Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരഞ്ഞെടുപ്പില്‍ ജാതിയും, മതവും നോക്കി വോട്ടുചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 08:50 pm IST
in Alappuzha
എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ അരൂര്‍ മേഖലാകമ്മിറ്റിയുടെ ഓഫീസ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നു

എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ അരൂര്‍ മേഖലാകമ്മിറ്റിയുടെ ഓഫീസ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നു

തുറവൂര്‍: തെരഞ്ഞെടുപ്പില്‍ ജാതിയും, മതവും നോക്കി വോട്ടുചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ അരൂര്‍ മേഖലാകമ്മിറ്റിയുടെ ഓഫീസ് വല്ലേത്തോട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയ വിശ്വാസത്തില്‍ ഓരോരുത്തരും അടിയുറച്ച് നില്‍ക്കുമ്പോള്‍ തന്നെ, സമുദായത്തിന്റെ കാര്യത്തില്‍ ഐക്യത്തോടെ നില്‍ക്കാനും സാധിക്കണം. അങ്ങനെ ഒന്നായി നിന്നതുകൊണ്ടാണ് ന്യൂനപക്ഷ സമുദായങ്ങള്‍ ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

മേഖലാകമ്മിറ്റി ചെയര്‍മാന്‍ വി.പി.തൃദീപ് കുമാര്‍ അദ്ധ്യക്ഷനായി. വൈദികയോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി ഭദ്രദീപം പ്രകാശിപ്പിച്ചു. ധര്‍മ്മഷോഡതി ജീവകാരുണ്യനിധി അഖിലാജ്ഞലി ഗ്രൂപ്പ് ഒഫ് കമ്പനീസ് സിഇഒ പി.ഡി. ലക്കി ഉദ്ഘാടനം ചെയ്തു.

യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന്‍ മഹാകവി കുമാരനാശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി.അനിയപ്പന്‍, കെ.പി. നടരാജന്‍, പി.ഡി. ഗഗാറിന്‍, പി.ജി.രവീന്ദ്രന്‍, കെ.എല്‍.അശോകന്‍, കണ്‍വീനര്‍ ബിജുദാസ്, എന്‍.ആര്‍.തിലകന്‍, വി.ശശികുമാര്‍, കെ. ആര്‍.അജയന്‍, ടി.സത്യന്‍, ധന്യ സതീഷ്, എ.ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം. മണിലാല്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ വി.എ.സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.

Tags: caste and religionVellapalli Natesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

Kerala

സംഘടിത മതശക്തികൾ മണിമാളികകൾ പണിയുന്നു; ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രം: വെള്ളാപ്പള്ളി നടേശൻ

Kerala

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് യോജിപ്പ്; തുഷാർ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും: ജി.സുകുമാരൻ നായർ

Kerala

എൻഎസ്എസുമായി ഐക്യത്തിന് അംഗീകാരം; നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് SNDP പ്രമേയം

Kerala

സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ല; പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ട് പേരാണ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.