പനാജി: ഗോവ കൊങ്കണി അക്കാദമിയുടെ 2019 ലെ മാധവ മഞ്ജുനാഥ ശാന്‍ഭാഗ് പുരസ്കാരം പയ്യന്നൂര്‍ രമേഷ് പൈക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മാനിച്ചു.
പനാജി രാജ്ഭവനില്‍ സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാ ദിനാചരണ ചടങ്ങില്‍ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്. കൊങ്കണി ഭാഷാ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ പുരസ്കാരം 50,000 രൂപയും മംഗള പത്രവും അടങ്ങിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: