Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അബ് കി ബാര്‍ ചൗര്‍ സൗപാര്‍; രേവാരിയുടെ അനുഗ്രഹം തേടി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 08:05 am IST
in India

രേവാരി (ഹരിയാന): ഹരിയാനയിലെ രേവാരിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഇക്കുറ് നാനൂറിനും മുകളില്‍. (അബ് കി ബാര്‍ ചാര്‍ സൗ പാര്‍). രേവാരിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയമന്ത്രം പകര്‍ന്നത്. പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ഭാരതം നേടിയ ഉയര്‍ച്ച അദ്ദേഹം അക്കമിട്ട് നിരത്തി.

‘ജി 20 ഉച്ചകോടി വിജയിച്ചെങ്കില്‍ അത് നിങ്ങളുടെ അനുഗ്രഹം കൊണ്ടായിരുന്നു. അസാധ്യമെന്ന് കരുതിയിടത്ത് നമ്മള്‍ ഭാരതത്തിന്റെ ദേശീയ പതാക നാട്ടി. ആ പവിത്ര പതാക ചന്ദ്രനില്‍ എത്തി, നിങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ അതിന് കഴിയുമായിരുന്നില്ല. പത്ത് വര്‍ഷം മുമ്പ് ലോകരാജ്യങ്ങളില്‍ സാമ്പത്തികരംഗത്ത് നമ്മുടെ സ്ഥാനം പതിനൊന്നാമത് ആയിരുന്നു. എന്നാല്‍ നമ്മളിപ്പോള്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. നിങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെങ്കില്‍ മൂന്നാം ഊഴത്തില്‍ നമ്മുടെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി കുതിച്ചുയരും, മോദി പറഞ്ഞു.

കുറച്ചുനാള്‍ മുമ്പ്, രേവാരി എയിംസ്, പുതിയ റെയില്‍ പാത എന്നിവയുള്‍പ്പെടെ 10,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഹരിയാനയ്‌ക്ക് കൈമാറാന്‍ എനിക്ക് അവസരം ലഭിച്ചു. മെട്രോ ലൈന്‍, ഒരു മ്യൂസിയം.. ഇതെല്ലാം പുണ്യപ്രവര്‍ത്തിയായി കരുതുന്നു. ഭഗവാന്‍ രാമന്റെ അനുഗ്രഹം മൂലമാണ് ഇതെല്ലാം സാധിക്കുന്നത്.

രേവാരിയില്‍ 9750 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. രേവാരിയുടെ സ്വപ്‌നങ്ങളാണ് മോദിയിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹരിയാന മോദിക്കൊപ്പമുണ്ട്. 2013 ല്‍ അങ്ങ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ഇതേ രേവാരിയില്‍ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് യാത്ര തുടങ്ങിയത്. ഇന്ന് രേവാരിയിലെ ജനങ്ങളുടെ ആഗ്രഹവും സ്വപ്‌നവും പൂര്‍ത്തിയാക്കി അങ്ങ് ഞങ്ങളെ നയിക്കുന്നു. ഗുരുഗ്രാമില്‍ ആരംഭിച്ച മെട്രോ സ്റ്റേഷന്‍ പദ്ധതി ഗുരുഗ്രാമില്‍ നിന്നോ രാജ്യത്ത് നിന്നോ ഉള്ള ആളുകളെ മാത്രമല്ല, ഹരിയാനയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ കമ്പനികളെയും സഹായിക്കും. ഈ ജനങ്ങളുടെയാകെ വിശ്വാസം മോദിക്കൊപ്പമുണ്ട്, ഖട്ടര്‍ ഉറപ്പ് നല്കി.

Tags: HariyanaAb ki bar chaur souparRewari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
India

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

India

സുന്ദരികളായ പെൺകുട്ടികളോട് വെറുപ്പും അസൂയയും; രണ്ടു വർഷത്തിനുള്ളിൽ യുവതി കൊന്ന് തള്ളിയത് നാല് കുട്ടികളെ

India

രാഹുല്‍ ഗാന്ധി പറഞ്ഞ ബ്രസീലിയൻ മോഡൽ ആരാണ്; സത്യം അറിഞ്ഞാൽ ഒരു പക്ഷെ നിങ്ങളും !

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് : ഇഡിക്ക് മുന്നിൽ ഹാജരായി വാദ്ര, കേസിൽ ഒന്നുമില്ല, രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പം തന്നെയും നിശബ്ദരാക്കുന്നു

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.