Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ വഴി ക്ഷേത്രഭൂമികള്‍ കൈമാറ്റുന്നു: ക്ഷേത്ര സംരക്ഷണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 03:12 am IST
in Kerala

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയുടെ ഭാഗമായി ക്ഷേത്രഭൂമികള്‍, ക്ഷേത്രക്കുളങ്ങള്‍, കാവുകള്‍ എന്നിവയെല്ലാം സര്‍വേ ചെയ്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയതായി ക്ഷേത്രസംരക്ഷണ സമിതി. ദേവസ്വം ബോര്‍ഡ് ക്ഷേത്രം, ഊരാഴ്മ ക്ഷേത്രങ്ങള്‍, സ്വകാര്യ-പൊതു ക്ഷേത്രങ്ങള്‍, സമുദായങ്ങളുടെ ക്ഷേത്രങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമികള്‍ ഇതുവഴി അന്യാധീനപ്പെടുമെന്നും ക്ഷേത്രസംരക്ഷണസമിതി മുന്നറിയിപ്പു നല്കി.

ഓരോ പ്രദേശത്തെയും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ക്ഷേത്രഭൂമികള്‍ ദേവസ്വത്തിന്റെ ഭൂമിയായി രേഖപ്പെടുത്താതെയാണ് ഈ ഭൂമി പഞ്ചായത്ത് ഉടമസ്ഥതയുള്ള ഭൂമിയാക്കി മാറ്റുന്നത്.

ഇപ്രകാരം ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെടുത്താനുള്ള നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ക്ഷേത്രഭൂമികള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, സര്‍വേ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി.

സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. യോഗത്തില്‍ സമിതി അധ്യക്ഷന്‍ എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടന സെക്രട്ടറി ടി.യു. മോഹനന്‍, ട്രഷറര്‍ വി.എസ്. രാമസ്വാമി, കെ. നാരായണന്‍കുട്ടി, എം.വി. രവി, ലക്ഷ്മിപ്രിയ എന്നിവര്‍ സംസാരിച്ചു.

Tags: Temple LandsDigital Land SurveyKshethra Samrakshana SamithiTemple protection committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രഭൂമികള്‍ ഡിജിറ്റല്‍ സര്‍വേയിലൂടെ സര്‍ക്കാര്‍ പുറമ്പോക്കായി മാറ്റുന്നു

അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍ കെ. കേളപ്പന്റെ പ്രതിമ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനാച്ഛാദനം ചെയ്യുന്നു
Kerala

തളിക്ഷേത്രത്തിന് മുന്നില്‍ കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു; തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍

Kerala

ഗുരുവായൂരിലെ സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരം; ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അന്വേഷണത്തിന് തയാറാവണം: ക്ഷേത്ര സംരക്ഷണ സമിതി

Kerala

തങ്കയങ്കി വച്ച് പണം കൊയ്യാന്‍ അനുവദിക്കില്ല: ക്ഷേത്ര സംരക്ഷണ സമിതി

Samskriti

ഹിന്ദു ഭക്തരുടെ ഹൃദയവികാരത്തിന് അനുസൃതമായ വിധി: ക്ഷേത്ര സംരക്ഷണ സമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.