Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഹൃദയാവരണത്തില്‍ മുഴ; പിഞ്ചുകുഞ്ഞിന് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 09:26 pm IST
inAlappuzha

അമ്പലപ്പുഴ: ആറാം മാസം മുതല്‍ ന്യൂമോണിയ ബാധിച്ച ഇസഹാക്ക് റിജോ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കടക്കുന്നു.

എടത്വ കോഴിമുക്ക് ആലപ്പാട്ട് വീട്ടില്‍ റിജോമോന്‍- മേരി ദമ്പതികളുടെ ഏക മകനാണ് ഇസഹാക്ക്. ജനിച്ച് ആറാം മാസം മുതല്‍ പനിയും ശ്വാസതടസവും അനുഭവപ്പെട്ട ഇസഹാക്കിനെ ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടന്ന പരിശോധനക്കു ശേഷം വിദഗ്‌ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലെ ശിശുരോഗാവിഭാഗത്തിലേക്ക് അയച്ചു.

പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയാവരണത്തില്‍ മുഴ വളരുന്നതായി സ്ഥിതീകരിച്ചു. കുഞ്ഞിനെ 12ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ആരോഗ്യകിരണം പദ്ധതിയിലൂടെ നടന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരു വയസുള്ള കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ നടന്നത് ആദ്യമായാണ്. ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ: വി.സുരേഷ് കുമാര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ആനന്ദക്കുട്ടന്‍, ഡോ: ബിജു, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: കൊച്ചു കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ഹൃദയാവരണത്തിലുള്ള മുഴ നീക്കം ചെയ്യുകയും അനസ്‌തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ഹരികുമാര്‍. എ യുടെ കൂടെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: മാത്യു, ഡോ. ഭാഗ്യശ്രീ, ഡോ: റിങ്കു, ഡോ: കീര്‍ത്തന ടെക്‌നീഷ്യനായ അശ്വതി എന്നിവരും കുട്ടിക്ക് അനസ്‌തേഷ്യ കൊടുക്കാന്‍ പങ്കാളികളായി.

ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ രാജിമോള്‍. എം, നഴ്‌സിങ് ഓഫീസര്‍മാരായ രാജലക്ഷ്മി, അനിഷ നാഗ് പെര്‍ഫ്യൂഷനിസ്റ്റ് ബിജു പി.കെ, അന്‍സു മാത്യു അമല്‍ എന്നിവരും പങ്കാളികളായിരുന്നു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.

Tags: Alappuzha Vandanam Medical CollegetoddlerLumpheart valve
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയുടെ കാലം കഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു

Kerala

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ല : അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് സമർപ്പിക്കും

Kerala

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും

Kerala

എന്തിനും ഏതിനും ന്യായീകരണം ! കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തെന്ന് വീണ ജോർജ്

Kerala

ചികിത്സാപ്പിഴവിൽ കേസെടുത്ത് പോലീസ്; ഡോ. ലളിതാംബിക മാത്രം പ്രതി, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദ പ്രതിയല്ല

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.