Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹല്‍ദ്വാനി സംഘര്‍ഷം: ആക്രമണങ്ങള്‍ക്ക് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍, കര്‍ശന നടപടിയെന്ന് പുഷ്‌കര്‍ സിങ് ധാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 09:50 pm IST
inIndia

ഡെറാഡൂണ്‍: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മിച്ച മസ്ജിദ് പൊളിച്ചുനീക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. സംഘര്‍ഷത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച മുഖ്യമന്ത്രി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സാമൂഹിക വിരുദ്ധരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും സിസിടിവികളും പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച മസ്ജിദ് കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുനീക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. 20ലധികം വാഹനങ്ങളും ബസുകളും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. പോലീസിനുനേരെ കല്ലെറിയുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സംഭവത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പോലീസുകാര്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹല്‍ദ്വാനി, ബന്‍ധൂല്‍പുര എന്നിവിടങ്ങില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും ഹല്‍ദ്വാനിയില്‍ പിന്നീട് പിന്‍വലിച്ചു. ബന്‍ധൂര്‍പുരയിലെ നിയന്ത്രണം തുടരും.

നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും തെരച്ചിലും നടത്തിവരികയാണ്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെ സുരക്ഷയും കര്‍ശനമാക്കി. ബന്‍ധൂല്‍പുരയിലെ ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളിലാണെന്ന് എഡിജിപി എ.പി. ആയുഷ്മാന്‍ അറിയിച്ചു.

Tags: anti-socialspushkar singh dhamiHaldwani conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ കൈയില്‍ ധന്‍ ഗൗരി സാരിയുടെ മുന്താണി കീറി രാഖി ബന്ധിക്കുന്നു
India

”അദ്ദേഹം എനിക്ക് ശ്രീകൃഷ്ണ ഭഗവാനെപ്പോലെ” സാരിയുടെ മുന്താണി രാഖിയായി: ധാമിക്ക് ധന്‍ഗൗരി രാഖീ ബഹന്‍

India

കാവി ഭീകരത ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ; സനാതനധർമ്മത്തെ ഭീകരതയുമായി ചേർത്ത കോൺഗ്രസ് മാപ്പ് പറയണമെന്ന് ധാമി

India

ഹലാൽ എന്ന പേരിൽ തുപ്പൽ കലർന്ന ആഹാരം ഹിന്ദുഭക്തർക്ക് നൽകിയാൽ 2 ലക്ഷം പിഴയും നിയമനടപടിയും ; കൻവാർ യാത്രയ്‌ക്ക് നിർദേശങ്ങളുമായി പുഷ്കർ സിംഗ് ധാമി

India

പുഷ്കർ സിംഗ് ധാമിയുടെ പ്രത്യേക നിർദ്ദേശം : ഹരിദ്വാറിൽ 85 അനധികൃത മദ്രസകൾ അടച്ചു പൂട്ടി സീൽ ചെയ്തു

India

പുഷ്കർ കുംഭമേളയ്‌ക്ക് തുടക്കമായി : പാണ്ഡവർ സ്വർഗത്തിലേക്ക് പോയെന്ന് കരുതുന്ന അതേയിടം, ബദരീനാഥിന് സമീപത്തെ പുണ്യഭൂമി ഇനി ഭക്തിസാന്ദ്രം

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.