Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; വന്ന ഭാരത് അരിയുടെ വിതരണം മുടക്കിച്ചു; കെ-റൈസ് ആകട്ടെ വന്നതുമില്ല

കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന കിലോയ്‌ക്ക് 29 രൂപയ്‌ക്ക് വിതരണം ചെയ്യുകയായിരുന്ന ഭാരത് അരിയുടെ വിതരണം പിണറായി സര്‍ക്കാര്‍ നിര്‍ത്തിച്ചു.പകരം മോദിയെ തോല്‍പിച്ചുകൊണ്ട് ഒരൂ രൂപ വിലക്കുറവില്‍ 28 രൂപയ്‌ക്ക് നല്‍കുമെന്ന് പറയുന്ന പിണറായിയുടെ കെ-റൈസിന്റെ വാഴ്‌ത്തുപാട്ടുകള്‍ കേള്‍ക്കുന്നതല്ലാതെ അരി എത്തിയിട്ടുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 04:23 pm IST
in Kerala

തിരുവനന്തപുരം: പട്ടി പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് പുല്ല് തീറ്റിക്കുകയുമില്ല എന്ന് എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെയാണ് ഇടത് സര്‍ക്കാറിന്റെ നീക്കം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണോ ലൈന്‍? കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഭാരത് അരിയുടെ വിതരണം നിര്‍ത്തിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിയ്‌ക്കുന്നു എന്ന് പറഞ്ഞാണ് മോദി നല്‍കിയ ഭാരത് അരിയുടെ വിതരണം പലയിടത്തും മുടക്കിച്ചത്.

കിലോയ്‌ക്ക് 29 രൂപയ്‌ക്ക് സുഗമമായി അരിവിതരണം നടക്കുന്നതിനിടയിലായിരുന്നു ഭാരത് അരിയുടെ വിതരണം മുടക്കിയത്. ഭാരത് അരി നിന്ന നില്‍പില്‍ 100 ടണ്‍ വരെയാണ് ഒറ്റയടിക്ക് ചിലയിടങ്ങളില്‍ വിതരണം ചെയ്തത്. അത്രയ്‌ക്ക് ഡിമാന്‍റായിരുന്നു അരിയ്‌ക്ക്.

പകരം കേരളാസര്‍ക്കാര്‍ ഭാരത് അരിയേക്കാള്‍ ഒരു രൂപ വിലക്കുറവില്‍ കെ റൈസ് നല്‍കും എന്നതായിരുന്നു വാഗ്ദാനം. അതും റേഷന്‍ കടകള്‍ വഴി 10 കിലോയെങ്കിലും മോദിയെ തോല്‍പിക്കാല്‍ ഒരു രൂപ കുറവില്‍ അതായത് കിലോയ്‌ക്ക 28 രൂപയ്‌ക്ക് നല്‍കും എന്നതായിരുന്നു വാഗ്ദാനം. പക്ഷെ കാത്ത് കാത്തിരിക്കുകയല്ലാതെ ഇതുവരെ കെ-അരി എത്തിയിട്ടില്ല.

പകരം കെ-റൈസിനെക്കുറിച്ച് നിറയെ വാഴ്‌ത്തുപാട്ടുകള്‍ കേള്‍ക്കുന്നു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും ആളുകൾക്ക് കെ റൈസ് വാങ്ങാമെന്നാണ് ഒരു പറച്ചില്‍. പുഴുക്കലരിയായാണ് സർക്കാർ കെ റൈസ് എത്തിക്കുക എന്നും കേള്‍ക്കുന്നു. പുഴുക്കലരിയ്‌ക്ക് പുറമേ ചമ്പ, മട്ട എന്നീ മുന്തിയ ഇനങ്ങളും കെ റൈസിന്റെ കൂട്ടത്തിലുണ്ടായിരിക്കുമത്രെ. കേന്ദ്രത്തിന്റെ ഭാരത് അരിയ്‌ക്ക് സമാനമായ രീതിയിൽ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിൽ ആയിരിക്കും അരി ലഭിക്കുക.

വില കുറവായതിനാൽ പെട്ടെന്ന് തന്നെ അരി വിറ്റ് പോകുമെന്നാണത്രെ സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാൽ ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും വീണ്ടും അരിയെത്തിക്കാനുള്ള ചർച്ചകൾ ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നുണ്ടത്രെ.

 

Tags: 2024 Lok sabha electionsBharat riceK-riceKriceModi's Bharat riceKealaPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.