Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

‘ഓം’ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 08:12 pm IST
inMarukara

 

ലോസ് ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഇര്‍വൈനിലുള്ള ചിന്മയ മിഷന്‍ ഹാളില്‍ നടന്നു.സുരേഷ് ഇഞ്ചൂര്‍ (പ്രസിഡന്റ് ), രഘു അരങ്ങാശ്ശേരി.(സെക്രട്ടറി),സിന്ധു പിള്ള (വൈസ് പ്രസിഡന്റ്), രമാ നായര്‍ (ട്രഷറര്‍) ,രവി വെള്ളത്തേരി (ഫണ്ടിംഗ് കമ്മിറ്റി ചെയര്‍), പദ്മനാഭ അയ്യര്‍ ( പൂജാ കമ്മിറ്റി ചെയര്‍ ), ഹരികുമാര്‍ ഗോവിന്ദന്‍ (കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍) , ഷിനു കൃഷ്ണരാജ് (ജോയിന്റ് സെക്രട്ടറി), ശ്രീദേവി വാരിയര്‍ (ഇഎകെ ചെയര്‍) ,തോപ്പില്‍ സുകുമാരന്‍ ( ജോയിന്റ് ട്രെഷറര്‍) , ബാബ പ്രണബ് കൃഷ്ണന്‍കുട്ടി (മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍) , രാജശേഖരന്‍ നായര്‍ (കള്‍ച്ചറല്‍ സെന്റര് കോ ചെയര്‍), സുരേഷ് ബാബു (ഡയറക്ടര്‍ കള്‍ച്ചറല്‍ സെന്റര് എഞ്ചിനീയറിംഗ് ) പ്രകാശ് സുരേന്ദ്രനാഥ് ( ഡയറക്ടര്‍ കംപ്‌ളെയ്ന്‍സ്) , സന്ദീപ് അയ്യത്താന്‍ (ഡയറക്ടര്‍ സോഷ്യല്‍ മീഡിയ) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.പ്രൊഫ ജയകൃഷ്ണന്‍, രവി രാഘവന്‍, ആതിര സുരേഷ്,സുജീത് അരവിന്ദ് എന്നിവരുടെ വിവിധ ചുമതലയിലുണ്ട്.-വാര്‍ഷിക പൊതുയോഗത്തില്‍ സുരേഷ് ഇഞ്ചൂര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി രഘു അരങ്ങാശ്ശേരി റിപ്പോര്‍ട്ടും ട്രഷറര്‍ രമ നായര്‍ കണക്കും അവതരിപ്പിച്ചു. വാര്‍ഷിക സമ്മേളനത്തിന് ശേഷം, കുടുംബസംഗമത്തില്‍ ഭരതനാട്യം, ബോളിവുഡ് ഡാന്‍സ്, ഗാന മേള, ഉപകരണ സംഗീതം, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി നിരവധി കലാ പരിപാടികള്‍ അവതരിപ്പിച്ചു. രവി വെള്ളത്തേരി നന്ദി പറഞ്ഞു

Tags: Ohm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

കേരളത്തനിമയോടെ ‘ഓം’ ഓണം ആഘോഷിച്ചു

Samskriti

പ്രണവത്തിന്റെ മാഹാത്മ്യം…

Samskriti

വിഷയരഹിതവും വിഷയസഹിതവുമായ ഓംകാരം

World

ഭാവ, രാഗ, താള ലയങ്ങളാല്‍ മുഖരിതമായി ‘ഓം’ ഓണാഘോഷം

Samskriti

മിത്ത വിവാദവും ഓംകാരപ്പൊരുളും

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.