Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇവാനും പിള്ളേരും ഇന്ന് ബെംഗളൂരു കോട്ടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 08:17 am IST
inFootball

ബെംഗളൂരു: കണ്ഠീവര സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങുന്നു.

കഴിഞ്ഞ സീസണ്‍ പ്ലേ ഓഫ് മത്സരത്തില്‍ ബെംഗളൂരുവിനായി സുനില്‍ ഛേത്രിയുടെ വിവാദ വിജയഗോള്‍ കണ്ട മത്സരത്തിലാണ് ഇതിന് മുമ്പ് മഞ്ഞപ്പട ഇവിടെ കളിച്ചത്. അന്ന് ചേത്രിയുടെ ഗോളിനോട് പ്രതിഷേധിച്ച ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ചും കളിക്കാരും ടീമും പിന്നീട് നടപടി നേരിടേണ്ടി വന്ന സംഭവ കോലാഹലങ്ങള്‍ക്ക് തുടക്കമിട്ടത് ഇവിടെയായിരുന്നു. അതിന് ശേഷം ഈ സീസണിന് തുടക്കമിട്ടത് ഈ രണ്ട് ടീമകുള്‍ തമ്മിലുള്ള പോരാട്ടത്തോടെയായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വിജയമാഘോഷിച്ചുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ബെംഗളൂരുവിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം.

സീസണ്‍ തുടങ്ങുമ്പോള്‍ ഏറെ സജ്ജമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. മുന്‍നിരയില്‍ അഡ്രിയാന്‍ ലൂണ, ക്വെയിം പെപ്ര, മദ്ധ്യനിരയില്‍ ഡാനിഷ് ഫാറുഖി, ഗോള്‍ വല കാക്കാന്‍ സച്ചിന്‍ സുരേഷ്. എന്നിട്ടും ബെംഗളൂരുവിനെതിരെ സ്വന്തം തട്ടകത്തില്‍ കടുത്ത പോരാട്ടത്തിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്.

സീസണ്‍ പാതിയും പിന്നിട്ട് മത്സരങ്ങളേറെ കഴിഞ്ഞ് വീണ്ടും ഈ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഒരു പോലെ വെല്ലുവിളിയാണുയരുന്നത്. മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സി മുന്‍കാല പ്രകടനത്തിന്റെ നിഴല്‍ മാത്രമായിരിക്കുകയാണിപ്പോള്‍. ഇതുവരെ നടന്ന മത്സരങ്ങളില്‍ നാല് വിജയമേ ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളൂ.

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രമുഖ താരങ്ങളെ പരിക്ക് കാരണം നഷ്ടപ്പെട്ടതിന്റെ പ്രയാസം കുറച്ചൊന്നുമല്ല നേരിടുന്നത്. പക്ഷെ കഴിഞ്ഞ മത്സരത്തില്‍ വലിയ പ്രതീക്ഷാവഹമായ പ്രകടനമാണ് ടീം കാഴ്‌ച്ചവച്ചത്. ചരിത്രത്തില്‍ ആദ്യമായി രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് വിജയിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ് എഫ്‌സി ഗോവയ്‌ക്കെതിരെ കലൂര്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്. ഗോവയുടെ രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം ആഘോഷിച്ചത്. സീസണിന്റെ രണ്ടാം പകുതിയില്‍ മഞ്ഞപ്പട സ്വന്തമാക്കിയ ആദ്യ വിജയം കൂടിയായിരുന്നു അത്. വലിയ പോരായ്‌മക്ക് നടുവില്‍ നിന്നുകൊണ്ട് നേടിയ വിജയത്തെ ആരാധകരും വരവേറ്റു. പക്ഷെ ടീമിന്റെ പ്രതിരോധത്തില്‍ വലിയ പാളിച്ചകളുണ്ടെന്നാണ് വുക്കോ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. ഇത് ഗൗരവമായി കാണുന്നുവെന്നും കോച്ച് പറഞ്ഞിരുന്നു.

ഇതുവരെ 16 കളികള്‍ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് ഒമ്പത് വിജയങ്ങള്‍ സ്വന്തമാക്കി. അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടു. 29 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്. പട്ടികയില്‍ ഒഡീഷ എഫ്‌സിയാണ് മുന്നില്‍. മുംബൈ സിറ്റി, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, എഫ്‌സി ഗോവ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ള മറ്റ് ടീമുകള്‍.

Tags: ISLkerala blastersKandivara Stadium
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.