Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തെ കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ നിന്ന് ആര് രക്ഷിക്കും..? കമ്മ്യൂണിസ്റ്റ് ഭീകരതയെ നിരോധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 03:59 pm IST
inKerala, Article

130 ഓളം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വിചാരണ നടത്തി പീഡിപ്പിച്ച് ‘കൊലപ്പെടുത്തിയ’ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ത്ഥി കടന്നു പോയ അതിക്രൂരമായ പീഡനപരമ്പരകള്‍ ഓര്‍ക്കാന്‍ കൂടി വയ്യ..

പത്ത് ദിവസം വേണ്ടിവന്നു പൊലീസ് ഇടപെടല്‍ ഉണ്ടാകാന്‍ തന്നെ. അപ്പോഴേക്കും തെളിവുകള്‍ എല്ലാം നശിപ്പിച്ചിട്ടുണ്ടാകും.

ഇതെല്ലാം കണ്ടും കേട്ടും നിന്ന നട്ടെല്ല് ഇല്ലാത്ത സഹപാഠികളെക്കാളും, ആക്രമണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭീകരരേക്കാളും ക്രിമിനലുകള്‍ അവിടുത്തെ അധ്യാപകര്‍ എന്ന് പറഞ്ഞുനടക്കുന്ന ചെറ്റകളാണ്. പാര്‍ട്ടി കോട്ടയില്‍ പിന്‍വാതിലില്‍ കൂടി നിയമനം നേടിയ പാര്‍ട്ടി അടിമകള്‍ ആണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും ഉപരി കേരള സമൂഹം ലജ്ജിക്കേണ്ടത് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളെ കുറിച്ചാണ്. ഇത്രയും നശിച്ച ഒരു ഭരണം ഉണ്ടായിട്ടും, കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ അഴിഞ്ഞാടിയിട്ടും അതിനെതിരെ ശക്തമായി പ്രതിഷേധിക്കാനോ, പ്രതിരോധിക്കാനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.

കേരളത്തിന് പുറത്ത് നടക്കുന്ന സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ കിടന്ന് അലമുറ ഇടുന്ന സാംസ്‌കാരിക നാറികളെയും, സിനിമക്കാരെയും ഒന്നും ഇപ്പോള്‍ കാണാനില്ല.

കൊല്ലപ്പെട്ട ആ വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ മാപ്രകളെ കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചില്ല എങ്കില്‍ ഭാഗ്യം.കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്ന ബംഗാളില്‍ 25000 സാധാരണക്കാരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ത്രിപുരയിലും അത്രത്തോളം ആളുകള്‍ കമ്മ്യൂണിസ്റ്റ് ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പക്ഷെ അവിടെ പോലും പ്രതിപക്ഷം കമ്മ്യൂണിസ്റ്റ് ഭീകരതക്ക് എതിരെ ശക്തമായി പ്രതികരിക്കുകയും, അവരെ കൊണ്ട് ആകുന്നത് പോലെ പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭീകരതയെ നേരിടാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും ഇന്ന് കേരളത്തില്‍ ഇല്ല. മമത ബാനര്‍ജിയെ പോലെ ഒരു നേതാവ് ഉണ്ടാകാതെ കേരളത്തിന് കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ നിന്ന് മോചനം ഉണ്ടാകില്ല.

കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്ക് അവര്‍ മനസിലാകുന്ന ഭാഷയില്‍ വേണം മറുപടി നല്‍കാന്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത് പോലെ കമ്മ്യൂണിസ്റ്റ് ഭീകരതയയെയും ഇന്ത്യയില്‍ നിരോധിക്കണം.

ടഎക എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടന കാരണമാണ് കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പോലും പോകാത്തത്.. ഇവന്റെയൊക്കെ വേലയും കൂലിയും ഇല്ലാത്ത നേതാക്കന്മാരുടെ മക്കളൊക്കെ വിദേശത്ത് കോടികള്‍ മുടക്കി പഠിക്കുന്നു. കോളേജുകളില്‍ അധ്യാപകരായി കയറുന്നതില്‍ നല്ലൊരു പങ്കും യോഗ്യത ഇല്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാര്യമാരും..എസ്എഫ്‌ഐ എന്ന ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടനയെ നിരോധിക്കാതെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രക്ഷപെടില്ല..

ചെറുപ്പത്തിലെ തന്നെ മനുഷ്യരെ കൊല്ലാനുള്ള ട്രെയിനിങ്ങ് ലഭിക്കുന്ന ഇവര്‍ കുറച്ചു കൂടി കഴിയുമ്പോള്‍ 51 വെട്ട് വെട്ടി എത്ര പേരെ വേണമെങ്കിലും കൊല്ലും.

കേരളത്തിലെ ക്യാമ്പസുകള്‍ എന്നത് പഠിക്കാന്‍ ഉള്ള ഇടം അല്ലാതായി കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. കുറെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ജോലിക്ക് കയറാനും, കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ അഴിമതിയും, തട്ടിപ്പും, വെട്ടിപ്പും പുറത്ത് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ട ചാവേറുകളെ സൃഷ്ടിക്കാനും മാത്രമുള്ളതായി കോളേജുകള്‍. ക്യാമ്പസുകളില്‍ മയക്ക് മരുന്ന് ഉപയോഗവും മറ്റും ഇപ്പോള്‍ സര്‍വ്വ സാധാരണമായികഴിഞ്ഞു.

യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയ അധ്യാപകര്‍ക്ക് പോലും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല. അധ്യാപകരെ ആക്രമിച്ച എത്രയോ സംഭവങ്ങള്‍ നമ്മള്‍ ഈയിടെ കണ്ടിരിക്കുന്നു..

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴില്‍ ഉള്ള ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ രാഷ്‌ട്രീയം നിരോധിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ സമരം എന്നൊക്കെ പറഞ്ഞു കുറെ ദിവസം ബഹളം ഉണ്ടാക്കി. തീരദേശത്ത് നിന്ന് വിശ്വാസികള്‍ സംഘടിച്ച് എത്തിയതോടെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കണ്ടം വഴി ഓടി. അതില്‍ പിന്നെ ആ ക്യാമ്പസില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ ശല്യം ഉണ്ടായിട്ടില്ല. അന്ന് കമ്മ്യൂണിസ്റ്റ് സമരത്തിന് നേതൃത്വം കൊടുത്ത ആള് ഇന്ന് എംഎല്‍എ ആണ്, അന്ന് വേലയും കൂലിയും ഒന്നും ഇല്ലാതിരുന്ന ആ മഹാന്റെ മകന്‍ സമരം നടക്കുന്ന സമയത്ത് അയര്‍ലന്‍ഡില്‍ എന്റെ അനിയന്റെ കൂട്ടുകാരനൊപ്പം പഠിക്കുക ആയിരുന്നു..!

ഈ ഭീകരവാദികളുടെ ശല്യം കേരളത്തില്‍ മാത്രമാണ് ഉള്ളത്. തീവ്രവാദികളെ നേരിടുന്നത് പോലെ ഇവറ്റകളെ അടിച്ച് അമര്‍ത്തണം. മമത ബാനര്‍ജിയെ പോലെ ഒരു നേതാവ് വന്നപ്പോള്‍ ആണ് ബംഗാള്‍ രക്ഷപെട്ടത്. ബിജെപി വന്നതോടെ ത്രിപുരക്കാരും രക്ഷപെട്ടു.

 ജിതിന്‍ ജേക്കബ്ബ്

 

Tags: SFICommunist terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.