Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്: ശിവജിത്ത് ജനാര്‍ദനനും സ്റ്റീവ് തോമസും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 11:58 pm IST
inSports
സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായ എറണാകുളം ജില്ല ടീം

സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ ജേതാക്കളായ എറണാകുളം ജില്ല ടീം

കൊച്ചി: സംസ്ഥാന ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 2024ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയി തിളങ്ങി ശിവജിത്ത് ജനാര്‍ദനനും സ്റ്റീവ് തോമസും. യഥാക്രമം സീനിയര്‍ വിഭാഗത്തിലും യൂത്ത് വിഭാഗത്തിലുമാണ് ഇവരുടെ കിരീട നേട്ടം.

പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. കിരാക് ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ് സ്റ്റീവ് കളിക്കുന്നത്, ശിവജിത്ത് ലുധിയാന ലയണ്‍സ് ടീമിന്റെ താരമാണ്. പ്രോ പഞ്ച ലീഗില്‍ മികച്ച പ്രകടനമാണ് സ്റ്റീവ് നടത്തിയത്. അതേസമയം റോഹ്തക് റൗഡീസിന്റെ ഇതിഹാസ താരം രാഹുല്‍ പണിക്കറെ ആവേശകരമായ പോരാട്ടത്തില്‍ തോല്‍പ്പിച്ചതോടെയാണ് ശിവജിത്ത് ശ്രദ്ധിക്കപ്പെട്ടത്. പ്രോ പഞ്ച ലീഗ് താരങ്ങളാണ് ഇരുവരും. കിരാക് ഹൈദരാബാദ് ഫ്രാഞ്ചൈസിയിലാണ് സ്റ്റീവ് കളിക്കുന്നത്, ശിവജിത്ത് ലുധിയാന ലയണ്‍സ് ടീമിന്റെ താരമാണ്. പാലാ സെന്റ് തോമസ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജോജി ഏലൂരിന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.

15 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. സീനിയര്‍ പുരുഷന്മാരില്‍ (വലംകൈ വിഭാഗം), 70 കിലോഗ്രാം ഭാര വിഭാഗത്തില്‍ ശിവജിത്ത് ജനാര്‍ദനന്‍ ചാമ്പ്യനായി. ദില്‍ഷാദ് എം.എ 110 കിലോഗ്രാം വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. സീനിയര്‍ വനിതകളില്‍ (വലംകൈ വിഭാഗം) 70 കിലോഗ്രാം വിഭാഗത്തില്‍ ജിന്‍സിമോള്‍ സെബാസ്റ്റ്യന്‍ ഒന്നാമതെത്തിയപ്പോള്‍, 90 കിലോഗ്രാം വിഭാഗത്തില്‍ ശ്രീലേഖ കെ.എ രണ്ടാം സ്ഥാനത്തെത്തി.

യൂത്ത് ബോയ്സിന്റെ (വലംകൈ വിഭാഗം) 80 കിലോഗ്രാം വിഭാഗത്തില്‍ സ്റ്റീവ് തോമസ് വിജയിച്ചപ്പോള്‍, 90+ കിലോഗ്രാം വിഭാഗത്തില്‍ ഇന്‍ഫാന്‍ പി.ബി രണ്ടാം സ്ഥാനം നേടി. അതേസമയം, യൂത്ത് ഗേള്‍സില്‍ (വലംകൈ വിഭാഗം) 70+ കിലോ വിഭാഗത്തില്‍ അക്‌സ എമി സി ജോണ്‍ ഒന്നാമതെത്തിയപ്പോള്‍ 70 കിലോഗ്രാം വിഭാഗത്തില്‍ റംസിയ മോള്‍ എസ് രണ്ടാം സ്ഥാനത്തെത്തി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ (വലംകൈ വിഭാഗം) 80 കിലോഗ്രാം വിഭാഗത്തില്‍ മുഹമ്മദ് ഷാഫി ഒന്നാമതും 90 കിലോഗ്രാം വിഭാഗത്തില്‍ ആദിത് പി.കെ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ ഗേള്‍സില്‍ (വലംകൈ വിഭാഗം) 55 കിലോഗ്രാം വിഭാഗത്തില്‍ തേജ പി.ജെ ഒന്നാം സ്ഥാനം സ്വന്തമാക്കി. 70+ കിലോഗ്രാം വിഭാഗത്തില്‍ എം ഹഷ്‌നക്കാണ് രണ്ടാം സ്ഥാനം.

സീനിയര്‍ പുരുഷന്മാരുടെ വലംകൈ വിഭാഗത്തില്‍ 54 പോയിന്റുമായി എറണാകുളം ജില്ല ഒന്നാമതെത്തിയപ്പോള്‍ 32 പോയിന്റുമായി ഇടുക്കിയും 22 പോയിന്റുമായി വയനാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. അതേസമയം, സീനിയര്‍ വനിതകളുടെ വലംകൈ വിഭാഗത്തില്‍ തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ 36 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. 22 പോയിന്റുമായി എറണാകുളവും, 18 പോയിന്റുമായി ഇടുക്കിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Tags: Sivajith JanardhananSteve ThomasState Arm Wrestling Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.