Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപനത്തില്‍ സെറ്റ് യോഗ്യതയില്‍ ഇളവ്; പഠനനിലവാരത്തെ ബാധിക്കുമെന്ന് വിമര്‍ശനം

ജിജേഷ് ചുഴലിbyജിജേഷ് ചുഴലി
Feb 9, 2024, 09:00 am IST
inKerala

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി അധ്യാപകരാവാന്‍ പത്ത് വര്‍ഷത്തെ ഹൈസ്‌കൂള്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സെറ്റ് യോഗ്യതയില്‍ ഇളവ് നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എതിര്‍പ്പ്. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ സെറ്റ് യോഗ്യത ഇല്ലാതെ ബിരുദാനന്തര ബിരുദയോഗ്യത മാത്രം കണക്കാക്കി ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക തസ്തികയില്‍ ജോലിചെയ്യാമെന്നാണ് പുതുക്കിയ ചട്ടം.

ഓരോ വിഷയത്തിനും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന സെറ്റ് യോഗ്യതയുള്ളവരെ ഇത് നോക്കുകുത്തികളാക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഒരു ജോലിയെന്ന സ്വപ്‌നവുമായി പരീക്ഷകള്‍ എഴുതി സെറ്റ്, നെറ്റ് യോഗ്യതകളുമായി അണ്‍ എയ്ഡഡ് മേഖലയിലും ദിവസശമ്പളത്തിലും ജോലി ചെയ്ത് പിഎസ്‌സി പരീക്ഷകള്‍ പാസ്സായി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ ചെയ്യുന്ന വഞ്ചനയാണിതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഹയര്‍സെക്കന്‍ഡറി അധ്യാപകരാവാന്‍ സെറ്റ് യോഗ്യതയില്‍ ഇളവ് നല്കിയത് വിദ്യാഭ്യാസ ഗുണ നിലവാരത്തെ ബാധിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇളവ് നല്‍കിയതോടെ കാര്യക്ഷമമല്ലാത്തതും ഗുണമേന്മയില്ലാത്തതുമായ വിദൂരകോഴ്‌സുകളിലൂടെ അന്യ സംസ്ഥാന സര്‍വ്വകലാശാലകളില്‍ നിന്നടക്കം പിജിയും ബിഎഡും യോഗ്യത നേടിയവര്‍ ഈ തസ്തികയിലേക്ക് നിയമിക്കപ്പെടും. ഗുണനിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയെക്കുറിച്ച് രക്ഷിതാക്കളും ആശങ്കാകുലരാണ്.

ഉപരിപഠനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തീരുമാനമെടുക്കുന്ന ഹയര്‍സെക്കന്‍ഡറി തലത്തില്‍ വിഷയ വിദഗ്ധരുടെ സേവനമാണ് രക്ഷിതാക്കളും കുട്ടികളും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് യോഗ്യതയില്‍ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് ആരോപണം. വേണ്ടത്ര കൂടിയാലോചനയില്ലാതെ യോഗ്യരായവരെ പുറത്ത് നിര്‍ത്തി സര്‍വീസിന്റെ മുന്‍തൂക്കത്തില്‍ മാത്രം നടത്തുന്ന സ്ഥാനക്കയറ്റം എതിര്‍ക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

Tags: relaxationset qualificationhigher secondary teaching
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്രം വരുത്തിയ ഇളവ് പ്രാബല്യത്തില്‍, ഇനിയും അപേക്ഷ നല്‍കാം

Kerala

വേടന് വിദേശത്ത് സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി, ജാമ്യവ്യവസ്ഥയില്‍ ഇളവ്

Technology

കെട്ടിട നിര്‍മ്മാണ നിയമത്തിലെ നൂലാമാലകള്‍ അഴിയും, പെര്‍മിറ്റിലും ഇളവ്, ഭേദഗതികള്‍ ഒരുങ്ങുന്നു

ബുള്ളറ്റില്‍ കയറി ബീഹാറില്‍ പ്രചാരണം നടത്തിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ മലേഷ്യയില്‍ എത്തിയ രാഹുല്‍ ഗാന്ധി ഒരു മുസ്ലിം സ്ത്രീയുമായി സംസാരിക്കുന്നു (പപ്പരാസികള്‍ പുറത്തുവിട്ട ചിത്രം)
India

വോട്ട് ചോരി യാത്ര തീര്‍ന്നു, മലേഷ്യയ്‌ക്ക് വിട്ട് രാഹുല്‍ ഗാന്ധി; മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണോയെന്ന് പരിഹാസം

Kerala

ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഫെയ്‌സ് റെക്കഗ്നിഷന്‍ പഞ്ചിംഗില്‍ ഇളവ്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.