Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊയ്‌ക്കുതിരകളുടെ മാമാങ്കം

ജോക്‌സി ജോസഫ് by ജോക്‌സി ജോസഫ്
Feb 12, 2024, 08:45 pm IST
in Samskriti

ഭക്തിയുടെ മഹാമഹമാണ് മച്ചാട് മാമാങ്കം. ദാരികവധത്തിന്റെ പുരാവൃത്തങ്ങള്‍ പൊയ്‌ക്കുതിരകളിലൂടെ ആവിഷ്‌ക്കരിക്കുന്ന കുതിരവേലയാണ് മച്ചാട് മാമാങ്കത്തിന്റെ കാതല്‍. മീനച്ചൂടു വകവെയ്‌ക്കാതെ ആയിരങ്ങളെത്തുന്ന മാമാങ്കവും അതിന്റെ ഐതിഹ്യവും കൊടുങ്ങല്ലൂര്‍ ഭഗവതിയുമായി ബന്ധപ്പെട്ടതാണ്.

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് മച്ചാട് ദേശത്താണ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രമുള്ളത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകനായിരുന്ന കോങ്ങോട്ടു നായര്‍, ഒരിക്കല്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ ഭഗവതിയോട് ‘കൂടെ പോരൂ’ എന്ന് പറഞ്ഞു. അദ്ദേഹത്തോടൊപ്പം അമ്മ ഓലക്കുടപ്പുറത്തേറി യാത്ര തിരിച്ചു. ഇക്കാര്യമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. വഴി മദ്ധ്യേ ദിക്ഭ്രമം ബാധിച്ച കോങ്ങോട്ടു നായര്‍ വഴി തെറ്റി മച്ചാടുള്ള പാലിശ്ശേരി തറവാട്ടില്‍ എത്തി. വിശ്രമം കഴിഞ്ഞ് ഓലക്കുട തറവാടിന്റെ മച്ചില്‍ വച്ച് അദ്ദേഹം യാത്രയായി. മച്ചിലിരുന്ന ഭഗവതിയെ പിന്നീട് അരീക്കര ഇല്ലത്തെ ‘ഇളയത്’ തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

കുംഭ സംക്രമണത്തില്‍ ശിവശക്തിക്കു പ്രാധാന്യമുള്ള മുഹൂര്‍ത്തത്തിലാണ് വിഖ്യാതമായ മച്ചാട് മാമാങ്കത്തിന് കൊടിയേറുന്നത്. ഗജവീരന്മാര്‍ അണിനിരക്കാത്ത ഉത്സവമെന്ന പ്രത്യേകതയുമുണ്ട്. പൊയ്‌ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും നാട്ടുത്സവമായ കുതിരവേലയാണ് മച്ചാട്ടുവേല. കുംഭത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട് വരുന്ന ബുധനാഴ്ച വരെ ആഘോഷങ്ങള്‍ നീളും. മാമാങ്കം കൊടിയേറിക്കഴിഞ്ഞാല്‍ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ തിരുവാണിക്കാവ് വലംവച്ച് പൊയ്‌ക്കുതിരകള്‍ മാമാങ്കത്തിന് ഒരുങ്ങുന്നു. ഏവരും എത്തികഴിഞ്ഞാല്‍ ദേശക്കാരെല്ലാം കുതിരകളെ തോളിലേറ്റി ഓട്ടമാണ്. കൊയ്‌ത്തു കഴിഞ്ഞ പാടത്തിലൂടെ വളരെ ദൂരം ഓടണം. കൂടെ കാഴ്ചക്കാരും. ആ ഓട്ടം തിരികെ തിരുവാണിക്കാവ് ക്ഷേത്രത്തില്‍ അവസാനിക്കും. ഉത്സവത്തിന്റെ അവസാന നാളില്‍ ഗംഭീരമായി അലങ്കരിച്ച കുതിരക്കോലങ്ങള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള വിശാലമായ പാടത്താണ് കുതിര വേല നടത്തുന്നത്. കുട്ടികള്‍ക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തില്‍ ഉണ്ടാവും. കഠിനവ്രതശുദ്ധിയോടെയാണ് ആളുകള്‍ മാമാങ്കത്തിനൊരുങ്ങുക.

ഉത്സവത്തിലെ പറയെടുപ്പിനുമുണ്ട് സവിശേഷത. പ്രകൃതിയിലെ ദ്രവ്യങ്ങള്‍ കൊണ്ട് ഭക്തര്‍ പറ കൊടുത്താല്‍ കഠിനദോഷങ്ങളേതും അകലുമെന്നാണ് വിശ്വാസം. ദേവിയുടെ പ്രതിപുരുഷനായ അരീക്കര ഇല്ലത്തെ ‘ഇളയതുകള്‍’ ആണ് എടുപ്പന്‍മാരുടെ തോളിലേറി പറയെടുക്കാന്‍ ഊരു ചുറ്റുന്നത്. ഇളയതുകള്‍ പുറകോട്ട് സഞ്ചരിക്കാനോ തിരിഞ്ഞു നോക്കാനോ പാടില്ല. നിലം തൊടുന്നതും നിഷിദ്ധം.

മാമാങ്കം കഴിഞ്ഞ് ഏഴാം ദിവസം ക്ഷേത്രം തുറക്കാറില്ല. ശ്രീലകത്ത് കത്തിച്ചവിളക്ക്, വയ്‌ക്കും. രാത്രിയില്‍ ശ്രീരാമ പട്ടാഭിഷേകത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തോടു കൂടി മാമാങ്കത്തിന്റെ ആരവമടങ്ങും.

 

Tags: puppies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

തെരുവില്‍ ഉപേക്ഷിച്ച നായക്കുട്ടികള്‍ക്ക് ജീവന്‍ പകര്‍ന്ന് സഹോദരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.