Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?’- ഷാരൂഖ് ഖാന്‍ രാം ചരണിനെ അധിക്ഷേപിച്ചു; രാംചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ് ഇറങ്ങിപ്പോയി

മുകേഷ് അംബാനിയുടെ മകന്റെ പ്രീവെഡ്ഡിംഗ് ആഘോഷച്ചടങ്ങില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തെലുങ്കു നടന്‍ രാംചരണിനെ അധിക്ഷേപിച്ചതായി ആരോപണം. നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവടുവെയ്‌ക്കാന്‍ രാംചരണിനെ കാണാതായപ്പോള്‍ 'ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്? എന്ന് ഷാരൂഖ് ഖാന്‍ ഉറക്കെ മൈക്കിലൂടെ വിളിച്ചുചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 11:52 pm IST
in India
അംബാനി പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ സല്‍മാന്‍ഖാന്‍, രാം ചരണ്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കുന്നു.

അംബാനി പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ സല്‍മാന്‍ഖാന്‍, രാം ചരണ്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നാട്ടു നാട്ടു ഗാനത്തിന് ചുവടുവെയ്ക്കുന്നു.

ജാം നഗര്‍: മുകേഷ് അംബാനിയുടെ മകന്റെ പ്രീവെഡ്ഡിംഗ് ആഘോഷച്ചടങ്ങില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തെലുങ്കു നടന്‍ രാംചരണിനെ അധിക്ഷേപിച്ചതായി ആരോപണം. നാട്ടു നാട്ടു ഗാനത്തിനൊത്ത് ചുവടുവെയ്‌ക്കാന്‍ രാംചരണിനെ കാണാതായപ്പോള്‍ ‘ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്? എന്ന് ഷാരൂഖ് ഖാന്‍ ഉറക്കെ മൈക്കിലൂടെ വിളിച്ചുചോദിച്ചു.

Shahrukh Khan is being insensitive by referring to Ram Charan as "idli," which could be perceived as a racial stereotype against South Indians. SHAME ON YOU @iamsrk#RamCharan pic.twitter.com/kUFRd6fTUj

— YoungTiger | Fan Account | (@Sallu_Stann) March 4, 2024

ഇത് കേട്ട രാം ചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സെബ ഹസ്സന്‍ ഇറങ്ങിപ്പോവുകയായിരുന്നു. രാം ചരണിനെ ഇഡ്ഡലി വട രാംചരണ്‍ എന്ന് വിളിക്കുക വഴി തെക്കെയിന്ത്യക്കാരോടുള്ള ഷാരൂഖ് ഖാന്റെ പുച്ഛമാണ് നിഴലിക്കുന്നതെന്ന് സെബ ഹസ്സന്‍ പറഞ്ഞു.

പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നാട്ടു നാട്ടു ഒരു പ്രധാന ഇനമായിരുന്നു.സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ചുവടുവെച്ചത്. ഇതിനിടയിലാണ് നൃത്തം കൂടുതല്‍ കൊഴുപ്പിക്കാന്‍ ഷാരൂഖ് ഖാന്‍ രാം ചരണിനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്

 

Tags: Ram CharanShahrukhkhanNattu NattuAmbani prewedding bashMukesh Ambani son weddingIdlivadaRamcharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കറുപ്പും കറുപ്പും ധരിച്ച്, മുടിയും താടിയും നീട്ടിവളര്‍ത്തി, മാലയും ധരിച്ച് നഗ്നപാദനായി നില്‍ക്കുന്ന രാം ചരണ്‍ (ഇടത്ത്) രാം ചരണും ഭാര്യയും നടി രശ്മിക മന്ദനയുടെ വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ (വലത്ത്)
India

കേരളത്തില്‍ ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള;പുറത്ത് അകമഴിഞ്ഞ ഭക്തി; രശ്മിക മന്ദനയുടെ വിവാഹത്തിന് ശബരിമല നോമ്പുള്ള നടന്‍ റാം ചരണ്‍ ചെരിപ്പിടാതെ…

Entertainment

‘വരാനിരിക്കുന്നത് വലിയ അവസരങ്ങള്‍, ഇനി നിങ്ങളുടെ ഫോണിന് വിശ്രമമുണ്ടാകില്ല’; അനശ്വര രാജനെ പ്രശംസിച്ച് രാം ചരണും നാഗ് അശ്വിനും

ഛാവയില്‍ വേഷമിട്ട വിക്കി കൗശല്‍ (ഇടത്ത്) ഷാരൂഖ് ഖാന്‍ (വലത്ത്)
Entertainment

ഷാരൂഖ് ഖാന്റെ പത്താനെ കടത്തിവെട്ടി ഔറംഗസേബിന്റെ ക്രൂരതയുടെയും സാംബാജി മഹാരാജിന്റെ ചെറുത്തു നില്‍പിന്റെയും കഥ പറയുന്ന ഛാവ

Bollywood

ഷാരൂഖ് ഖാനും ഗൗരിഖാനും മക്കയില്‍ പോയി മൊട്ടയടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന് വ്യാജവാര്‍ത്ത; ഫോട്ടോ സൃഷ്ടിച്ചത് എഐ ഉപയോഗിച്ച്

Business

ഇപ്പോഴത്തെ സിനിമാതാരങ്ങള്‍ പഴയവരെപ്പോലെ മണ്ടരല്ല…ബോളിവുഡ് സിനിമക്കാര്‍ ബിസിനസില്‍ കോടികള്‍ വാരിക്കൂട്ടുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.