അണിയിച്ചു.

ആലപ്പുഴ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, സംസ്ഥാന സഹസംഘടനാ
സെക്രട്ടറി വി.സുശികുമാര്‍, സംഘടനാ സെക്രട്ടറി സി.ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡവലപ്പ്മെന്റ് മാനേജര്‍ ജി.ഉണ്ണികൃഷ്ണന്‍, കായംകുളം എംഎല്‍എ അഡ്വ: യു.പ്രതിഭ, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് സി.ജെ. മധു പ്രസാദ്, സഹകാര്യവാഹ് സതീഷ്, പ്രാന്ത കാര്യകാരി സദസ്യന്‍ എം.ആര്‍. പ്രസാദ്, ബിജെപിസംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍, ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമന്‍, സെക്രട്ടറി ബി.കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര്‍. നായര്‍, മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ്, വെള്ളിയാംകുളം പരമേശ്വരന്‍, കെ.ജി. കര്‍ത്ത, വിമല്‍ രവീന്ദ്രന്‍, വി.എസ്. ജിതിന്‍ദേവ്,അഡ്വ.അരുണ്‍ പ്രകാശ്,പുളിയറവേണുഗോപാല്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Tags: alappuzhaAshwanidevFuneral tribute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.