Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആള്‍മാറാട്ടം പിടിക്കും ബയോമെട്രിക് സംവിധാനം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 01:59 am IST
in Kerala

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തെ പൂര്‍ണമായും പിടികൂടാനാകുന്ന ബയോമെട്രിക് പരിശോധനാ സംവിധാനം പൂര്‍ണമായി വിജയിപ്പിക്കാന്‍ വേണ്ട ഉപകരണങ്ങള്‍ കുറവ്. നിലവിലെ സൗകര്യങ്ങളില്‍ അരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പരിശോധിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞദിവസം നടത്തിയ കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് ആദ്യമായി ഒഎംആര്‍ പരീക്ഷയ്‌ക്ക് ബയോമെട്രിക് പരിശോധന നടപ്പിലാക്കിയത്. അതിലാണ് തിരുവനന്തപുരത്ത് ആള്‍മാറാട്ടം കണ്ടെത്തിയത്.

ഇതിനുമുമ്പ് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനക്കയറ്റ പരീക്ഷയിലാണ് ആദ്യമായി ബയോമെട്രിക് നടപ്പിലാക്കിയത്. ഇതില്‍ വിജയം കണ്ടതോടെയാണ് ഒഎംആര്‍ പരീക്ഷയ്‌ക്ക് സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷെ ഇത് പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ ഇനിയും സൗകര്യങ്ങള്‍ പിഎസ്‌സി ഒരുക്കേണ്ടതായിട്ടുണ്ട്.

പരീക്ഷയ്‌ക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമാണ് ഉദ്യോഗാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാരാണ് ആദ്യം പരിശോധന നടത്തുന്നത്. ഇതിനു ശേഷമാണ് പരീക്ഷാ റൂമില്‍ ബയോമെട്രിക് പരിശോധന നടത്തേണ്ടത്. ഇതിന് വേണ്ടത്ര സമയം തികഞ്ഞെന്ന് വരില്ല.

അതിനാല്‍ ഹാളിലേക്ക് കയറുമ്പോള്‍ തന്നെ ബയോമെട്രിക് പരിശോധന നടത്താനുള്ള സംവിധാനംഉണ്ടാകണമെന്ന് ജീവനക്കാര്‍ പറയുന്നു. വിരലടയാളം പരിശോധിക്കുന്ന മെഷീന്‍ ഇപ്പോള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് പലപ്പോഴും പരിശോധനയുടെ വേഗം കുറയ്‌ക്കുന്നു.

മാത്രമല്ല ജീവനക്കാരുടെ കൈവശം ഉള്ളത് പഴയ മൊബൈല്‍ ഫോണുകളാണെങ്കില്‍ കണക്ട് ചെയ്യുമ്പോള്‍ തിരിച്ചറിയലിന് കൂടുതല്‍ സമയം എടുക്കുന്നുണ്ട്. അതിനാല്‍ ടാബോ ലാപ് ടോപ്പുകളോ സജ്ജീകരിക്കണം.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‌സി ജീവനക്കാര്‍ വേണമെന്നാണ് നിര്‍ദ്ദേശം. പരീക്ഷാ സെന്ററുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിന്യസിക്കാനുള്ള പിഎസ്‌സി ജീവനക്കാരും കുറവാണ്. അതിനാല്‍ ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണാതെ ബയോമെട്രിക് സംവിധാനം പൂര്‍ണ വിജയത്തിലെത്തിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

 

Tags: InfrastructureemployeesImpersonationBiometric system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് സന്ദേശമയയ്‌ക്കാന്‍ സര്‍ക്കാര്‍,ഹൈക്കോടതിയെ സമീപിച്ചു

Kerala

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ ഉത്തരവ്

Editorial

പിണറായി സര്‍ക്കാരിന്റെ ഗുരുതര നിയമലംഘനം

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.