Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വല്‍സന്‍ തില്ലങ്കേരിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത് പോപ്പുലര്‍ഫ്രണ്ട് നേതാവ്; കൊലവിളി പ്രസംഗത്തില്‍ നടപടി എടുക്കാതെ പോലീസ്

സുരക്ഷയില്‍ കഴിയുന്ന വത്സന്‍ തില്ലങ്കേരിക്ക് എല്ലാക്കാലത്തും സുരക്ഷാ സംവിധാനമുണ്ടാവില്ലെന്നും അതില്ലാതാകുന്ന കാലം പോപ്പുലര്‍ ഫ്രണ്ട്, ഷാന്‍ സാഹിബിന്റെ നീതി നടപ്പാക്കുമെന്നുമായിരുന്നു പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 09:27 am IST
inKerala

വടകര: തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്കു ശേഷവും കൊലവിളി പ്രസംഗങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്. നാദാപുരത്ത് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്കെതിരേ പരസ്യമായി കൊലവിളി നടത്തി പൊതുയോഗം നടന്നു. ജനുവരി 14ന് സംഘടിപ്പിച്ച യോഗത്തിലാണ് ബാസിത് ആല്‍വി എന്ന പിഎഫ്‌ഐ നേതാവ് പരസ്യമായി കൊലവിളി നടത്തിയത്. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയെയും കോഴിക്കോട് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് നാദാപുരത്തെയും വധിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു പ്രസംഗം.  

സുരക്ഷയില്‍ കഴിയുന്ന വത്സന്‍ തില്ലങ്കേരിക്ക് എല്ലാക്കാലത്തും സുരക്ഷാ സംവിധാനമുണ്ടാവില്ലെന്നും അതില്ലാതാകുന്ന കാലം പോപ്പുലര്‍ ഫ്രണ്ട്, ഷാന്‍ സാഹിബിന്റെ നീതി നടപ്പാക്കുമെന്നുമായിരുന്നു പ്രസംഗം. സുരക്ഷയൊന്നുമില്ലാതെയാണ് രാജേഷ് നാദാപുരം നടക്കുന്നതെന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. വധഭീഷണിക്കെതിരേ ഹിന്ദുഐക്യവേദി നാദാപുരം ഡിവൈഎസ്പിക്ക് പരാതി നല്കി.

Tags: പോപ്പുലര്‍ ഫ്രണ്ട്വത്സൻ തില്ലങ്കേരിassassinationThillankeri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

India

അമിത് ഷായെയും രവ്‌നീത് ബിട്ടുവിനെയും വധിക്കാനുള്ള ഗൂഢാലോചന പുറത്ത് ; വാരിസ് പഞ്ചാബ് ദേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വീഡിയോ ചോർന്നു: രണ്ട് പേർ അറസ്റ്റിൽ

India

കുംഭമേളയിൽ പങ്കെടുക്കാൻ പോയ ബിജെപി ന്യൂനപക്ഷ നേതാവ് നാസിയ ഇലാഹി ഖാന്റെ കാർ അപകടത്തിൽപ്പെടുത്തി ജിഹാദികൾ : കൊല്ലനാണ് പദ്ധതിയിട്ടിരുന്നതെന്ന് നാസിയ

Kerala

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി : വധിച്ചത് പഞ്ചാബിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ച തീവ്രവാദികളെ

India

സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന: ഹരിയാന സ്വദേശി പിടിയിൽ ; പ്രതികളെ മുഴുവൻ കുടുക്കാനൊരുങ്ങി മുംബൈ പോലീസ് 

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.