Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശ്രീ ശ്രീ രവിശങ്കര്‍ ഗുരുപരമ്പരയില്‍പ്പെട്ട വ്യക്തി; ശ്വസനത്തിലൂടെ മനസ്സിന്റെ മാലിന്യം നീക്കം ചെയ്യുന്ന വിദ്യയാണ് സുദര്‍ശനക്രിയ’

ശ്രീ ശ്രീ രവിശങ്കര്‍ ഭാരത്തില്‍ പണ്ടുമുതലേ ഉണ്ടായിവന്നിട്ടുള്ള ഗുരുപരമ്പരയില്‍പ്പെട്ട വ്യക്തിയാണെന്നും മനസ്സിലെ ചിന്താമാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ സുദര്‍ശനക്രിയ വിശേഷപ്പെട്ട പ്രാണായാമമാണെന്നും ശ്രീ ശ്രീ രവിശങ്കറിന്റെ അടുത്ത പരിചയക്കാരന്‍ കൂടിയാ മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 04:23 pm IST
in Kerala

ശ്രീ ശ്രീ രവിശങ്കര്‍ ഭാരത്തില്‍ പണ്ടുമുതലേ ഉണ്ടായിവന്നിട്ടുള്ള ഗുരുപരമ്പരയില്‍പ്പെട്ട വ്യക്തിയാണെന്നും മനസ്സിലെ ചിന്താമാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ സുദര്‍ശനക്രിയ വിശേഷപ്പെട്ട പ്രാണായാമമാണെന്നും ശ്രീ ശ്രീ രവിശങ്കറിന്റെ അടുത്ത പരിചയക്കാരന്‍ കൂടിയാ മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍.

“ഇന്ത്യയുടെ പുണ്യം എന്ന് പറയാവുന്ന തരത്തിലാണ് ഭാരതത്തില്‍ ഗുരുപരമ്പരകളൊക്കെ സംഭവിച്ചിട്ടുള്ളത്. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ പറയുന്നുണ്ട് പ്രവാചകന്മാര്‍ മുഴുവന്‍ കിഴക്കാണ് സംഭവിച്ചിട്ടുള്ളത് എന്ന്. എന്തുകൊണ്ടാണെന്ന് വെച്ചാല്‍ നമ്മള്‍ ഉള്ളിലേക്ക് നോക്കുന്നവരാണ്. അതുകൊണ്ടാണ് നമ്മുടെ പഴയ എഴുത്തുകാര്‍ അവരുടെ പേര് വെയ്‌ക്കാറില്ല. നമുക്ക് മഹത്തായ ധാരാളം കൃതികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ സൃഷ്ടാക്കളാരാണെന്ന് അറിയുക പ്രയാസമാണ്. കാരണം അത് അവര്‍ക്ക് മുഖ്യമല്ല. മഹാഭാരതം എഴുതിയ വ്യാസനായാലും കീര്‍ത്തനങ്ങള്‍ രചിച്ച ത്യാഗരാജസ്വാമികളായാലും അവരാരും അതിന്റെ പ്രശസ്തി കയ്യാളാന്‍ വരാറില്ല. അവരെല്ലാം ആന്തരിക ജീവിതത്തിന് പ്രധാന്യം കൊടുത്ത് അവനവനെ തന്നെ മറയ്‌ക്കാന്‍ ഇഷ്ടപ്പെട്ടവരാണ്. “- രാമചന്ദ്രന്‍ പറയുന്നു.

ഈയിടെ തിരുവനന്തപുരത്ത് എത്തിയപ്പോഴും രവിശങ്കര്‍ ക്ലാസെടുത്തത് ‘ടൈംലെസ് വിസ്ഡെ’ത്തെക്കുറിച്ചാണ്. കാലാതിവര്‍ത്തിയായ ജ്ഞാനത്തിലേക്കെത്താനാണ് അദ്ദേഹം എല്ലാവരേയും സജ്ജമാക്കുന്നത്. എന്തായാലും സ്വാതന്ത്ര്യസമരത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍ ഗുരുപരമ്പരയുടെ സ്വാധീനം ഇന്ത്യയില്‍ വിപുലമായിരുന്നു. ഗാന്ധിജി, രമണമഹര്‍ഷി, അരവിന്ദ മഹര്‍ഷി, ചട്ടമ്പി സ്വാമികള്‍, ശ്രീനാരാണഗുരു, തൈക്കാട്ട് അയ്യാസ്വാമികള്‍, വൈകുണ്ഠസ്വാമികള്‍…അത്രയും ഇതിഹാസതുല്ല്യമായിരുന്നു ആ കാലഘട്ടം. ഇന്ത്യയില്‍ നമ്മള്‍ മനസ്സിന് അസ്വസ്ഥമുണ്ടായാല്‍ മനോരോഗവിദഗ്ധന്റെ അടുത്തല്ല പോവുക, പകരം ഗുരുക്കന്മാരുടെ അടുത്താണ് പോവുക. അതുപോലെയുള്ള ഒരു ഗുരുപമ്പരയില്‍പ്പെട്ട വ്യക്തിയാണ് ശ്രീ ശ്രീ രവിശങ്കര്‍. – രാമചന്ദ്രന്‍ പറഞ്ഞു.

“വേദാന്തത്തെ കടിച്ചാല്‍പൊട്ടാത്ത സംഭവമായി എടുക്കാതെ ഭക്തിപ്രസ്ഥാനത്തിലൂടെ സാധാരണമനുഷ്യരിലേക്ക് എത്തിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. രവിശങ്കര്‍ പഠിച്ചത് ഫിസിക്സാണ്. രവിശങ്കര്‍ ആദ്യം വ്യക്തിത്വവികസനക്ലാസുമായാണ് സമൂഹത്തില്‍ എത്തിയത്. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് എകെജി സെന്‍ററില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വവികസനക്ലാസ് ഒരിയ്‌ക്കല്‍ ഉണ്ടായത് ഓര്‍ക്കുന്നു. ഇദ്ദേഹം ജനിച്ചത് പാപനാശത്താണ്. കേരളവുമായി പാപനാശത്തിന് അടുപ്പമുണ്ട്. അദ്ദേഹം ജനിച്ചത് ആദിശങ്കരന്‍ ജനിച്ച ദിവസത്തിലായതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരില്‍ ശങ്കര്‍ വന്നത്. സിത്താര്‍ പണ്ഡിറ്റ് രവിശങ്കറുമായി രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലാണ് രവിശങ്കറിന് മുന്‍പ് ശ്രീശ്രീ എന്ന് വെയ്‌ക്കാന്‍ തീരുമാനിച്ചത്. പ്രാണയാമം കുറച്ചുകൂടി ജനങ്ങളിലേക്ക് എത്തിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്തെടുത്തതാണ് അദ്ദേഹത്തിന്റെ സുദര്‍ശനക്രിയ. മനസ്സിനെ ഒരു ഒഴിഞ്ഞ സ്ലേറ്റ് പോലെ പരിശുദ്ധമാക്കി മാറ്റുകയാണ് സുദര്‍ശനക്രിയ ചെയ്യുന്നത്. മനസ്സിലാെ ചിന്തകളുടെ മാലിന്യങ്ങളെ ശ്വസനത്തിലൂടെ നീക്കം ചെയ്യുക എന്നതാണ് സുദര്‍ശനക്രിയയിലൂടെ ശ്രീശ്രീ രവിശങ്കര്‍ സാധ്യമാക്കുന്നത്. ഇത് നമ്മുടെ ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ്. “- രാമചന്ദ്രന്‍ പറഞ്ഞു.

 

Tags: guruparamparaSpiritualitySri Sri RavishankarAcharya Sri Sri Ravi Shankarsudarsanakriyaguru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

Spiritual

ഗാര്‍ഹസ്ഥ്യര്‍ മൂന്ന് കുറികള്‍ തൊടാന്‍ പാടുണ്ടോ? ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം

India

ബെംഗളൂരുവിനടത്ത് മോദിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനടുത്ത് രണ്ട് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു, സംശയിക്കുന്ന ആളെ ചോദ്യം ചെയ്യുന്നു

India

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.