Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുചിത്വപാലനം പൗരധര്‍മ്മത്തിന്റെ ഭാഗം

ഇ ഗോപിനാഥന്‍ മാസ്റ്റര്‍ by ഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 17, 2024, 07:56 pm IST
in Samskriti

യമ -നിയമങ്ങളില്‍ അടുത്തത് നിയമങ്ങള്‍:

ഒന്നാമത്തേത് ശൗചം. ശൗചമെന്നാല്‍ ശുചിത്വം തന്നെ. ബാഹ്യവും ആന്തരികവുമായ ശുചിത്വം. പൊതുവെ ബാഹ്യമായ ശുചിത്വം മലയാളികളുടെ സ്വഭാവമാണ് എന്ന് പറയപ്പെടുന്നു. സ്വന്തം ശരീരം മാത്രമല്ല, പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് സാമൂഹ്യജീവിതത്തിന് അനിവാര്യമാണ്. ഇതും പൗരധര്‍മ്മത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഭാരതസര്‍ക്കാര്‍ ശുചിത്വമിഷന്‍ നടപ്പിലാക്കുകയും രാജ്യമാസകലം ശുചിത്വത്തിന്റെ ശീലം വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുള്ളത്. ഒരുപക്ഷേ, ആധുനിക കാലഘട്ടത്തില്‍ ഇത്രയും ശുചിത്വബോധം കാണിച്ചത് ഇപ്പോഴാണ് എന്നു പറയേണ്ടിവരും. ആന്തരികമായ ശുചിത്വം പാലിക്കാന്‍ ജപങ്ങളും അനുഷ്ഠാനങ്ങളും പുരാണപാരായണവും സഹായിക്കും. മനോബുദ്ധികളെ ശുദ്ധമായി സൂക്ഷിക്കുന്നത് സാമൂഹ്യജീവിതം സുഖകരമാക്കിത്തീര്‍ക്കുന്നു. ദുഷ്ചിന്തകളെ അകറ്റിനിര്‍ത്തുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യുമല്ലോ.

നിയമങ്ങളില്‍ രണ്ടാമത്തേത് സന്തോഷം. തൃപ്തി എന്ന വാക്കാണ് മലയാളത്തില്‍ അര്‍ത്ഥമാക്കുന്നത്. ‘പത്തുകിട്ടുകില്‍ നൂറ് മതിയെന്നും നൂറാകില്‍ സഹസ്രം മതിയെന്നും’തൃപ്തിയാകാ മനസ്സിനെക്കുറിച്ച് പൂന്താനത്തിന്റെ വരികള്‍ സുപ്രസിദ്ധമാണല്ലോ. ഒന്നുകൊണ്ടും തൃപ്തി വരാതെ ആര്‍ത്തിപൂണ്ട് പാഞ്ഞുനടക്കുന്ന മനുഷ്യന് വാസ്തവത്തില്‍ തനിക്ക് കരഗതമായ സുഖജീവിതം ആസ്വദിക്കാന്‍ കഴിയാതെ ആയുസ്സൊടുങ്ങാന്‍ ഇടയാക്കുന്നു. ജീവിക്കാനുള്ള പാച്ചിലില്‍ ജീവിക്കാന്‍ മറന്നുപോകുന്ന അവസ്ഥയിലാണ് എല്ലാവരും. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുക എന്നത് കഴിവുകേടാണ് എന്നാണ് പൊതുവെ സമൂഹത്തിലെ കാഴ്ചപ്പാട്. ശാശ്വതമായ അറിവിനെക്കുറിച്ച് ചിന്തിച്ചിരുന്ന ഹിന്ദുസമൂഹത്തിന്റെ മനോഭാവം ബാഹ്യശക്തികളുടെ തുടര്‍ച്ചയായ കടന്നുകയറ്റത്തില്‍ ഏതാണ്ട് നഷ്ടപ്പെട്ടു പോയി. വിദ്യാഭ്യാസമെന്നാല്‍ ഉദരപൂരണത്തിനു സഹായിക്കുന്നത് എന്നും ജീവിതമെന്നാല്‍ പോരാട്ടമാണെന്നും നമ്മള്‍ ഗ്രഹിച്ചുവെച്ചിരിക്കുന്നു. ‘ഞാനാദ്യം എനിക്കാദ്യം’ എന്ന പാച്ചിലില്‍ തൃപ്തിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മറന്നുപോയിരിക്കുന്നു. ആശയ്‌ക്ക് കടിഞ്ഞാണ്‍ നഷ്ടപ്പെടുന്നിടത്ത് പ്രശ്‌നം ആരംഭിക്കുന്നു. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നത് ഗുരുതരമായ കഴിവുകേടായി വിലയിരുത്തപ്പെടുന്നു. ഇതില്‍ നിന്നും മോചനം നേടി കരഗതമായ നേട്ടങ്ങളില്‍ തൃപ്തിപ്പെടുന്ന ശീലം വളര്‍ത്തുന്നതുതന്നെയാണ് സന്തോഷം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags: cleanlinesscivic duty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പതിനഞ്ച് ദിവസത്തെ ‘സ്വച്ഛതാ ഹി സേവ’ കാമ്പയിൻ ആരംഭിച്ച് റെയിൽവേ ; ശുചിത്വം ഇനി ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയാകും

Kerala

ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കണം ; അസുഖ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം ; കർശന നിർദ്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Kerala

ഗുരുവായൂരിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ശുചിത്വമില്ല: 11 ഭക്ഷണ ശാലകള്‍ പൂട്ടാൻ നോട്ടീസ് നൽകി, 65 ഹോട്ടലുകളുടെ പ്രവര്‍ത്തനം മെച്ചമല്ല

Main Article

സര്‍വകലാശാലകളില്‍ വേണ്ടത് ശുദ്ധികലശം

India

ശുചീകരണ ദൗത്യത്തിനായി ഒക്ടോബര്‍ 1 ന് രാജ്യം ഒന്നിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.