Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂഞ്ഞാര്‍ മണിപ്പൂരില്‍ അല്ലാത്തതും വൈദികനെ കൊല്ലാന്‍ ശ്രമിച്ചവര്‍ കുറിതൊട്ടവരല്ലാത്തതും ഭാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 08:29 am IST
in Kerala

കോട്ടയം: പള്ളി അങ്കണത്തില്‍ കടന്നു കയറിയ ജിഹാദികള്‍ വൈദികനെ ആക്രമിക്കുകയും മോട്ടോര്‍ ബൈക്ക് കൊണ്ട് ഇടിച്ചിടുകയും ചെയ്തത് എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല. തീവ്രവാദസംഘടനകളില്‍ പെട്ട മുസ്‌ളീം യൂവാക്കളാണ് പൂഞ്ഞാര്‍ സെന്റ് മേരിസ് ഫെറോനാപ്പള്ളി അങ്കളത്തില്‍ കടന്നുകയറി വികാരി ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിശ്വാസികളുടെ പ്രാര്‍ത്ഥനയ്‌ക്കും സൈ്വര്യത്തിനും ഭംഗം വരുത്തിക്കൊണ്ട് ബഹളം ഉണ്ടാക്കുകയും കാര്‍ റേസിംഗ് ബൈക്ക് റേസിംഗ് നടത്തുകയും ചെയ്തത് വിലക്കാന്‍ ചെന്നതിനാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്‌ത്തിയത്. വെദികന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
എട്ടു കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. പള്ളിയങ്കണം പൊതു സ്വത്തല്ല, പഞ്ചായത്ത് വകയുമല്ല. റേസിങ്ങിന് വന്ന ഏതെങ്കിലും സുഡാപ്പികളുടെ പിതൃസ്വത്തുമല്ല. അന്യമതത്തിന്റെ ആരാധനാലയത്തില്‍ മറ്റു മതസ്ഥര്‍ കടന്നു കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും സ്വച്ഛവും സ്വച്ഛന്ദവുമായ ആരാധനയെ തകര്‍ക്കാനും ശ്രമിക്കുന്നത് കേരളത്തിലാണെങ്കില്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കില്ലേ. വടക്കേ ഇന്ത്യയിലോ മണിപ്പൂരിലോ ആണെങ്കിലേ അതൊക്കെ ഉണ്ടാകു എന്നുണ്ടോ.

പള്ളി മുറ്റത്ത് അതിക്രമം കാട്ടിയവരില്‍ നെറ്റിയില്‍ കുറിതൊട്ടവരോ കയ്യില്‍ രാഖി ബന്ധിച്ചവരോ ഉണ്ടാകാതിരുന്നത് ഭാഗ്യം. എങ്കില്‍ എന്താകുമായിരുന്നു പുകില്‍. ബിബിസി ഉള്‍പ്പെടെ ലോക മാധ്യമങ്ങളില്‍ വെണ്ടയ്‌ക്കാ വാര്‍ത്ത. മെഴുകിതിരി പ്രാര്‍ത്ഥന, മോദി വിരുദ്ധരുടെ കൂട്ടക്കരച്ചില്‍, ഐക്യദാര്‍ഢ്യ സദസ്സുകള്‍….

മുന്‍പും പള്ളിയില്‍ ആരാധന ചടങ്ങുകള്‍ നടക്കുന്ന അവസരങ്ങളില്‍ മുസ്‌ളീം മത വിഭാഗത്തില്‍ പെട്ടവര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു! തീവ്രവാദികള്‍ ദേവാലയ മുറ്റത്തു വച്ച് വൈദികനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അതീവ ഗൗരവമുള്ളതായി സര്‍ക്കാര്‍ കാണണം. ഇത്തരം രാജ്യദ്രോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു തുറുങ്കിലടക്കാന്‍ പോലീസ് തയ്യാറാകണം. ആത്മീയ കേന്ദ്രങ്ങളില്‍ അക്രമാന്തരീഷം സൃഷ്ടിച്ച് നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുളള ഏതു ശ്രമത്തെയുംകര്‍ശനമായി നേരിടണം. ചെയ്യുന്നവരുടെ വോട്ട് ബാങ്ക് അതിന് തടസ്സമാകരുത്.

Tags: Manipur genocidePOONJAR BIKE RACE CASEPoonjar St. Mary's Feronapalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പുരില്‍ അധികം വൈകാതെ ശാശ്വതപരിഹാരം : അമിത്ഷാ

Kerala

ഇടുക്കിയില്‍ കത്തോലിക്കാ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നു; മിനിറ്റുകള്‍ക്കകം ഇടുക്കി രൂപത അച്ചനെ സസ്പെന്‍റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.