Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യനാഥന്റെ കൊലപാതകം: വ്യാജപ്രചാരണത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി നല്‍കി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 01:59 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് സിപിഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പരാതിയുമായി ബിജെപി. സിപിഎം നേതാക്കള്‍ക്കെതിരെയാണ് ബിജെപി പരാതി നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.

എം സ്വരാജ്, എം വിജിന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയില്‍. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. എം സ്വരാജ്, എം വിജിന്‍ എന്നിവര്‍ സത്യനാഥന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു.

കൊയിലാണ്ടിയില്‍ സിപിഎം നേതാവ് രാത്രി 10 മണിയോടെ വെട്ടേറ്റ് മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ സിപിഎം നേതാക്കളും കൈരളി ചാനലും സിപിഎം സൈബര്‍ സംഘവും അത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവെച്ചു.

എം. സ്വരാജ്, അഡ്വ. എം. വിജിന്‍ എംഎല്‍എ, അഡ്വ പി.എം. ആതിര, അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടു. ആര്‍എസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്നായിരുന്നു എം. സ്വരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിപിഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു അരുണ്‍കുമാറിന്റെ പോസ്റ്റ്.

സത്യനാഥനെ ആര്‍എസ്എസുകാര്‍ അമ്പലപ്പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്ന് വിജിന്‍ എംഎല്‍എ പ്രചരിപ്പിച്ചു. കൈരളി ചാനലും സമാനമായ വാര്‍ത്ത നല്‍കി. പിടിയിലായ പ്രതിക്ക് കുറച്ചുകാലമായി ആര്‍എസ്എസുമായി ബന്ധമുണ്ട് എന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ചത്. ഇതോടെ സിപിഎം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ വിദ്വേഷ പ്രചാരണമാരംഭിച്ചു. സിപിഎം ജില്ലാ നേതൃത്വം കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ സിപിഎം അണികള്‍ പരസ്യമായി രംഗത്തിറങ്ങി.

സാമൂഹ്യമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രതിയുടെ സിപിഎം ബന്ധം പുറത്തായതോടെ നേതാക്കള്‍ ഫെയ്‌സ്ബുക്ക് പേജ് എഡിറ്റ് ചെയ്തു രക്ഷപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രക്തസാക്ഷിയെ സൃഷ്ടിച്ച് നേട്ടം കൊയ്യാനായിരുന്നു നേതാക്കളുടെയും സിപിഎമ്മിന്റെയും ശ്രമം. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിയുടെ പാര്‍ട്ടി ബന്ധം പുറത്തായത് സിപിഎമ്മിന് തിരിച്ചടിയായി.

Tags: bjpfake campaignSatyanathan's murdercomplaint against CPM leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.