Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

വാതിലിനുനേരേ കട്ടില്‍ ഇടുന്നതു പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?

ഡോ.കെ.മുരളീധരന്‍ നായര്‍ by ഡോ.കെ.മുരളീധരന്‍ നായര്‍
Feb 27, 2024, 07:10 pm IST
in Vasthu

വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് മാറി മാറി അസുഖങ്ങള്‍ വരികയാണ്. കൂടാതെ സാമ്പത്തികമായും വലിയ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നു. വാസ്തു അറിയാവുന്ന ഒരാള്‍ വീടു വിദിക്കിലേക്ക് നോക്കി ഇരിക്കുകയാണെന്നും വീടിനു വാസ്തുദോഷം ഉണ്ടെന്നും പറഞ്ഞു. എന്താണ് വിദിക്ക്?

സാധാരണ വീടു പണിയുമ്പോള്‍ റോഡിന് അഭിമുഖമായാണു പണിയുന്നത്. ഇതില്‍ 40 ശതമാനം വീടുകള്‍ക്കും കൃത്യമായ ദിക്കു ലഭിക്കാറില്ല. (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകള്‍). വീട് ഒരു ദിക്കിനെ അഭിമുഖീകരിച്ച് കിട്ടിയില്ലെങ്കിലും 15 ഡിഗ്രി വരെ ചരിവ് അനുവദനീയമാണ്. പ്രത്യേകിച്ച് കിഴക്കു ദര്‍ശനമായി വരുന്ന വീടിന് ഉത്തരായനം ദക്ഷിണായനമെന്ന കണക്കില്‍ സൂര്യന്‍ ആറുമാസം വടക്കോട്ടും ആറുമാസം തെക്കോട്ടും സഞ്ചരി ക്കുന്നുണ്ട്. ആയതിനാലാണ് 15 ഡിഗ്രി കണക്കുപറയുന്നത്. ഈ വീട് 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവിലാണെങ്കില്‍ അത് അഷ്ടദിക്കില്‍ ഒന്നിലേക്കുനോക്കി ഇരിക്കയായിരിക്കും. ഇങ്ങനെയുള്ള വീടുകള്‍ക്ക് അധ്വാനത്തിന്റെ 50 ശതമാനമേ ഫലം കിട്ടുകയുള്ളൂ.

ഒരു കോമ്പൗണ്ടിനുള്ളില്‍ ഒന്നിലധികം വീടുകള്‍ വരികയും അതിനു കിണറുകള്‍ സ്ഥാനം തെറ്റി വരികയും ചെയ്താല്‍ ഉണ്ടാകുന്ന ഗുണദോഷ ഫലങ്ങള്‍?

സാധാരണ ഒരു വീട്, ഒരു കോമ്പൗണ്ട്, ഒരു കിണര്‍, ഗേറ്റ് എന്നിവയാണു വരേണ്ടത്. ആ സ്ഥാനത്ത് ഒരു കോമ്പൗണ്ടും പല വീടുകളും വന്നാല്‍ വാസ്തുശാസ്ത്രപരമായി പ്രകൃതിയുടെ സന്തുലനാവസ്ഥയ്‌ക്കുകോട്ടം ഉണ്ടാകും. ഒരു വീടിന്റെ വടക്കു കിഴക്കേ ഭാഗം മീനം രാശിയില്‍ കിണര്‍ സ്ഥാപിക്കുമ്പോള്‍ പ്രസ്തുത വീടിനു ഗുണകരവും തൊട്ടു ചേര്‍ന്നിരിക്കുന്ന വീടിന്റെ അഗ്നികോണില്‍ പ്രസ്തുത കിണര്‍ വരികയും അത് ആ വീടിനു ദോഷകരമായി തീരുകയും ചെയ്യും. കൂടാതെ പൂമുഖ വാതിലിന് നേരേ മറ്റൊരു വീടിന്റെ പൂമുഖവാതിലില്‍ വരാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു വീടിനുചുറ്റും പൊക്കം കുറഞ്ഞിരുന്നാലും ചെറിയ ഒരു മതില്‍ അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അവരവരുടെ ഭാഗ്യങ്ങളും ഊര്‍ജ ക്രമീകരണങ്ങളും ശരിയാവുകയുള്ളൂ.

യമസൂത്രം എന്നാലെന്ത്? അതിന്റെ പ്രാധാന്യമെന്ത്?

പറമ്പിന്റെ മധ്യത്തില്‍ നേരേ കിഴക്കു പടിഞ്ഞാറും, തെക്കു വടക്കും ഓരോ സൂത്രങ്ങളുണ്ട്. ഇതില്‍ തെക്കു വടക്ക് ഉള്ളതിനെ യമസൂത്രം എന്നുപറയുന്നു. സൂത്രം വാസ്തുശാസ്ത്രത്തില്‍ രൂപകല്‍പ്പനയെ സഹായിക്കാനായി ഉപയോഗിക്കുന്ന നേര്‍വഴിയുള്ള രേഖകളാണ്. ഈ രേഖകളെ അടിസ്ഥാനമാക്കിയാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന നടത്തുന്നത്. ഈ രേഖകളെ വേധിക്കുന്ന വിധത്തില്‍ നിര്‍മാണം നടത്തുന്നതു ദോഷമാണ്. കെട്ടിടം നിര്‍മിക്കുമ്പോള്‍ ഈ രേഖകള്‍ സ്വതന്ത്രമായി നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം.

വാതിലിനുനേരേ കട്ടില്‍ ഇടുന്നതു പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?

വാതിലിനു നേരേ കട്ടില്‍ ഇടാന്‍ പാടില്ലെന്നു പറയുന്നത് ഊര്‍ജ പ്രവാഹത്തെ ചെറുക്കുന്നതു കൊണ്ടാണ്. കൂടാതെ വാതിലിനു നേരേ മേശയും കസേരയും ഇട്ടിരിക്കുന്നതും നല്ലതല്ല. ഒരു മുറിയുടെ വാതിലിനു നേരേ മറ്റേ മുറിയുടെ വാതില്‍ സ്ഥാപിക്കുന്നതും തെറ്റാണ്. വീടിനുള്ളിലേക്ക് കടന്നുവരുന്ന ഊര്‍ജപ്രവാഹം എല്ലാ മുറികളിലും കൃത്യമായി കിട്ടുന്നതിനാണു നേര്‍വാതിലുകള്‍ ഒഴിവാക്കുന്നത്. വീട്ടിനുള്ളിലേക്ക് വരുന്ന ഊര്‍ജപ്രവാഹം തങ്ങിനിന്ന് വീടിന്റെ എല്ലാഭാഗവും കടന്നു പുറത്തേക്കു പോകുംവിധമാണു ക്രമീകരിക്കേണ്ടത്. നേര്‍വാതിലുകള്‍ സ്ഥാപിച്ചാല്‍ ഊര്‍ജപ്രവാഹം നിന്ന ഊര്‍ജത്തെ വന്ന ഊര്‍ജം പുറത്തേക്കു കളയും.

(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)

Tags: Kerala HouseKerala BuildingsHome DecorVastu shastra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

Samskriti

വാസ്തുശാസ്ത്രം മത്സ്യപുരാണത്തില്‍

Kerala

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂദല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിയ പ്രതിഷേധം
India

ആശമാരുടെ സമരത്തിന് ദല്‍ഹിയില്‍ ഐക്യദാര്‍ഢ്യം കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.