Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്ഷേമപെന്‍ഷന്‍ നിലച്ചു; കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത രാജേന്ദ്രന്‍ ആത്മഹത്യയുടെ വക്കില്‍, താമസം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 03:59 pm IST
in Thiruvananthapuram

വെള്ളനാട്: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ ഉറിയാക്കോട് നെടിയവിള പച്ചക്കാട് വിളയില്‍ രാജേന്ദ്രന്‍(40) ആത്മഹത്യയുടെ വക്കിലാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടില്‍ ഉററ്റവരും ഉടയവരും ഇല്ലാതെ കൈകാലുകള്‍ക്ക് സ്വാധീനമില്ലാതെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബുദ്ധിമുട്ടുന്ന രാജേന്ദ്രന്‍ മരിക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് ജീവിക്കുന്നുവെന്നാണ് പറയുന്നത്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാജേന്ദ്രന് പോളിയോ ബാധിച്ച കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. കൈകാലുകള്‍ക്ക് ശേഷിയുള്ളവര്‍ക്ക് പോലും നടന്നു പോകാന്‍ ബുദ്ധിമുട്ടുള്ളതാണ് വീട്ടിലേക്കുള്ള വഴി. ജലജീവന്‍ പദ്ധതി പ്രകാരം ആറുമാസം മുമ്പ് പൈപ്പ് സ്ഥാപിച്ചു. എന്നാല്‍ വെള്ളം കിട്ടുന്നില്ല. ആകെ വരുമാനമാര്‍ഗം വികലാംഗ പെന്‍ഷനായിരുന്നു. അതുപോലും ആറുമാസമായി കിട്ടുന്നില്ല.

ബാങ്കില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നതിനു ചെലവ് 500 രൂപ വേണ്ടിവരും. അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ആശ്രയം. പല ദിവസങ്ങളിലും പട്ടിണിയാണ്. മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്രവാഹനം കിട്ടിയാല്‍ ലോട്ടറി വിറ്റ് ജീവിക്കാമെന്ന് രാജേന്ദ്രന്‍ പറയുന്നു. ഒരു കൈക്കുമാത്രമാണ് മാത്രമേ ചലനശേഷിയുള്ളത്. വീടിനുള്ളില്‍ ഇഴഞ്ഞുനീങ്ങിയാണ് പ്രഥമികാവശ്യങ്ങള്‍ക്കുപോലും പോകുന്നത്. വിവരം കേട്ടറിഞ്ഞ് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമയുടെ പ്രവര്‍ത്തകര്‍ വീട്ടിലെത്തി. രാജേന്ദ്രന്റെ ഈ  പ്രശ്നങ്ങള്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് സക്ഷമ ഉറപ്പു നല്‍കി.

Tags: ThiruvanantapuramRajendranസക്ഷമSakshamapensionHandicap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

Kerala

അംഗത്വം നഷ്ടപ്പെട്ട, വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്

Kerala

60 കഴിഞ്ഞ പൗരന്മാർക്ക് മാസം 17,000 രൂപ വരുമാനം നേടാം: പോസ്റ്റ് ഓഫീസിൽ റിസ്ക് ഇല്ലാത്ത കിടിലൻ പദ്ധതി

India

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

Kerala

വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വേണ്ട, കന്യാസ്ത്രീകൾക്കും പെൻഷൻ അനുവദിച്ച് കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.