Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ വെള്ളിയാഴ്ച കേരളത്തില്‍; യുവജനസമ്മേളനത്തില്‍ പങ്കെടുക്കും

അന്നു വൈകുന്നേരം മൂന്നരയ്‌ക്ക് നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ 'വൈബ്‌സ് എഡ്യൂ യൂത്ത് 'എന്ന യുവജനസമ്മേളനം നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 04:21 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും യുവജനങ്ങളും പങ്കെടുക്കുന്ന യുവജനസമ്മേളനത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുക്കും. ഫെബ്രുവരി 16ന് വെള്ളിയാഴ്ച ഉച്ചയ്‌ക്കു ശേഷം അദേഹം തലസ്ഥാനത്തെത്തും. അന്നു വൈകുന്നേരം മൂന്നരയ്‌ക്ക് നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ‘വൈബ്‌സ് എഡ്യൂ യൂത്ത് ‘എന്ന യുവജനസമ്മേളനം നടക്കും.

ലഹരി എന്ന വിപത്തിനെതിരെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ബോധവാന്മാരാക്കി ആരോഗ്യവും സന്തോഷവും ഉളള ജനതയായി അവരെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘വൈബ്‌സ് എഡ്യൂ യൂത്ത് സംഘടിപ്പിക്കുന്നത്. ‘ലഹരി വിമുക്ത കേരളം, ആനന്ദ കേരളം’ എന്നതാണ് മുദ്രാവാക്യം.

വിവിധ മേഖലകളിലെ പ്രഗത്ഭരും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രതിജ്ഞ എടുക്കും. അദേഹം നയിക്കുന്ന ഗാന ധ്യാന സംഗീത സന്ധ്യ വൈകുന്നേരം 6.30ന് അവസാനിക്കും. 17ന് രാവിലെ 9.30ന് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍ട്ട് ഓഫ് ലിവിങിന്റെ ഹാപ്പിനെസ്സ് മഹോത്സവില്‍ പങ്കെടുത്ത മുവ്വായിരത്തോളം ആളുകളെ ഗുരുദേവ് അഭിസംബോധന ചെയ്യും. അന്ന് ഉച്ചയ്‌ക്കു ശേഷം കൊച്ചിയിലേക്ക് തിരിക്കും.

Tags: Sri Sri Ravi Shankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനൊപ്പം
India

ലക്ഷ്യം വ്യക്തമെങ്കില്‍, പരിശ്രമങ്ങളെല്ലാം ഫലം നല്‍കും: പ്രധാനമന്ത്രി

India

ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

India

ബാക്ടീരിയകൾ വളരാൻ അനുവദിക്കാത്ത, സ്വയം ശുദ്ധീകരിക്കുന്ന ജലമാണ് ഗംഗയിലേത് : ശാസ്ത്രജ്ഞർ തന്നെ ഇത് തെളിയിച്ചിട്ടുണ്ട് ; ശ്രീ ശ്രീ രവിശങ്കർ

India

തീവ്ര മതഘടകങ്ങളെ നിയന്ത്രിക്കണം : സന്യാസിമാരെ അറസ്റ്റ് ചെയ്യുന്നത് ബംഗ്ലാദേശ് സർക്കാരിന് നല്ലതല്ല ; ശ്രീ ശ്രീ രവിശങ്കർ

പുതിയ വാര്‍ത്തകള്‍

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.