Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്രൈവിങ് പരിഷ്‌കാരം ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കും

സുനുചന്ദ്രന്‍ കാവശ്ശേരിbyസുനുചന്ദ്രന്‍ കാവശ്ശേരി
Mar 7, 2024, 02:21 am IST
inKerala

ആലത്തൂര്‍: കേരള മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കാരം ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കുമോയെന്ന് ആശങ്ക.

ഏഴായിരത്തോളം ചെറുതും വലുതുമായ ഡ്രൈവിങ് സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ ഒന്നരലക്ഷത്തോളം ജീവനക്കാരുമുണ്ട്. പുതിയ നിയമം പ്രാവര്‍ത്തികമാക്കിയാല്‍ 90 ശതമാനത്തോളം സ്‌കൂളുകളും പൂട്ടേണ്ടിവരും. മിക്ക സബ്, ആര്‍ടി ഓഫീസുകളിലും ഒരു വാഹനംപോലുമില്ല. വൈദ്യുതിതടസം നേരിട്ടാല്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയുമാണ് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

86 ടെസ്റ്റ് കേന്ദ്രങ്ങളുള്ള സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന് സ്വന്തമായി സ്ഥലമുള്ളത് ഒമ്പത് എണ്ണം മാത്രമാണ്. അമ്പലപ്പറമ്പ്, പൊതു- സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് ടെസ്റ്റുകള്‍ നടക്കുന്നത്. ഇവിടെ നിയമത്തില്‍ പറയുന്ന ട്രാക്കുകള്‍ ഒരുക്കാന്‍ കഴിയില്ല. മെയ് ഒന്ന് മുതല്‍ ട്രാക്ക് ഒരുക്കുകയെന്നതും പരിശീലിച്ച് പാസാവുകയെന്നതും അപ്രായോഗികമാണെന്നാണ് ഈ രംഗത്തെ സംഘടനാ നേതാക്കള്‍ പറയുന്നത്.

നിലവില്‍ രണ്ടായിരത്തോളം അപേക്ഷകര്‍ ടെസ്റ്റിന് തീയതി ലഭിക്കാതെ വലയുകയാണ്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ലേണേഴ്സ്, ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതും സ്‌കൂളുകളെയും ജനങ്ങളേയും വലയ്‌ക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കണമെന്നത് കേന്ദ്രനിയമത്തില്‍ പോലുമില്ല. ഇതാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ വൈദ്യുതി- ഓട്ടോമാറ്റിക് വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതും കേന്ദ്ര നിമയത്തിലില്ല.

കൈയിലുള്ള ഗിയര്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ തയാറാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരിസൂന്‍ നായര്‍ പറഞ്ഞു. അപ്രായോഗിക നിയമം പരാജയപ്പെട്ടാല്‍ അത് മന്ത്രിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം. വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ്വല്‍കരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: K.B Ganesh kumardriving school ownersKerala Motor Vehicle Depatmentdriving reform
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

Kerala

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.