Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാരുതെന്ന് സുപ്രിംകോടതി; സിസാതോമസിനെതിരെ നൽകിയ അപ്പീൽ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 04:52 pm IST
in Kerala, Gulf

കെ.ടി.യു മുൻവിസി
ഡോ: – സർക്കാർ ഇരന്നു വാങ്ങിയ തിരിച്ചടി.

തിരുവനന്തപുരം: കേരള ടെക്‌നിക്കല്‍ സർവ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. സിസ തോമസിനെതിരായ വകുപ്പുതല നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റാരോപണ മെമ്മോയും നിലനില്‍ക്കുന്നതല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാരുതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നടപടി ഏകപക്ഷീയമാണെന്നായിരുന്നു സിസ തോമസിന്റെ വാദം. ഇത് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നും തനിക്കെതിരായുള്ള എല്ലാ പ്രതികാര നടപടികളും റദ്ദാക്കണമെന്നുമായിരുന്നു സിസ തോമസിന്റെ ആവശ്യം.

KTU വിസിയായിരുന്ന എം.എസ്. രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാ ക്കിയതിനെത്തുടർന്ന് വിസിയുടെ ചുമതല നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, പിവിസി,ഡിജിറ്റൽ സർവ്വകലാശാല വിസി എന്നിവരുടെ പേരുകൾ സർക്കാർ ശുപാർശ ചെയ്തു വെങ്കിലും ഇവർ വിസി യുടെ ചുമതല വഹിക്കാൻ യോഗ്യരല്ലെന്ന കാരണത്താൽ ഗവർണർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് വിസി യുടെ ചുമതല നൽകു വാൻ തീരുമാനിച്ചുവെങ്കിലും സർക്കാർ താൽപ്പര്യത്തിന് വഴങ്ങി ഡയറക്ടർ വിസി യുടെ ചുമതല സ്വീകരിക്കുവാൻ തയ്യാറായില്ല. തുടർന്നാണ് സീനിയർ ജോയിൻറ് ഡയറക്ടർ ആയിരുന്ന ഡോ:സിസാ തോമസിന് വൈസ് ചാൻസറുടെ അധിക ചുമതല നൽകി ഗവർണർ നിയമിച്ചത്.

ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിസി യുടെ ചുമതല ഏറ്റെടുക്കുന്ന വിവരം അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി യെ നേരിട്ട് കാണാൻ പോയെങ്കിലും സർക്കാരിന്റെ ഇഷ്ടക്കേട് കണക്കിലെടുത്ത് സിസാ യെ കാണാൻപോലും സെക്രട്ടറി കൂട്ടാക്കിയില്ല.

സിസാ തോമസിന്റെ നിയമനത്തിനെതിരെ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും, ജീവനക്കാരും, വിദ്യാർത്ഥികളും, രംഗത്ത് ഇറങ്ങി.പോലീസ് സംരക്ഷണയിലാണ് സിസാ തോമസ് സർവ്വകലാശാലയിൽ എത്തി വിസി യുടെ ചുമതല ഏറ്റെടുത്തത്.ഡിഗ്രി സർട്ടിഫിക്കേറ്റുകൾ ഒപ്പിടുവാനുള്ള വിസി യുടെ പാസ്സ് വേർഡ് പോലും നൽകാൻ രജിസ്ട്രാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ആദ്യം വിസമ്മതിച്ചു.

സർക്കാർ അനുമതി കൂടാതെ വിസി യുടെ ചുമതല ഏറ്റെടുത്തതും, നിയമനം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സിസാ തോമസിന്റെ നിയമനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തുവെങ്കിലും ഹൈക്കോടതി ഗവർണറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. തുടർന്ന് വിസി സ്ഥാനത്തെ അധിക ചുമതല തടയുന്നതിന് സിസാ തോമസിനെ കോഴിക്കോട് ജില്ലയിലേയ്‌ക്ക് സ്ഥലം മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ സ്ഥലം മാറ്റം തടഞ്ഞു.

2023 മാർച്ച്‌ 31ന് സർവീസിൽ നിന്നും വിരമിക്കുന്നതിന് മുമ്പ്, സർവീസിൽ ഉള്ളപ്പോൾ തന്നെ ശിക്ഷ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനലിന്റെ ഇടപെടലിനെ തുടർന്ന് നടപടികൾ റിട്ടയർ ചെയ്ത ശേഷം തുടരാൻ ട്രിബൂണൽ തന്നെ അനുമതി നൽകി. എന്നാൽ വിസി നിയമനം ശരി വച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണറുടെ ഉത്തരവ് അംഗീകരിക്കാനും എല്ലാ തുടർ ശിക്ഷ നടപടികളും റദ്ദാക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. . ഡിവിഷൻ ബെഞ്ചിന്റെ പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹർജിയാണ് ഇന്ന് സുപ്രീംകോടതി തള്ളിയതും സർക്കാരിന് കനത്ത തിരിച്ചടിയായതും.

കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച സിസാ തോമസിന്റെ പെൻഷൻ അനുകൂല്യങ്ങൾ പൂർണമായും സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. സംസ്ഥാന ത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഡോ. സിസാ തോമസ് ഇപ്പോൾ ഇന്ത്യയിലെ വിവിധ IIT കളിൽ വിസിറ്റിംഗ് പ്രൊഫസ്സറായി സേവനം അനുഷ്ഠിക്കുകയാണ്.

Tags: Sisa thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡിജിറ്റല്‍ സര്‍വ്വകലാശാല (ഇടത്ത് ) സജി ഗോപിനാഥ് (നടുവില്‍) ആര്‍എസ്. ശശികുമാര്‍ (വലത്ത്)
Kerala

‘ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഡിജിറ്റല്‍ സര്‍വ്വകലാശാല ഇല്ല, കേരളത്തിലേത് ഊരാളുങ്കല്‍ മോഡലില്‍ ഉള്ള ഒരു ഏജന്‍സി’

Kerala

വിസിമാരായി സിസ തോമസിനെയും പ്രിയ ചന്ദ്രനെയും ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തു

Kerala

ഡിജിറ്റല്‍ സര്‍വകലാശാല വി സി സിസ തോമസിനെതിരെ പ്രമേയം പാസാക്കി ബോര്‍ഡ് ഓഫ് ഗവേണേഴ്സ്

Kerala

സിസ തോമസിനെയും കെ.ശിവപ്രസാദിനെയും വി.സിമാരായി നിയമിച്ച് ഗവർണർ; സർക്കാർ പാനൽ തള്ളി

Kerala

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

പുതിയ വാര്‍ത്തകള്‍

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.