Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രക്ഷിക്കാന്‍ ഇനി പെണ്‍പടയും; വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പാസിംഗ് ഔട്ട് പരേഡിനൊരുങ്ങി 82 പേര്‍

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Mar 6, 2024, 08:50 am IST
inKerala
പരിശീലനം നടത്തുന്ന വനിതാവിഭാഗം അഗ്നിരക്ഷാ സേനാംഗങ്ങള്‍

പരിശീലനം നടത്തുന്ന വനിതാവിഭാഗം അഗ്നിരക്ഷാ സേനാംഗങ്ങള്‍

തിരുവനന്തപുരം: അത്യാഹിതം നടന്നാല്‍ രക്ഷയ്‌ക്കായി കുതിച്ചെത്തുന്ന ആണ്‍പടയോടൊപ്പം ഇനി പെണ്‍പടയും. അഗ്നി രക്ഷാസേനയുടെ ചരിത്രത്തില്‍ ആദ്യമായി അത്യാഹിതങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വനിതകള്‍ അഗ്നിരക്ഷാ സേനയുടെ കുപ്പായം അണിയുന്നു.

പോലീസ് സേനയില്‍ നിന്നും വിഭജിച്ച് അഗ്നി രക്ഷാസേന രൂപീകരിച്ചത് 1963 ലാണ്. വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലൂടെ 82 പേരടങ്ങുന്ന വനി
തകളുടെ ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡിനൊരുങ്ങി.

തൃശൂരിലെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയിലായിരുന്നു ഇവരുടെ പരിശീലനം. 2023 സപ്തംബര്‍ നാലിനാണ് പരിശീലനം ആരംഭിച്ചത്. പുരുഷ സേനാംഗങ്ങള്‍ക്കുള്ള എല്ലാത്തരം പരിശീലനങ്ങളും വനിതകള്‍ക്കും നല്‍കി. നീന്തല്‍, സ്‌കൂബ, അഗ്‌നിരക്ഷ, മലകയറ്റം, ചിന്നിങ്ങ് തുടങ്ങിയവയില്‍ കഠിന പരിശീലനം കഴിഞ്ഞാണ് വനിതകള്‍ സേവനത്തിന് തയാറെടുത്തിരിക്കുന്നത്. എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, നീന്തല്‍ പരിശോധന എന്നിവക്ക് ശേഷമാണ് നിയമനം നല്‍കിയത്. അക്കാദമിയിലെ ആറ് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ആദ്യ സംഘം അഗ്നിരക്ഷാ സേനയുടെ ആസ്ഥാനത്ത് എത്തി. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടക്കുന്ന പാസിങ് ഔട്ട് പരേഡോടെ സേനയുടെ ഭാഗമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വനിതകളെ ഒരേസമയം പരിശീലനം നല്‍കിയ സംസ്ഥാനവും കേരളമാണ്.

പിഎസ്‌സി വഴി ആദ്യമായാണ് കേരള ഫയര്‍ ഫോഴ്‌സില്‍ വനിതകളെ നിയമിക്കുന്നത്. 100 വനിതകളെ നിയമിക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 82 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. വ്യാഴാഴ്ച രാവിലെ 8.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരുടെ ആദ്യ സംഘത്തിന്റെ സല്യൂട്ട് സ്വീകരിക്കും.

Tags: keralawomen fire and rescue officerpassing out parade
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.