Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാരുണ്യവാരിധിയായ കണ്ണന്‍

കൊടികയറി ഇറങ്ങുന്നതുവരെയുള്ള എല്ലാ ചടങ്ങുകളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ നടക്കുകയുള്ളൂ. ക്ഷേത്രോത്സവങ്ങള്‍ അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മൂന്ന് രീതികളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 05:22 pm IST
inSamskriti

ഗുരുവായൂര്‍ ഉത്സവം കൊടികയറുന്നത് കുംഭ മാസത്തിലെ പൂയം നക്ഷത്രത്തിലാണ് അനിഴം നാളില്‍ പര്യവസാനിക്കുന്നു. ഇവിടെ ഉത്സവത്തിന് വെടിക്കെട്ട് നടത്താറില്ല ഉണ്ണികൃഷ്ണ സങ്കല്പത്തില്‍ ആരാധിക്കുന്നതിനാല്‍ വെടിക്കെട്ടിന്റെ ഭീകര ശബ്ദം ഒഴിവാക്കിയതാണ്. ഉത്സവത്തിന്റെ ആറാം ദിവസമായ തിങ്കളാഴ്ച മുതല്‍ ഗുരുവായൂരപ്പന്‍ വിശേഷ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളും. ആനപ്പുറത്ത് എഴുന്നള്ളിക്കുക സ്വര്‍ണ്ണക്കോലമാണ്. ഉത്സവം കഴിയുന്നതു വരെ പകല്‍ കാഴ്ച ശീവേലിക്കും പള്ളിവേട്ട ആറാട്ട് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനുമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. ആചാര്യവരണത്തോടെ ഉത്സവം താന്ത്രികവിധികളനുസരിച്ച് വിധിയാംവണ്ണം നിര്‍വ്വഹിക്കേണ്ട ചുമതല തന്ത്രി ഏറ്റെടുക്കുന്നു. കൊടികയറി ഇറങ്ങുന്നതുവരെയുള്ള എല്ലാ ചടങ്ങുകളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ നടക്കുകയുള്ളൂ. ക്ഷേത്രോത്സവങ്ങള്‍ അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മൂന്ന് രീതികളിലാണ്.

ഉത്സവ ദിവസങ്ങളില്‍ ഗുരുവായൂരപ്പന് വിശേഷ നിവേദ്യമാണ് നാളികേരം ഇടിച്ചു പിഴിഞ്ഞപായസം. അത്താഴ പൂജയ്‌ക്കാണ് ഇത് നിവേദിക്കുക. സ്വര്‍ണകുംഭത്തില്‍ പായസം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും അതോടൊപ്പം അപ്പം, അട, അവില്‍, പാല്‍പായസം എന്നിവയുമുണ്ടാകും. ഉച്ചപൂജയ്‌ക്ക് സ്വര്‍ണ കുടത്തില്‍ പാല്‍പ്പായസം, സ്വര്‍ണ കുടത്തില്‍ ഉറത്തൈര്, കാളന്‍, എരിശ്ശേരി, പഴപ്രഥമന്‍ തുടങ്ങിയ നിവേദ്യങ്ങളുണ്ടാകും.

അനേകം മറ്റു മതസ്ഥരും ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നു. ഗോപുരത്തിനു വെളിയിലുള്ള ദീപസ്തംഭമൂലത്തില്‍ നിന്നു ഭഗവാന്റെ വിഗ്രഹം വ്യക്തമായി ദര്‍ശിക്കാവുന്നതാണ്. അനേകായിരങ്ങള്‍ ഇവിടെ നിന്ന് ഭഗവാന്റെ ദര്‍ശനപുണ്യം നേടുന്നു. ഉത്സവകാലങ്ങളിലെ പ്രസാദമായി കഞ്ഞിയും മുതിരപ്പുഴുക്കും കഴിക്കാന്‍ അനേകം മറ്റു മതസ്ഥരും മതപണ്ഡിതരും ഭഗവത് സന്നിധിയില്‍ എത്തുന്നു. ഏതൊരു നാസ്തികനും ദീപാരാധനാ സമയത്ത് ആ വിഗ്രഹം ദര്‍ശിച്ചാല്‍ തന്നെത്താന്‍ മറന്ന് കൈകൂപ്പി നാമം ജപിച്ചുപോകും. ഭക്തന്മാരെ തന്നിലേക്കാകര്‍ഷിക്കുക പാപങ്ങള്‍ കര്‍ഷണം ചെയ്യുക എന്നിവയിലാണ് കൃഷ്ണനാമം അന്വര്‍ത്ഥമായി തീരുന്നത്. ദീപാരാധന തൊഴാന്‍ ഭാഗ്യം സിദ്ധിക്കുന്ന ഒരുവന് തന്നിലെ പാപങ്ങളും ദുര്‍വൃഷയവാസനകളും നീണ്ടിപ്പോയതായ അനുഭവമുണ്ടാകു. ദീപാരാധനക്കുശേഷം ഉദ്ദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അത്താഴപൂജ ആരംഭിക്കുകയായി അത്താഴപൂജക്കുള്ള പ്രധാന നിവേദ്യങ്ങള്‍ കാരോലപ്പം, ഇലയട, വെറ്റില, അടയ്‌ക്ക, എന്നിവയാണ്. പാലട പ്രഥമനും പഞ്ചാരപ്പായസവും മറ്റ് നിവേദ്യങ്ങളും പതിവുണ്ട്. നിവേദ്യം കഴിഞ്ഞതിനു ശേഷം ഉത്സവവിഗ്രഹവുമായി രാത്രിശീവേലിക്ക് പുറപ്പെടുകയായി. അപ്പോള്‍ വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും തെളിഞ്ഞു കത്തും. സാക്ഷാല്‍ ഈശ്വരനായ കൃഷ്ണന് യാതൊരു വസ്തുവിനോടും ആസക്തിയില്ലെങ്കിലും തനിക്കു ചുറ്റുമുള്ള സകലതിനോടും പ്രതിപത്തി പുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഗോകുലം വിട്ട് മഥുരയില്‍ വന്നു താമസിക്കുമ്പോഴും തന്റെ മനസ്സ് ഗോപവാടത്തില്‍ തന്നെയാണെന്നും അമ്മയെയും മറ്റുള്ളവരെയും താനെത്ര മാത്രം തീവ്രമായി സ്മരിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന വരികള്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെ നമ്മള്‍ കേട്ടിട്ടുള്ളതാണല്ലോ. അതുപോലെ, തന്നെ വിളിക്കുന്ന പരമഭക്തനെ ഒരു കാലത്തും ഭഗവാന്‍ കൈ വിടില്ലെന്ന് അനുഭവത്തില്‍ നിന്ന് നാമോരോരുത്തരും തിരിച്ചറിയുന്നു.

‘അമ്മയ്‌ക്കു നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തന്‍ കൈയിലേ നല്‍കി ചൊന്നാന്‍
നല്‍ച്ചേല നാലുമെന്നമ്മ തന്‍ കൈയ്യിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ
എന്നെ മറക്കൊല്ലായെന്നിങ്ങനെ
പാല്‍വണ്ണയുണ്ണാഞ്ഞു വേദനയുണ്ടുളളില്‍
പാരമെനിക്കെന്നു ചൊല്‍ക പിന്നെ….‘

രാജന്‍ തറയില്‍ ഗുരുവായൂര്‍
(ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്ന്)

Tags: Guruvayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.