Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തില്ലങ്കേരി അമ്മു അമ്മ കൊലക്കേസ്: ഒന്നാം പ്രതിക്കും ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 11:40 pm IST
in Kerala

തലശ്ശേരി: പന്ത്രണ്ടു വര്‍ഷം മുമ്പ് 24 സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ച തില്ലങ്കേരി കാര്‍ക്കോട് കരിയില്‍ വീട്ടില്‍ അമ്മു അമ്മ, പടിക്കച്ചാലിലെ ശിഹാബ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്കും ജീവപര്യന്തം തടവ് ശിക്ഷ. സിപിഎമ്മുകാരന്‍കൂടിയായ ഒന്നാം പ്രതി നടുവനാട് പുതിയപുരയില്‍ മുരിക്കഞ്ചേരി അര്‍ഷാദിനെയാണ് ജില്ലാ സെഷന്‍സ് കോടതി ഇന്നലെ ശിക്ഷിച്ചത്.

2002 മെയ് 22ന് സിപിഎമ്മുകാര്‍ കൊല ചെയ്ത ബിജെപി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ചാവശ്ശേരി ഉത്തമന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന് നേരെ 23ന് നടുവനാട് കാളാന്തോട് വച്ച് ബോംബെറിഞ്ഞ് ബിജെപി പ്രവര്‍ത്തകരായ പ്രകാശന്‍, ഷിജു, അഭിലാഷ് ഹരീഷ് തുടങ്ങിയവര്‍ക്ക് പരിക്കേല്‍ക്കുകയും തില്ലങ്കേരി കാര്‍ക്കോട് കരിയില്‍ വീട്ടില്‍ അമ്മു അമ്മ (70), ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാലിലെ ശിഹാബ് (28) എന്നിവര്‍ മരിക്കുകയും ചെയ്യുകയായിരുന്നു.

25 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ 24 പേരെ ശിക്ഷിച്ചിരുന്നു. അര്‍ഷാദ് ജാമ്യമെടുത്ത് പോയ ശേഷം വിചാരണയ്‌ക്ക് ഹാജരായില്ല. വിദേശത്തേക്ക് കടന്ന അര്‍ഷാദ് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കേസില്‍ സിപിഎമ്മുകാരായ തലച്ചങ്ങാട് സ്വദേശി മഹേന്ദ്രന്‍, കാളാന്തോടിലെ രാധാകൃഷ്ണന്‍, വയലാളി ഗിരീഷ് എന്നിവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ഹരിദാസ്, സി.കെ. അംബികാസുതന്‍ എന്നിവര്‍ ഹാജരായി. മാര്‍ക്‌സിസ്റ്റ് അക്രമികളാല്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന ആദ്യ സ്ത്രീ എന്ന പശ്ചാത്തലവും ഈ കൊലപാതകത്തിനുണ്ട്.

Tags: ThillankeriCPI (M)Ammu Amma murder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൊല്ലിച്ചവരിലേക്ക് നീളുന്ന വിധി

Kannur

വാര്‍ത്ത വ്യാജം, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; തനിക്കു മര്‍ദ്ദനമേറ്റിട്ടില്ലെന്ന് കോലധാരി

Kerala

ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അഴിയെണ്ണും ; റെയിൽവേ വനിതാ ടിടിആറിനെ ആക്രമിച്ച കേസില്‍ അർജുൻ കീഴടങ്ങി; ആയങ്കിയും കുടുങ്ങും

Kerala

ആകാശിനെ പിന്തുണയ്‌ക്കുന്നവര്‍ പാര്‍ട്ടിയിയില്‍ ഉണ്ടാകില്ല; തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി സിപിഎം

Kerala

വല്‍സന്‍ തില്ലങ്കേരിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് പോപ്പുലര്‍ഫ്രണ്ട് നേതാവ്; കൊലവിളി പ്രസംഗത്തില്‍ നടപടി എടുക്കാതെ പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.