Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആള്‍ക്കൂട്ട മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസ്; എട്ടുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:30 pm IST
inKerala
1. കൊല്ലപ്പെട്ട രാജേന്ദ്രന്‍, 2. പ്രതികളായ വിജയന്‍, മുത്തു, ബാബു, രമണന്‍, മുരളീധരന്‍, കുഞ്ഞപ്പന്‍, രാധാകൃഷ്ണന്‍, മുരുകേശന്‍

1. കൊല്ലപ്പെട്ട രാജേന്ദ്രന്‍, 2. പ്രതികളായ വിജയന്‍, മുത്തു, ബാബു, രമണന്‍, മുരളീധരന്‍, കുഞ്ഞപ്പന്‍, രാധാകൃഷ്ണന്‍, മുരുകേശന്‍

പാലക്കാട്: മനോദൗര്‍ബല്യമുള്ള യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പതിനായിരം രൂപ പിഴയും. പെരുവെമ്പ് തോട്ടുപാടം വീട്ടില്‍ പരേതനായ പൊന്നന്റെ മകന്‍ രാജേന്ദ്രനെ (34) വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനായക റാവു ശിക്ഷ വിധിച്ചത്.

പെരുവെമ്പ് കിഴക്കേ തോട്ടുപാടം സ്വദേശികളായ വിജയന്‍ (53), കുഞ്ചപ്പന്‍ (64), ബാബു (50), മുരുകന്‍ (44), മുത്തു (74), രമണന്‍ (45), മുരളീധരന്‍ (40), രാധാകൃഷ്ണന്‍ (61) എന്നിവരെയാണ് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളില്‍ ഒന്‍പതു വര്‍ഷം നാലു മാസവും വെറും തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.

2010 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളിയായ രാജേന്ദ്രന്‍ എട്ടുവര്‍ഷത്തോളം മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു. 17ന് വൈകിട്ട് പ്രതികള്‍ രാജേന്ദ്രനുമായി വഴക്കുണ്ടാക്കിയിരുന്നു. 18ന് പുലര്‍ച്ചെ പ്രതികളിലൊരാളുടെ ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ഓല ഷെഡിന് തീ വച്ചത് രാജേന്ദ്രനാണെന്ന് ആരോപിച്ചായിരുന്നു സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പുതുനഗരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി. ഹംസ, ജലീല്‍ തോട്ടത്തില്‍ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ ബി. രവികുമാര്‍ ഹാജരായി.

പ്രതികളിലൊരാളുടെ ബന്ധുവായ പോലീസുകാരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 2011ല്‍ രാജേന്ദ്രന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് ഉത്തരവു നേടി. തുടര്‍ന്നാണ് എട്ടാമതായി രാധാകൃഷ്ണനെ കൂടി പ്രതിചേര്‍ത്തത്. 2014ല്‍ വിചാരണ തുടങ്ങാനായി സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സ്പെഷല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് രാജേന്ദ്രന്റെ അമ്മ രുക്മിണി അപേക്ഷ നല്കി. ഇതില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 2015ല്‍ ബി. രവികുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഒക്ടോബറില്‍ വിചാരണ ആരംഭിച്ചു. പ്രധാന സാക്ഷിയായിരുന്ന ജീപ്പ് ഡ്രൈവര്‍ വിജയന്‍ കൂറുമാറി. കള്ളസാക്ഷി പറഞ്ഞതിന് ഇയാള്‍ക്കെതിരെ നിയമനടപടിക്ക് അപേക്ഷ നല്കുമെന്നാണ് റിപ്പോര്‍ട്ട്.

വിചാരണയ്‌ക്കു ശേഷവും കുറ്റപത്രം ശരിയല്ലെന്നും സാക്ഷികളെ വീണ്ടും വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. പത്ത് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

Tags: Palakkadimprisonmentmob violence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.