Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

അബുദാബി ബാപ്‌സ് ക്ഷേത്രം: വന്‍ഭക്തജനത്തിരക്ക്; ഞായറാഴ്ച മാത്രം 65,000ത്തിലധികം പേര്‍; പുതിയ ബസ് സര്‍വീസുകള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 07:12 pm IST
in Gulf

അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 65,000ത്തിലധികം പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചിതായ മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. ബസുകളിലും കാറികളിലുമായി അതിരാവിലെ മുതല്‍ തന്നെ വന്‍ ഭക്തജനത്തിരക്കിലായിരുന്നു ബാപ്‌സ് ക്ഷേത്ര പരിസരം.

തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അബുദാബി സിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാനായി ഒരു പുതിയ ബസ് സര്‍വീസ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

അബുദാബി ബസ് ടെര്‍മിനലില്‍ നിന്ന് ആരംഭിച്ച് മുറൂര്‍ സ്ട്രീറ്റ് എന്നറിയപ്പെടുന്ന സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വഴി അല്‍ ബഹ്യ, അല്‍ ഷഹാമ, ബിഎപിഎസ് മന്ദിര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ ബസ് സര്‍വീസ്.

അബുദാബി സിറ്റിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റ് യാത്രയുണ്ട്. സബര്‍ബന്‍ പ്രദേശങ്ങളില്‍ 201 വരെ സര്‍വീസ് നടത്തുന്ന ബസ് നിലവിലുള്ള സ്‌റ്റോപ്പുകള്‍ കൂടാതെ ക്ഷേത്രത്തിലേക്കും സര്‍വീസ് നടത്തും.

വാരാന്ത്യത്തില്‍ (ശനി, ഞായര്‍ )സര്‍വീസ് നടത്തുമ്പോള്‍ നിലവിലുള്ള ബസ് നമ്പര്‍ 201 (അല്‍ ബഹ്യാ സൂഖ്) മാറി 203 (ബാപ്‌സ് ടെംപിള്‍) ആയി മാറും. അബുദാബിയിലെ ജനപ്രിയ റോഡുകളെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഒരു മികച്ച ബസ് സര്‍വീസ് ആണിത്.

Tags: Abu Dhabi Baps TempleBaps Hindu TempleCrowds of Devotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി; ചിത്രം പങ്കുവച്ച് ബിജെപി തൃശൂർ ഫേസ്ബുക്ക് പേജ്

Gulf

അബുദാബി ക്ഷേത്ര ഉദ്ഘാടനം : ഗുരുദ്വാര വിതരണം ചെയ്തത് 5,000 ലങ്കാർ ഭക്ഷണം

Marukara

ശില്പചാതുര്യ വിസ്മയത്തോടെ ബാപ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (വീഡിയോ)

Kerala

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹം അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍; പണിത്തത് ഇങ്ങ് പരുമലയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.