Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീ സുരക്ഷയ്‌ക്കായി 1179.72 കോടി രൂപ; പദ്ധതികള്‍ തുടരാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

പദ്ധതിതുകയില്‍ 885.49 കോടി രൂപ ആഭ്യന്തര മന്ത്രാലയം സ്വന്തം ബജറ്റില്‍ നിന്നും ബാക്കി 294.23 കോടി രൂപ നിര്‍ഭയ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 06:35 pm IST
in India

ന്യൂദല്‍ഹി: സ്ത്രീ സുരക്ഷയ്‌ക്കായി 1179.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ തുടരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്കി. 2021-22 മുതല്‍ 2025-26 വരെയാണ് പദ്ധതി കാലാവധി. പദ്ധതിതുകയില്‍ 885.49 കോടി രൂപ ആഭ്യന്തര മന്ത്രാലയം സ്വന്തം ബജറ്റില്‍ നിന്നും ബാക്കി 294.23 കോടി രൂപ നിര്‍ഭയ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.

സ്ത്രീകളുടെ സുരക്ഷയ്‌ക്കായുള്ള പദ്ധതിക്ക് കീഴില്‍ 112 എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (അടിയന്തര പ്രതിരോധ പിന്തുണ സംവിധാനം- ഇആര്‍എസ്എസ്)2.0, ദേശീയ ഫോറന്‍സിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറികളുടെ നവീകരണം, ഡിഎന്‍എ വിശകലനം, സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ (എഫ്എസ്എല്‍) സൈബര്‍ ഫോറന്‍സിക് കാര്യശേഷി എന്നിവ ശക്തിപ്പെടുത്തല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷകരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും കാര്യശേഷി വര്‍ധിപ്പിക്കലും പരിശീലനവും, വനിതാ ഹെല്‍പ്പ് ഡെസ്‌ക്ക്- മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ എന്നീ പദ്ധതികള്‍ തുടരുന്നതിനാണ് യോഗം അംഗീകാരം നല്കിയത്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രളയ നിയന്ത്രണ-അതിര്‍ത്തിപ്രദേശ പരിപാടി (എഫ്എംബിഎപി) തുടരുന്നതിനുള്ള ജലവിഭവ വകുപ്പ്, ആര്‍ഡി ആന്‍ഡ് ജിആര്‍ നിര്‍ദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. 2021-22 മുതല്‍ 2025-26 വരെ അഞ്ചുവര്‍ഷത്തേക്ക് പദ്ധതിക്കായി 4100 കോടി രൂപ വകയിരുത്തി.

ദേശീയ ലൈവ് സ്റ്റോക്ക് മിഷന്റെ കൂടുതല്‍ പരിഷ്‌ക്കരണത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്കി. കുതിര, കഴുത, ഒട്ടകം എന്നിവയുമായി ബന്ധപ്പെട്ടുളള സംരംഭങ്ങള്‍ക്ക് 50 ശതമാനം മൂലധന സബ്സിഡിയോടെ 50 ലക്ഷം രൂപ വരെ വ്യക്തികള്‍ക്കും എഫ്പിഒ, എസ്എച്ച്ജി, ജെഎല്‍ജി, എഫ്സിഒ എന്നിവയ്‌ക്കും സെക്ഷന്‍ എട്ട് കമ്പനികള്‍ക്കും നല്കും. ഇവയുടെ സംരക്ഷണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹായം നല്കും. ബീജ സ്റ്റേഷനും ന്യൂക്ലിയസ് ബ്രീഡിങ് ഫാമും സ്ഥാപിക്കുന്നതിന് കേന്ദ്രം 10 കോടി നല്കും.

Tags: Union CabinetWomen Safety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിക്രമങ്ങളില്‍ പതറാതിരിക്കാന്‍ ഓര്‍ക്കുക 181 ഹെല്‍പ്പ് ലൈന്‍; ഇതുവരെ തുണയായയത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത
India

ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് രാത്രിയിലും ജോലിക്ക് പോകാന്‍ അവസരം ഒരുക്കാന്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത; സ്ത്രീസുരക്ഷയ്‌ക്ക് സിസിടിവി നിരീക്ഷണം ശക്തമാക്കും

India

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി, വ്യാഴാഴ്ച ലണ്ടനില്‍ ഒപ്പുവയ്‌ക്കും

Technology

‘നിര്‍ണായക ധാതു ദേശീയ ദൗത്യ’ത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം, ബജറ്റില്‍ ഉള്‍പ്പെടുത്തും

India

വിദ്യാര്‍ഥികള്‍ക്കു സാമ്പത്തികസഹായം: പിഎം-വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.