Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മനുഷ്യ അസ്ഥികൂടം; പുറത്തെടുത്ത് പരിശോധന ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 08:20 am IST
in Kerala

കഴക്കൂട്ടം: കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ഉപയോഗശൂന്യമായ വാട്ടര്‍ടാങ്കില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പോലീസ് സ്ഥലം സീല്‍ ചെയ്തു. അസ്ഥികൂടം ഇന്ന് രാവിലെ പുറത്തെടുത്ത് പരിശോധന നടത്തും. പുതിയ വാട്ടര്‍ ടാങ്ക് വന്നതോടെ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പമ്പ് ഹൗസിനോട് ചേര്‍ന്ന് 20 അടിയോളം താഴ്ച വരുന്ന ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ടാങ്കിന്റെ മുകളില്‍ നിന്നും ഒരാള്‍ക്ക് ഇറങ്ങാവുന്ന മാന്‍ഹോള്‍ ഉണ്ട്. മാന്‍ഹോളിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ഇരുമ്പ് ഗോവണിപ്പടിയുടെയുള്ളില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ പമ്പ് ഓപ്പറേറ്റര്‍ ഈ ഭാഗം പരിശോധിക്കുമ്പോള്‍ പഴയ ടാങ്കിന്റെ മുകളിലായി ജീര്‍ണിച്ച കുടയുടെ ഭാഗം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കിനടിയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ക്യാമ്പസ് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു.
പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ അസ്ഥികൂടത്തിന് ഒരു വര്‍ഷം വരെ പഴക്കം വരുമെന്ന് പറയുന്നു. ചുറ്റും കാട് പിടിച്ച് കിടക്കുന്ന പമ്പ് ഹൗസിന് സമീപം ടാങ്കില്‍ അസ്ഥികൂടം കണ്ടതില്‍ ദുരൂഹതയുണ്ട്. . അസ്ഥികൂടം പുറത്തെടുത്ത് പരിശോധന നടത്തിയാലേ പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.. ഇവിടെനിന്ന് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കുറ്റിക്കാട്ടില്‍ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയ തുണിക്കുള്ളില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു.

Tags: Human skeletonKarivattam campus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.