Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആനകള്‍ കുറഞ്ഞു; പക്ഷെ ആളപായവും കൃഷിനാശവും കൂടി

അധികൃതരുടെ പല വിശദീകരണങ്ങളും വിശ്വാസയോഗ്യമല്ല. ആറു വര്‍ഷത്തിനിടെ ആന സെന്‍സസ് പ്രകാരം കാട്ടാനകളുടെ എണ്ണം വളരെ കുറഞ്ഞു. മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് കാട്ടാനകളേ സംസ്ഥാനത്തെ വനങ്ങളിലുള്ളു.

ജിജേഷ് കോഴിക്കോട്byജിജേഷ് കോഴിക്കോട്
Feb 23, 2024, 06:25 pm IST
inKerala

വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സംഭവങ്ങള്‍ കൂടുകയാണ്. അടച്ചുറപ്പുണ്ടെന്നു കരുതുന്ന വനമേഖലയിലെ വീടുകളില്‍ ഉറക്കമില്ലാത്ത രാത്രികളാണ്. വയനാട്, ഇടുക്കി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലാണ് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവായത്.

അധികൃതരുടെ പല വിശദീകരണങ്ങളും വിശ്വാസയോഗ്യമല്ല. ആറു വര്‍ഷത്തിനിടെ ആന സെന്‍സസ് പ്രകാരം കാട്ടാനകളുടെ എണ്ണം വളരെ കുറഞ്ഞു. മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് കാട്ടാനകളേ സംസ്ഥാനത്തെ വനങ്ങളിലുള്ളു. 2005ല്‍ 5,140 കാട്ടാനകളുണ്ടായിരുന്നത് 2007ല്‍ 6,078 ആയി ഉയര്‍ന്നു. 2011ല്‍ എണ്ണം 7,490 ആയിരുന്നു. അത് 2017ല്‍ 5,706 ആയി കുറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കാട്ടാനകളുടെ എണ്ണം കുറഞ്ഞു. 2023ല്‍ 2,386 ആനകളേ കണക്കിലുള്ളു. എന്നിട്ടും ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് പ്രധാനകാരണം വനവിസ്തൃതി കുറയുന്നത്. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ കണക്കുപ്രകാരം 2010 ല്‍ കേരളത്തിന്റെ സ്വാഭാവിക വനവിസ്തൃതി മൊത്തം ഭൂപ്രദേശത്തിന്റെ 61.5 ശതമാനമായിരുന്നു. 2022 ല്‍ 52,900 ഹെക്ടര്‍ കുറഞ്ഞു. എന്നാല്‍ മൊത്തം വനവിസ്തൃതിയില്‍ വര്‍ധനവ് സംഭവിച്ചു. 2009ല്‍ 11,309 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ടായിരുന്നത് 2021 ല്‍ 11,525 ആയി.

വര്‍ധന സ്വാഭാവിക വനത്തിനല്ല. തേക്ക്, അക്കേഷ്യ തുടങ്ങിയ കൃത്രിമ വനവിസ്തൃതിയാണ് കൂടിയത്. സ്വാഭാവിക വനമാണ് വന്യജീവികളുടെ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുക. സ്വാഭാവിക വനത്തിന്റെ വിസ്തൃതി വര്‍ഷംതോറും കുറയുകയാണ്. സ്വാഭാവിക വനമേഖല ശക്തിപ്പെടുത്തുക എന്നതിനു പകരം ഏക വിളത്തോട്ടങ്ങളും തേക്ക് പ്ലാന്റേഷന്‍ പോലെയുള്ള വനങ്ങളുമാണ് വനമേഖലയില്‍ ആധിപത്യം നേടുന്നത്. വനവല്‍കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും തേക്ക് പ്ലാന്റേഷന്‍ പോലെയുള്ളവയ്‌ക്കാണ്. 36 വര്‍ഷത്തിനിടെ 118 പേരാണ് വയനാട് ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023ല്‍ ജീവന്‍നഷ്ടമായത് എട്ടു പേര്‍ക്ക്. 2024ല്‍ പുതുവര്‍ഷം പിറന്നതോടെ കാട്ടാനയാക്രമണത്തില്‍ 17 ദിവസത്തിനിടെ മരിച്ചത് മൂന്നുപേര്‍.

Tags: Elephantwayanad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.