Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ ഉത്സവം അട്ടിമറിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 02:36 pm IST
in Thiruvananthapuram

ആറ്റുകാല്‍: ആറ്റുകാല്‍ ക്ഷേത്രപരിസരം സംഘര്‍ഷ ഭൂമിയാക്കി പൊങ്കാല മഹോത്സവം അട്ടിമറിക്കാന്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഎം നീക്കം. ഹൈന്ദവ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും മറച്ച് സിപിഎം ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രകോപനം സൃഷ്ടിച്ചാണ് ഉത്സവമേഖലയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കം നടത്തുന്നത്.

ഉത്സവം തുടങ്ങിയ ദിവസം ആറ്റുകാല്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും കൊടിമരങ്ങളില്‍ മുഖ്യമന്തി പിണറായി വിജയന്റെയും മന്ത്രി ശിവന്‍കുട്ടിയുടെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെയും ചിത്രങ്ങള്‍ ഉള്ള ഫ്ലക്‌സ് ബോര്‍ഡ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വച്ച് കെട്ടി. ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ ബിജെപി, ഹിന്ദു ഐക്യവേദി കൊടിമരങ്ങള്‍ക്ക് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് പോലീസ് നീക്കം ചെയ്യുകയും ആറ്റുകാല്‍ മുതല്‍ മണക്കാട് വരെ കെട്ടിയിരുന്ന കാവിക്കൊടികള്‍ മുഴുവന്‍ അഴിച്ചുമാറ്റുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ഫോര്‍ട്ട് പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. അടുത്ത ദിവസം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം പോലീസ് നീക്കം ചെയ്ത സിപിഎം ബോര്‍ഡ് വീണ്ടും ബിജെപി കൊടിമരത്തില്‍ വച്ച് കെട്ടി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഭക്തജനങ്ങള്‍ക്ക് സ്വാഗതമോതിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ ഫ്ലക്‌സ് ബോര്‍ഡ് ബിജെപിയുംസ്ഥാപിച്ചു. ബിജെപി സ്ഥാപിച്ച ബോര്‍ഡിനെ മറച്ച് സിപിഎം വീണ്ടും ബോര്‍ഡ് സ്ഥാപിച്ചു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബോര്‍ഡിന് മുന്നില്‍ തടിച്ചുകൂടി. സ്ഥലത്തെത്തിയ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ ബിനുകുമാര്‍, എസ്എച്ച്ഒ അനില്‍കുമാര്‍ എന്നിവര്‍ നേതാക്കളുമായി സംസാരിക്കുകയും വൈകുന്നേരത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.

പ്രതിഷേധത്തിന് ആര്‍എസ്എസ് ആറ്റുകാല്‍ നഗര്‍ സഹകാര്യവാഹ് രഞ്ജിത്ത്, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.സി ബീന, ആറ്റുകാല്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ കിരണ്‍, മണക്കാട് ഏരിയ പ്രസിഡന്റ് മണക്കാട് നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്നാല്‍ വൈകീട്ടായപ്പോള്‍ ബോര്‍ഡ് നാളെ മാറ്റാമെന്ന നിലപാട് പോലീസ് സ്വീകരിച്ചു. ഇതിനിടെ പോലീസ് സഹായത്തോടെ സിപിഎമ്മുകാര്‍ ബോര്‍ഡിനെ നശിപ്പിച്ച ശേഷം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ജില്ലാ സഹകാര്യവാഹ് അഭിലാഷ് ബിജെപി ജില്ലാഭാരവാഹികളായ ആര്‍.സി ബീന, ബീനമുരുകന്‍, എസ്.കെ സന്തോഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ്, കൗണ്‍സിലര്‍ സിമി ജ്യോതിഷ്, മണക്കാട് ഏരീയ പ്രസിഡന്റ് മണക്കാട് നന്ദകുമാര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് രാത്രിയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയച്ചു.

Tags: cpmbjpClashAttukal Ponkala 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.