Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബുദ്ധ ക്ഷേത്രങ്ങള്‍ ബ്രാഹ്മണര്‍ മടക്കിക്കൊടുക്കണം: ബുദ്ധൂസുകളുടെ ആവശ്യം, പണം വരവ് കുറയുമ്പോള്‍ പടുതിരി കത്തിത്തീരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 01:17 pm IST
inKerala

പി രാജന്‍

ജിഹാദി ചിന്തയുളള ഇസ്ലാമിസ്റ്റുകളുടെ പിന്തുണ കിട്ടാനായി ചില സഖാക്കള്‍ ബുദ്ധ ക്ഷേത്രങ്ങള്‍ ഹിന്ദു ബ്രാഹ്മണര്‍ മടക്കിക്കൊടുക്കണമെന്നു വാദിക്കുന്നുണ്ട്.. ബുദ്ധമതക്കാര്‍ അല്ലാ അങ്ങനെ വാദിക്കുന്നത്. അവര്‍ക്കു വേണ്ടി അങ്ങനെ വാദിക്കുന്നത് ജിഹാദി മനസ്സുള്ള ഇസ്ലാമിസ്റ്റുകളും അവരുടെ മാപ്പുസാക്ഷികള്‍ ആയ കമ്യൂണിസ്റ്റ്കളുമുള്‍പ്പെട്ട ബുദ്ദൂസുകള്‍ ആണ്.
ഇന്ത്യയില്‍ ബുദ്ധമതക്കാരുടെ ആരാധനാലയങ്ങള്‍ ബലം പ്രയോഗിച്ച് ബ്രാഹമണര്‍ പിടിച്ചെടുത്ത ചരിത്രമില്ല. തങ്ങളെപ്പോലെ തന്നെ ചിന്താസ്വാതന്ത്ര്യം നിഷേധിച്ചവരാണ് ബ്രാഹ്മണരും എന്ന് വരുത്താന്‍ ഇല്ലാത്ത ചരിത്രം ഉണ്ടാക്കുകയാണ് ഈ ബുദ്ദൂസുകള്‍.
അറബിയയില്‍ എങ്ങാണ്ടോ ഏതോ കാലത്ത് ജനിച്ച പ്രവാചകനിലുംഅദ്ദേഹത്തിന്റെ അരുളപ്പാടുകളിലും വിശ്വസിക്കാത്തവരെല്ലാം നിത്യനരകത്തില്‍ കിടക്കേണ്ടി വരുമെ ന്ന വിശ്വാസ ശാഠ്യം മതപരിവര്‍ത്തനവാദികളേയും കൊ ളോണിയല്‍ വാഴ്ചയുടെ ഭക്തരേയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ വാഴ്‌ത്തുന്ന യുക്തിബോധത്തിനും മനസ്സാക്ഷിക്കും നിരക്കാത്തതാണ് ഇക്കൂട്ടരുടെ വിശ്വാസ ശാഠ്യം എന്നത് അവരെ പരിഭ്രമിപ്പിക്കുന്നു.
ഇതിനും പുറമെ മോഡി ഭരണത്തില്‍ അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്രനിര്‍മ്മാണം സാംസ്‌ക്കാരിക ദേശീയതയെ ശക്തിപ്പെടുത്തുന്നുണ്ടെന്ന ഭയവും വിശ്വാസ ശാഠ്യക്കാരില്‍ ആശങ്ക യുണ്ടാക്കുന്നു. തങ്ങളുടെ ശാഠ്യം പൗരാവകാശത്തിന്റെ ലംഘനമാണെന്ന് ആരും പറയരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ശീനോട് ശാഠ്യം എന്നത് അനിവാര്യമായ പ്രത്യാഘാതമാണ്. അറേബിയയില്‍ എവി ടേയോ എപ്പോഴോ ജനിച്ച പ്രവാചകന്മാരെപ്പറ്റി അറിയും മുമ്പേ തന്നെ ജനിച്ച് ജീവിച്ച് മരിച്ച കോടാനുകോടിയാളുകളെ നിത്യനരകത്തിലേക്കു തള്ളിവിടുന്ന വിശ്വാസ ശാഠ്യം മനസ്സാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ലല്ലോ.
ഭരണഘടനയില്‍ തന്നെ ഹിന്ദു എന്ന പദത്തില്‍ ബുദ്ധരും ജൈനരും ശിഖരും ഉള്‍പ്പെടും എന്ന നിര്‍വ്വചിച്ചിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്തയാരോപണം ഇപ്പോള്‍ കേള്‍ക്കുന്നത് ബുദ്ദൂസുകളുടെ പടുതിരികത്തുന്ന ശബ്ദമാണ്. വിദേശത്ത് നിന്ന് ഭാരത വിരുദ്ധരുടെ പണം വരവ് കുറയുമ്പോള്‍ പടുതിരി കത്തിത്തീരും.

Tags: p rajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വേദന വേദാന്തമായി മാറും; യഥാർത്ഥ മതേതരവാദികൾ ചെയ്യേണ്ടത്

Kerala

ബുദ്ധഭിക്ഷുക്കളുടെ തലയറുത്തതിന്റെ പ്രതീകമാണ് താലത്തില്‍ വെച്ചതേങ്ങയെന്ന ചരിത്ര ഗവേഷണ പ്രബന്ധങ്ങള്‍ വരും

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.