Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് അനര്‍ഹര്‍ക്ക് ഭൂമി പതിച്ചു നല്കി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 01:35 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹര്‍ക്ക് ഭൂമി പതിച്ചു നല്കി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കുന്നതില്‍ ഗുരുതര വീഴ്ചകള്‍ സംഭവിക്കുന്നു. റവന്യൂ വകുപ്പിനെ രൂക്ഷമായി സിഎജി വിമര്‍ശിക്കുന്നുണ്ട്. പതിച്ചു നല്കിയ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിച്ചത് തടഞ്ഞില്ല. സര്‍ക്കാര്‍ ഭൂമിയുടെയും പതിച്ചു നല്കാവുന്ന ഭൂമിയുടെയും പട്ടിക തയാറാക്കിയിട്ടില്ല. പതിച്ചു നല്കാന്‍ പാടില്ലാത്ത ഭൂമി പോലും പതിച്ചു നല്കി.

മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ക്ക് പരിധിയില്ലാതെ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്കി. വിപണി വില ഈടാക്കാതെ വിവിധ ഏജന്‍സികള്‍ക്ക് ഭൂമി പതിച്ചു നല്കി. അത്തരം ഭൂമികള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നു. പാട്ടവാടക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ റവന്യൂ അധികാരികള്‍ പരാജയപ്പെട്ടത് കാരണം സര്‍ക്കാരിന് വരുമാന നഷ്ടവുമുണ്ടായി. പതിച്ചു നല്കിയ ഭൂമിയുടെ അന്യാധീനപ്പെടുത്തല്‍ തടയുന്നതിന് ഒരു സംവിധാനവും നിലവിലില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് നിയമനം

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് വ്യാജ രേഖകളായിരുന്നു ഹാജരാക്കിയത്. അവരുടെ പരിശീലന പങ്കാളികളായ സ്ഥാപനങ്ങളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ ആ സ്ഥാപനങ്ങള്‍ക്ക് 16.72 ലക്ഷത്തിന്റെ അനര്‍ഹമായ സാമ്പത്തിക നേട്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2676 കെട്ടിടങ്ങള്‍ക്ക് നികുതി നിശ്ചയിച്ചു നല്കിയില്ല

വില്ലേജ് ഓഫിസര്‍മാര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്കിയിട്ടും 2676 കെട്ടിടങ്ങള്‍ക്ക് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ കെട്ടിട നികുതി നിശ്ചയിക്കാഞ്ഞതിലൂടെ റവന്യൂ നഷ്ടം ഉണ്ടായി. നികുതി കാണക്കാക്കാത്തതിനാല്‍ 15.83 കോടി രൂപയുടെ വരുമാനം കുറഞ്ഞു. കെട്ടിടനികുതി അടയ്‌ക്കേണ്ട കെട്ടിടങ്ങള്‍ വിലയിരുത്തുന്നതിലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു. ഇതു മൂലം സര്‍ക്കാരിന് 31.60 കോടി രൂപയുടെ വരുമാനത്തില്‍ കുറവ് വന്നതായും സിഎജി ചൂണ്ടിക്കാട്ടി.

Tags: Kerala State governmentallocating landCAG REPORT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍
Kerala

സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് അമ്മയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ലൗ ജിഹാദ്: എന്‍ഐഎ അന്വേഷണ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ – ജോര്‍ജ് കുര്യന്‍

Kerala

77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 18 എണ്ണം പ്രവര്‍ത്തനരഹിതം

Kerala

കേന്ദ്ര മികവിനെ പടിയിറക്കാന്‍ തൊഴില്‍ വകുപ്പ്; ഈസ് ഓഫ് ഡൂയിങ്് ബിസിനസ്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രപദ്ധതി അട്ടിമറിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.