Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരത്തിന്റെ പേരില്‍ അട്ടിമറി നടക്കുന്നു; ക്രമസമാധാനം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പഞ്ചാബ് സര്‍ക്കാരിന് താക്കീത് നല്‍കി അമിത് ഷാ

കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 04:36 pm IST
in India

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും ക്രമസമാധാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് അമിത് ഷാ താക്കീത് ചെയ്തു.

കര്‍ഷകരോട് ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കരുതെന്നും വാഹനഗതാഗതം തടസ്സപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസം പഞ്ചാബ് ആന്‍റ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ കര‍്ഷകര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന അക്രമികള്‍ കൂടുതല്‍ ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കിയിരിക്കുകയാണ്. ഇതിനെതിരെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല.

ഫെബ്രുവരി 13 മുതല്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പഞ്ചാബ് അതിര്‍ത്തിയില്‍ ഇവരുടെ ട്രക്കുകള്‍ ഹൈവേകളില്‍ കിടക്കുകയാണെന്ന് പൊതുതാല‍്പര്യഹര്‍ജി നല്‍കിയത് അഭിഭാഷകന്‍ കൂടിയായ ഉദയ് പ്രതാപ് സിങ്ങാണ്. ഈ പൊതുതാല‍്പര്യഹര്‍ജി കണക്കിലെടുത്താണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കാരണം റോഡിലൂടെ ആംബുലന്‍സുകള്‍ക്കോ, സ്കൂള്‍ ബസ്സുകള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പോകാന്‍ കഴിയുന്നില്ലെന്നതായിരുന്നു ഉദയ് പ്രതാപ് സിങ്ങ് ഹൈക്കോടതിയില്‍ നല്‍കിയ പരാതി. പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ഷംഭു, കനോരി പ്രദേശങ്ങളിലാണ് കര്‍ഷകര്‍ വാഹനങ്ങളുമായി തമ്പടിച്ചിരിക്കുന്നത്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ഹിസാര്‍, സിര്‍സ, ഫത്തേബാദ്, ജിണ്ഡ്, തുടങ്ങിയ പ്രദേശങ്ങളില്‍ ബള്‍ക്ക് എസ് എംഎസുകളും ഇന്‍റര്‍നെറ്റും നിരോധിക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാരണം അര്‍ധസത്യങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ് സമരക്കാര്‍.

കേന്ദ്രസര്‍ക്കാരിന് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച് വലിയ ക്രമസമാധാന അട്ടിമറികയാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് പറയുന്നു. ഇതിന് വിദേശനിന്നും വന്‍തോതില്‍ ധനസഹായം എത്തിയതായും പറയുന്നു. ക്രമസമാധാനം അട്ടിമറിച്ച് ഒരു വെടിവെപ്പില്‍ ഈ സമരം കലാശിപ്പിക്കുകയാണ് ലക്ഷ്യം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വലിയൊരു ലഹള സൃഷ്ടിക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും വഴി മോദി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിമറിക്കുകയാണ് ലക്ഷ്യം.

 

Tags: AmitshahTractor trolleyPunjab govtPunjab and Haryana Hight courtamit-shahlaw and orderfarmers protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

പുതിയ വാര്‍ത്തകള്‍

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.