Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: എസ്എഫ്‌ഐയെന്നു മിണ്ടാതെ റിമാന്‍ഡ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:52 am IST
in Kerala

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണക്കേസിന്റെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐ എന്ന പരാമര്‍ശമേ ഇല്ല. കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദവും സര്‍ക്കാര്‍ ഇടപെടലും മൂലമാണിത്. എന്നാല്‍, മരണമല്ല കൊലപാതകമാകയിരിക്കാമെന്നും അതിന്റെ സാധ്യത പരിശോധിക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനുമുമ്പ് സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്നത് അതിക്രൂര മര്‍ദനമാണെന്ന വാര്‍ത്തകള്‍ ശരിവയ്‌ക്കുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

കൊലപാതകമായിരിക്കാനുള്ള സാധ്യത പരിശോധിക്കണം, അതിനാല്‍ ജാമ്യം അനുവദിക്കരുത്. കേസില്‍ ഉള്‍പ്പെട്ട 18 പ്രതികളില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ ബെല്‍റ്റുകൊണ്ടും കേബിള്‍ വയര്‍ കൊണ്ടും സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു. അടിക്കുകയും തൊഴിക്കുകയും ചെയ്തു. പ്രതികളുടെ പ്രവൃത്തി മരണമല്ലാതെ മറ്റൊരു മാര്‍വുമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ത്ഥനെ നയിച്ചു, റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

സഹപാഠിയോട് സിദ്ധാര്‍ത്ഥന്‍ അടുത്ത് പെരുമാറിയെന്ന് കോളജില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പ്രതികള്‍ സിദ്ധാര്‍ത്ഥനെ പൊതുവിചാരണ നടത്തി അപമാനിക്കാന്‍ പദ്ധതിയിട്ടു. ഫെബ്രുവരി 15 ന് തിരുവനന്തപുരം നെടുമങ്ങാടിലെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥനെ, വിദ്യാര്‍ത്ഥിനി നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ പോലീസ് കേസാകുമെന്നും മെന്‍സ് ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് പ്രശ്നം ഒത്തുതീര്‍ക്കാമെന്നും അറിയിച്ച് കാമ്പസില്‍ തിരികെ എത്തിച്ചു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സിദ്ധാര്‍ത്ഥന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് രഹാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്ന് പ്രതികളിലൊരാളായ ഡാനിഷ് വിളിച്ച് വരുത്തിയത്.

16ന് രാവിലെ കാമ്പസില്‍ എത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ഹോസ്റ്റല്‍ മുറിയില്‍ തടങ്കലിലാക്കി. അന്നു രാത്രി ഒമ്പത് മുതല്‍ കാമ്പസില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. പിന്നീട് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലെത്തിച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് അടിവസ്ത്രം ഒഴികെ മറ്റെല്ലാം അഴിപ്പിച്ചും മര്‍ദ്ദനം തുടര്‍ന്നു. 17ന് പുലര്‍ച്ചെ രണ്ടു വരെ പരസ്യവിചാരണ ചെയ്ത് അപമാനിച്ചു.

സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ദേഹത്തെ പരിക്കുകള്‍ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നും മാതാപിതാക്കളും ബന്ധുക്കളും അധികാരികള്‍ക്കു നല്കിയ പരാതികളില്‍ ആരോപിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ മുഖേനയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ആഴത്തില്‍ അന്വേഷിച്ച് കൊലപാതക സാധ്യത സംബന്ധിച്ച് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അതുവഴി കേസന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Tags: Veterinary student sidharth death caseSiddharth's murderSFI remand report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേസ്: ഡയറി ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദേശം

സിബിഐ ഡിഐജി ലൗലി കത്യാറിന്റെ നേതൃത്വത്തിലുള്ള സംഘം സിദ്ധാര്‍ത്ഥന്റെ കൊലപാതകം നടന്ന ഹോസ്റ്റലില്‍
Kerala

സിദ്ധാര്‍ഥന്റെ മരണം: ശാസ്ത്രീയ പരിശോധനയുമായി സിബിഐ

വയനാട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ തല്ലിച്ചതച്ച് കെട്ടിത്തൂക്കിക്കൊന്ന സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് സര്‍വകലാശാല ഹോസ്റ്റലില്‍ മകന്‍ കഴിഞ്ഞ മുറി സന്ദര്‍ശിക്കുന്നു.
Kerala

സിദ്ധാര്‍ത്ഥന്റെ മുറിയില്‍ കണ്ണീരണിഞ്ഞ് അച്ഛന്‍…

News

കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍

സിദ്ധാര്‍ത്ഥിന്റെ ഓര്‍മയ്ക്കായി വീട്ടുമുറ്റത്ത് കുഴിമാടമൊരുക്കുന്നു. സമീപം പിതാവ് ജയപ്രകാശ്
Kerala

സിദ്ധാര്‍ത്ഥിന്റെ ഓര്‍മയ്‌ക്കായി വീട്ടുമുറ്റത്ത് കുഴിമാടമൊരുക്കി രക്ഷിതാക്കള്‍

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.