Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിഹാനയ്‌ക്കുണ്ടോ കര്‍ഷകപ്രേമം?; 2021ല്‍ കര്‍ഷകസമരത്തെ പിന്തുണച്ചു; 2024ല്‍ അംബാനിയുടെ മകന്റെ ചടങ്ങില്‍ നൃത്തംവെച്ച റിഹാന 74 കോടി വാങ്ങി മടങ്ങി

റിഹാനയ്‌ക്കുണ്ടോ കര്‍ഷകപ്രേമം എന്ന ചോദ്യം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. പോപ് ഗായികയായ റിഹാന 2021ല്‍ കര്‍ഷകസമരം നടക്കുമ്പോള്‍ സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 11:48 pm IST
in India
അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായ ആഘോഷങ്ങളില്‍ പാട്ടുപാടി നൃത്തംവെയ്ക്കുന്ന പോപ്പ് ഗായിക റിഹാന.

അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായ ആഘോഷങ്ങളില്‍ പാട്ടുപാടി നൃത്തംവെയ്ക്കുന്ന പോപ്പ് ഗായിക റിഹാന.

റിഹാനയ്‌ക്കുണ്ടോ കര്‍ഷകപ്രേമം എന്ന ചോദ്യം ഉയരുകയാണ് സമൂഹമാധ്യമങ്ങളില്‍. പോപ് ഗായികയായ റിഹാന 2021ല്‍ കര്‍ഷകസമരം നടക്കുമ്പോള്‍ സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

എന്തുകൊണ്ടാണ് നമ്മള്‍ കര്‍ഷകസമരത്തെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു 2021ല്‍ റിഹാന കര്‍ഷകസമരത്തെ അനുകൂലിച്ച് നടത്തിയ ട്വീറ്റ്. ഈ ട്വീറ്റ് കാണൂ.

അന്ന് മോദിയ്‌ക്കെതിരെ അന്താരാഷ്‌ട്ര സെലിബ്രിറ്റികള്‍ വരെ അണിനിരക്കുന്നു എന്ന രീതിയിലായിരുന്നു കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ലിബറലുകളും വാര്‍ത്തപ്രചരിപ്പിച്ചിരുന്നത്. അന്നേ ഈ ട്വീറ്റില്‍ റിഹാനയ്‌ക്ക് ബന്ധമുണ്ടോ എന്ന് പലരും സംശയിച്ചിരുന്നു. അതിപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ ട്വീറ്റ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന ചില വിദേശ പഞ്ചാബി ഗായകരുടെ സഹായത്തോടെ വിലകൊടുത്ത് വാങ്ങിയ ട്വീറ്റായിരുന്നുവെന്ന് അന്ന് ചില വാര്‍ത്ത പുറത്തുവന്നിരുന്നു.

കാരണം 2024ലും കര്‍ഷകസമരം നടക്കുന്നുണ്ട്. കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന ബോര്‍ഡറില്‍ തമ്പടിച്ചിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ ജാം നഗറില്‍ എത്തിയ റിഹാന പക്ഷെ പോയത് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായ ആഘോഷങ്ങളില്‍ പാട്ടുപാടി നൃത്തംവെയ്‌ക്കാനാണ് ഇന്ത്യയില്‍ വന്നത്. 74 കോടി രൂപയോളം പ്രതിഫലവും നല്‍കി. അതും വാങ്ങി റിഹാന മടങ്ങുകയും ചെയ്തു.
കര്‍ഷകസമരത്തെക്കുറിച്ച് ഒരക്ഷരം പോലും റിഹാന മിണ്ടിയില്ല.

Tags: ambaniLatest infofarmers protestjamnagarAnant Ambani-Radhika MerchantRadhikaMerchant #AnantAmbaniRihanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

Kerala

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പുതിയ വാര്‍ത്തകള്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.