Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി: സുവേന്ദുവിനു മുന്നില്‍ കണ്ണീരോടെ സ്ത്രീകള്‍, പ്രശ്‌നബാധിത മേഖലയിലെ ജനങ്ങൾക്ക് സഹായം നൽകുന്നത് തടഞ്ഞ് തൃണമൂൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 11:02 am IST
in India

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം നടക്കുന്നതിനിടെ ബിജെപി മുതിര്‍ന്ന നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി സന്ദേശ് ഖാലിയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. സന്ദേശ് ഖാലിയില്‍ 144 ഏര്‍പ്പെടുത്തിയതോടെയാണ് സുവേന്ദുവിന് കോടതിയെ സമീപിക്കേണ്ടി വന്നത്. ബിജെപി നേതാവ് ശങ്കര്‍ ഘോഷും സുവേന്ദു അധികാരിക്കൊപ്പം സന്ദേശ് ഖാലിയില്‍ സന്ദര്‍ശനം നടത്തി.

ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസും പ്രാദേശിക ഭരണകൂടവും പ്രശ്‌നബാധിത മേഖലയിലേക്ക് സുവേന്ദുവിനെ കടത്തിവിട്ടത്. ഇതിനു മുമ്പ് രണ്ടുതവണ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും മമത സര്‍ക്കാര്‍ അത് തടഞ്ഞു. ഇതോടെയാണ് കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെടുത്തത്.
144 ചൂണ്ടിക്കാട്ടി സുവേന്ദു സന്ദേശ് ഖാലി സന്ദര്‍ശിക്കുന്നതിനെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് കോടതി ഉത്തരവിനെ ലംഘിക്കുന്നതാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ചൂണ്ടിക്കാട്ടി സുവേന്ദു അധികാരി പ്രതിഷേധിച്ചതോടെ കടത്തിവിടുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്.

ബിജെപി നേതാക്കള്‍ പ്രദേശം സന്ദര്‍ശിക്കുന്നതും ജനങ്ങള്‍ക്ക് സഹായം നല്കുന്നതിനേയും തടയാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതിനിടെ സിപിഎം നേതാവ് വൃന്ദ കാരാട്ട് സന്ദേശ് ഖാലി സന്ദര്‍ശിക്കാനെത്തിയെങ്കിലും അധികൃതര്‍ തടഞ്ഞു. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്താണ് ടിഎംസി നേതാക്കള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് വൃന്ദ പറഞ്ഞു. ടിഎംസി നേതാക്കളുടെ ആക്രമണങ്ങളെക്കുറിച്ച് സന്ദേശ് ഖാലിയുടെ സ്ത്രീകള്‍ മൊഴിയും പരാതിയും നല്കിയിട്ടുണ്ട്. അന്വേഷണം നടത്താതെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്ന് എങ്ങിനെ പറയാന്‍ സാധിക്കും? വൃന്ദ ചോദിച്ചു.

Tags: bjpTrinamool CongressWest BengalSuvendu AdhikariSandesh Khali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.