Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അഴിയെണ്ണും ; റെയിൽവേ വനിതാ ടിടിആറിനെ ആക്രമിച്ച കേസില്‍ അർജുൻ കീഴടങ്ങി; ആയങ്കിയും കുടുങ്ങും

ഒരു കാലത്ത് സിപിഎം പ്രവര്‍ത്തകര്‍ ആരാധനയോടെ കണ്ടിരുന്ന ഗുണ്ടാസംഘത്തലവന്മാരായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും പുറത്തിറങ്ങാത്ത വിധം അഴിയെണ്ണുമെന്ന് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 10:30 pm IST
in Kerala

തൃശ്ശൂർ: ഒരു കാലത്ത് സിപിഎം പ്രവര്‍ത്തകര്‍ ആരാധനയോടെ കണ്ടിരുന്ന ഗുണ്ടാസംഘത്തലവന്മാരായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും പുറത്തിറങ്ങാത്ത വിധം അഴിയെണ്ണുമെന്ന് സൂചന.. റെയിൽവേ വനിതാ ടിടിആറിനെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച ഹൈക്കോടതി നിര്‍ദേശപ്രകാരം  അർജുൻ ആയങ്കി തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ആകാശ് തില്ലങ്കേരിയെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റം ചാര്‍ത്തി ജയിലില്‍ എത്തിക്കാനാണ് നീക്കം.  

എന്തായാലും പാര്‍ട്ടിയില്‍ ഇരുവര്‍ക്കും സ്ഥാനമില്ലെന്ന് തെളിയിക്കുന്നതിനായി തിങ്കളാഴ്ച അര്‍ജുന്‍ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയുടെയും ഗുരുസ്ഥാനീയനായ പി. ജയരാജന്‍ തന്നെ ഇവര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരല്ല പാര്‍ട്ടിയുടെ മഖം എന്നായിരുന്നു പി. ജയരാജന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചത്.  

പക്ഷെ ഇവരെ അകത്താക്കുക വഴി സിപിഎമ്മിന് അവരുടെ ഭൂതകാലത്തിലെ ക്രൂരമായ രാഷ്ചട്രീയ കൊലപാതകങ്ങള്‍ മറയ്‌ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല, ക്വട്ടേഷന്‍ സംഘങ്ങളില്ലാതെ സിപിഎമ്മിന് നിലനില്‍പ് അസാധ്യവുമാണ്. ഇവരെ ഒതുക്കുന്നത് പി.ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമാണ്, അല്ലാതെ ഗുണ്ടകളെ ഒതുക്കുന്നതിന്റെ ഭാഗമല്ലെന്നും ആരോപണമുണ്ട്.  ഗുണ്ടകള്‍ക്കെതിരെ പ്രസംഗിപ്പിക്കുക വഴി പി. ജയരാജന് ഗുണ്ടകള്‍ക്കിടയിലെ മതിപ്പ് തകര്‍ക്കുകയും പാര്‍ട്ടി ലക്ഷ്യമാക്കുന്നതായി പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ പറയുന്നു. 

ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നും ആകാശ് തില്ലങ്കേരി പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്നുമാണ് എം വി ജയരാജന്‍ ആവശ്യപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും  എം.വി. ജയരാജന്‍ വ്യക്തമാക്കിയതില്‍ നിന്നും ഇരുവരും വൈകാതെ അഴിയെണ്ണുമെന്ന സൂചനയാണ് നല്‍കുന്നത്. 

ഇക്കഴിഞ്ഞ ജനുവരി 16-ന് രാത്രി 11 മണിക്കാണ് ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസിൽ വനിതാ ടിക്കറ്റ് പരിശോധകയോട് അർജുൻ ആയങ്കി മോശമായി പെരുമാറിയത്. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ..ആയങ്കി യാത്ര ചെയതത് പരിശോധക ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ വനിത പരിശോധകയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് അർജുൻ ആയങ്കിക്കെതിരെ ടിടിആർ കോട്ടയത്ത് പരാതി നൽകിയിരുന്നു. …റെയിൽവേ പോലീസ് കേസ് എടുക്കുകയും ചെയ്തു…….

പിന്നീട് സംഭവം നടന്ന തൃശ്ശൂരിലേക്ക് കേസ് മാറ്റി. തൃശ്ശൂർ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആയെങ്കിയ്‌ക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാൾ തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കൂടുത്ല‍ കേസുകളില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ നീക്കമുണ്ടായേക്കും.  

മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തിങ്കളാഴ്ച എത്തിയത് വലിയ ഞെട്ടലാണ് പാര്‍ട്ടിപ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. 2019ല്‍ ജാമ്യം നല്‍കുമ്പോള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ മട്ടന്നൂര്‍, മൊഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ ക്രിമിനല്‍ കേസുകളില്‍ പിന്നീട് ആകാശ് തില്ലങ്കേരി പ്രതിയായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തില്ലങ്കേരിയുടെ ജാമ്യം നിഷേധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. താന്‍ ഉടനെ കൊല്ലപ്പെട്ടേക്കാമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ആകാശ് തില്ലങ്കേരി. ഇരുവരെയും എന്നെന്നേയ്‌ക്കുമായി തീര്‍ക്കാനാണ് പാര്‍ട്ടി പദ്ധതിയെന്ന് സംശയിക്കുന്ന പാര്‍ട്ടിക്കാരും ഉണ്ട്.  

Tags: cpimജയില്‍അര്‍ജുന്‍ ആയങ്കിആകാശ് തില്ലങ്കേരിP. JayarajanThillankeriസിപിഎം ഗുണ്ടകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.