Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വനിതാ ഫുട്‌ബോള്‍: യൂറോപ്യന്‍ ടീമിനെതിരെ ഭാരതത്തിന്റെ ചരിത്ര വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 02:17 am IST
inFootball
ഭാരത വനിതാതാരം മനീഷ കല്യാണ്‍(ജേഴ്‌സി നമ്പര്‍ 16) പന്തുമായി കുതിക്കുന്നു

ഭാരത വനിതാതാരം മനീഷ കല്യാണ്‍(ജേഴ്‌സി നമ്പര്‍ 16) പന്തുമായി കുതിക്കുന്നു

അലാന്യ(തുര്‍ക്കി): ടര്‍ക്കിഷ് വുമന്‍സ് കപ്പ് ഫുട്‌ബോള്‍ 2024ല്‍ ഭാരത വനിതാ ടീമിന് ചരിത്ര വിജയം. ത്രില്ലര്‍ പോരാട്ടത്തില്‍ എസ്‌റ്റോണിയയെ 4-3ന് തോല്‍പ്പിച്ചു. വനിതാ ഫുട്‌ബോളില്‍ യൂറോപ്യന്‍ ടീമിനെതിരെ ഭാരതം നേടുന്ന ചരിത്രത്തിലെ ആദ്യ വിജയമാണിത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലാണ് ഭാരതം എസ്‌റ്റോണിയയെ തോല്‍പ്പിച്ചത്. ഹോങ്കോംഗ്, കൊസോവ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ ഭാരതത്തിന്റെ മറ്റ് എതിരാളികള്‍.

എസ്റ്റോണിയയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ മനീഷ കല്യാണ്‍ ഇരട്ടഗോള്‍ നേടി. ഇന്ദുമതി കതിരേശനും പ്യാരി സാക്‌സയും ഭാരതത്തിനായി ഗോളുകള്‍ കണ്ടെത്തി.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മനീഷ നേടിയ ഗോളിനെതിര എസ്‌റ്റോണിയന്‍ താരം ലിസെറ്റി ടാമ്മിക് 32-ാം മിനിറ്റില്‍ തരിച്ചടിച്ചു. ആദ്യ പകുതി ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയിലും ഗോളടിക്ക് തുടക്കമിട്ടത് ഭാരതമാണ്. ഇന്ദുമതി കതിരേശനിലൂടെ 62-ാം മിനിറ്റില്‍ ഭാരതം വീണ്ടും മുന്നിലെത്തി. 79-ാം മിനിറ്റായപ്പോഴേക്കും പ്യാരി ഭാരതത്തിന്റെ ലീഡ് 3-1 ആയി ഉയര്‍ത്തി. രണ്ട് മിനിറ്റിനകം മനീഷ ഇരട്ടഗോള്‍ തികച്ച് ടീമിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. ഇതിനെതിരെ 88, 90 മിനിറ്റുകളില്‍ എസ്റ്റോണിയ ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും ഭാരതത്തിനൊപ്പമെത്താന്‍ സാധിക്കാതെ മത്സരം അടിയറവച്ചു.

യൂറോപ്യന്‍ ടീമിനെതിരെ ഭാരതം ആദ്യ വിജയമാണ് നേടുന്നതെങ്കിലും ഫിഫ റാങ്കിങ്ങില്‍ ഭാരത വനിതകളെക്കാല്‍ പിന്നിലാണ് എസ്റ്റോണിയ. ഭാരതം നിലവില്‍ 65-ാം സ്ഥാനത്താണ്. എസ്‌റ്റോണിയ 98-ാമതും.

ഭാരത വനിതകള്‍ തങ്ങളുടെ പുതിയ പരിശീലക ലംഗാം ചവോബ ദേവിക്ക് കീഴില്‍ ആദ്യമായാണ് ഇന്നലെ ഇറങ്ങിയത്. എസ്‌റ്റോണിയ ആദ്യ അഞ്ച് മിനിറ്റില്‍ വമ്പന്‍ ആധിപത്യമാണ് പുലര്‍ത്തിയതെങ്കിലും പതുക്കെ ഭാരത താരങ്ങള്‍ കളംപിടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.

Tags: Women's FootballEuropean teamIndia's historic win
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.