Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനന്ത് അംബാനി-രാധിക വിവാഹ മാമാങ്കം ജൂലൈയില്‍; അതിഥികളില്‍ ബില്‍ഗേറ്റ്‌സും സക്കര്‍ബര്‍ഗും, ഇവാന്‍ക ട്രംപും

ചടങ്ങിന്റെ ക്ഷണക്കത്ത് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 08:23 pm IST
in India

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ മൂന്ന് വരെ ഗുജറാത്തിലെ ജാംഗനറില്‍ നടക്കും.

ആഘോഷങ്ങളില്‍ 1200ലധികം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര രംഗത്തെ വമ്പന്‍ ബിസിനസുകാരുടേയും വ്യവസായികളുടെയും ഒത്തുചേരലായിരിക്കും വിവാഹവേദി. കൂടാതെ ആഘോഷപരിപാടികളില്‍ സെലിബ്രിറ്റികളും സാമൂഹിക രാഷ്‌ട്രീയ നേതാക്കളുടെയും പങ്കാളിത്തം കൊണ്ടും സമ്പന്നമാകും.

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്ക്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഡിസ്‌നി സിഇഒ ബോബ് ഐഗര്‍, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബേര്‍, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രയാന്‍ തോമസ് മൊയ്‌നിഹാന്‍, ബ്ലാക്ക്‌സ്‌റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷ്വാര്‍സ്മാന്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രീമിയര്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ടെക് നിക്ഷേപകന്‍ യൂറി മില്‍നര്‍, അഡോബ് സിഇഒ ശന്തനു നാരായണ്‍, ലൂപ സിസ്റ്റംസ് സിഇഒ ജെയിംസ് മര്‍ഡോക്ക്, ഹില്‍ഹൗസ് ക്യാപിറ്റല്‍ സ്ഥാപകന്‍ ഷാങ് ലെയ്, ബിപി ചീഫ് എക്‌സിക്യൂട്ടീവ് മുറെ ഓച്ചിന്‍ക്ലോസ്, എക്‌സോര്‍ സിഇഒ ജോണ്‍ എല്‍കാന്‍, മുന്‍ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേമ്പേഴ്‌സ്, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് സിഇഒ ബ്രൂസ് ഫ്‌ലാറ്റ്, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്ലിം, ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകന്‍ റേ ഡാലിയോ, ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ് വൈസ് ചെയര്‍മാന്‍ അജിത് ജെയിന്‍ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ ചടങ്ങിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

2024 മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നു വരെ ജാംനഗറിലെ റിലയന്‍സ് ഗ്രീന്‍സില്‍ നടക്കുന്ന രാധികയുടെയും അനന്തിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന ആമുഖത്തോടെയാണ് ക്ഷണക്കത്ത് തുടങ്ങുന്നത്. 1997ലാണ് റിലയന്‍സ് ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ്‌റൂട്ട് റിഫൈനിങ് കോംപ്ലക്‌സ് സ്ഥാപിച്ചതെന്ന് കത്തില്‍ പറയുന്നു.

ഏകദേശം 10 മില്ല്യണിലധികം മരങ്ങളാണ് ഇവിടെ ഇതുവരെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ വളരെ വലിയ ഭൂപ്രദേശമായി ഇത് ഇപ്പോള്‍ മാറിയിരിക്കുന്നു. ധാരാളം പൂക്കളും പഴങ്ങളും ഉള്ള ഇവിടം ഏഷ്യയിലെ ഏറ്റവും വലിയ മാന്തോപ്പായി മാറിയിട്ടുണ്ട്. പരിചരണം ആവശ്യമുള്ള ആയിരക്കണക്കിന് മൃഗങ്ങളുടെ സംരക്ഷണത്തിനായി ആനന്ദ് ഈ സമുച്ചയത്തെ പരിപാലിച്ചതായും കത്തില്‍ പറയുന്നു. തങ്ങളുടെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഇടമാണിതെന്നും കത്തില്‍ മുകേഷ് അംബാനിയും നിത അംബാനിയും വ്യക്തമാക്കുന്നു.

2023 ജനുവരി 19ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹ ആഘോഷങ്ങള്‍ക്ക് സമാനമായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി വധുവും കുടുംബവും വരന്റെ വീട്ടിലെത്തി. തുടര്‍ന്ന് അനന്തും രാധികയും പരസ്പരം വിവാഹമോതിരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അനന്ത് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസില്‍ വിവിധ വകുപ്പുകളില്‍ ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ രാധിക എന്‍കോര്‍ ഹെല്‍ത്ത് കെയറിന്റെ ബോര്‍ഡ് ഡയറക്ടറാണ്. കൂടാതെ മികച്ച നര്‍ത്തകി കൂടിയാണ് ഇവര്‍.

Tags: Ivanka TrumpAnant Ambani-Radhika weddingBill GatesZuckerberg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രംപിന്‍റെ മരുമകന്‍ ജെയേഡ് കുഷ്നര്‍ ഭാര്യയും ട്രംപിന്‍റെ മകളുമായ ഇവാങ്ക ട്രംപിനൊപ്പം (ഇടത്ത്) ജെയേഡ് കുഷ്നര്‍ ട്രംപിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒപ്പം (വലത്ത്)
India

മരുമകന്‍ പ്രശ്നം കേരളത്തിലേതുപോലെ അങ്ങ് യുഎസിലുമുണ്ട്… ട്രംപിന്റെ സീനിയര്‍ ഉപദേശകന്‍ ജെയേഡ് കുഷ്നര്‍ ട്രംപിന്റെ മരുമകന്‍;നെപോകിഡെന്ന് വിമര്‍ശനം

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

Technology

അതിസമ്പന്നനാകില്ല , മനുഷ്യനന്മ മതി : 10 ലക്ഷം കോടിയോളം രൂപ ദാനം ചെയ്യാൻ ബിൽ ഗേറ്റ്സ്, നൽകുന്നത് ഇവർക്ക്

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)
India

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

Health

കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്‌ത്തി ബില്‍ഗേറ്റ്‌സ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.