Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആളുകൾ എനിക്കു നേരെ എറിഞ്ഞ കല്ലുകൾ കൊണ്ടാണ് ഞാൻ എന്റെ കോട്ട നിർമ്മിച്ചത്

37 രൂപയുമായി ഈ നഗരത്തിൽ എത്തിയവനാണ് ഞാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2024, 10:10 am IST
in Entertainment

തന്റെ ജീവിതത്തിലെയും കരിയറിലെയും ഉയർച്ച താഴ്ചകളെക്കുറിച്ചും താരം മനസ്സു തുറന്നു. “നിങ്ങൾ ജീവിതത്തിൽ പുളിപ്പ് ആസ്വദിക്കാത്തിടത്തോളം, നിങ്ങൾക്ക് യഥാർത്ഥ സന്തോഷം മനസ്സിലാകില്ല. റോഡുകൾ തടസ്സങ്ങളില്ലാത്തതാണെങ്കിൽ അതൊരു യാത്രയാകില്ല. ഒരു പഴഞ്ചൊല്ലുണ്ട്, എനിക്ക് നേരെ എറിയപ്പെട്ട കല്ലുകൾ കൊണ്ട് ഞാൻ എന്റെ കോട്ട കെട്ടിപ്പടുത്തു എന്ന്. അതിനാൽ, ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകണം, ഉയർച്ച താഴ്ചകൾ ഉണ്ടാകണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഒരു ജീവിതം നയിക്കാനും ആസ്വദിക്കാനും കഴിയൂ. എനിക്ക് മുന്നിലുള്ള റോഡ് ലളിതവും സുഗമവുമാണെങ്കിൽ അത് അത്ര രസകരമാകില്ല

അനുപം ഖേറിന്റെ പുതിയ ചിത്രം ‘കുച്ച് ഖട്ടാ ഹോ ജേ’യുടെ ട്രെയിലർ ലോഞ്ച് ആയിരുന്നു കഴിഞ്ഞ ദിവസം. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഗുരു രൺധാവ, സായി മഞ്ജരേക്കർ, പരേഷ് റാവൽ എന്നിവരും ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തിരുന്നു. പരിപാടിയ്‌ക്കിടയിൽ അഭിനേതാവെന്ന നിലയിലുള്ള തന്റെ 40 വർഷത്തെ യാത്രയെക്കുറിച്ച് അനുപം ഖേർ വാചാലനായി. “ആളുകൾ എറിഞ്ഞ കല്ലുകൾ കൊണ്ടാണ് ഞാൻ എന്റെ കോട്ട നിർമ്മിച്ചത്,” എന്നായിരുന്നു താരം തന്റെ സിനിമായാത്രയെ കുറിച്ചു പറഞ്ഞത്. അനുപം ഖേർ അഭിനയിക്കുന്ന 540-ാമത്തെ ചിത്രമാണ് ‘കുച്ച് ഖട്ടാ ഹോ ജേ’.

“ഞാൻ പ്രശ്‌നങ്ങളെ സ്വാഗതം ചെയ്യുന്നു, പരാജയങ്ങളുടെയും മോശം അനുഭവങ്ങളുടെയും ആകെത്തുകയാണ് ഞാൻ. പക്ഷേ ഞാനവ ഓർക്കുന്നില്ല. ജീവിതത്തിൽ ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഞാൻ വളരെ ഭാഗ്യവാനാണ്, 1981ൽ പോക്കറ്റിൽ  37 രൂപയുമായി ഈ നഗരത്തിലേക്ക് വന്ന ഞാൻ ഇന്ന് എന്റെ 540-ാമത്തെ സിനിമയെക്കുറിച്ചാണ് സംസാരിക്കുന്നത്, ഇതിൽ കൂടുതൽ എനിക്ക് ദൈവത്തോട് എന്താണ് ചോദിക്കാനുള്ളത്? അതുകൊണ്ട് ഞാൻ വളരെ സന്തോഷവാനാണ്,

മൂന്ന് വർഷമായി യുഎസിൽ നെറ്റ്ഫ്ലിക്സിന്റെ ന്യൂ ആംസ്റ്റർഡാമിന്റെ ചിത്രീകരണത്തിന് ശേഷം താൻ ഒപ്പിട്ട ആദ്യ ചിത്രമാണ് കുച്ച് ഖട്ടാ ഹോ ജയെന്നും അതുകൊണ്ടാണ് താനൊരു പുതുമുഖമാണെന്ന് തോന്നിയതെന്നും അനുപം പങ്കുവെച്ചു.

My 1st film #Saaransh was released on the 25th Of May, 1984. It has been 35 years since then. I was 28 & I played a 65yr old #BVPradhan. It seems like a long journey. But to me it is just the beginning. Thank you. Keep blessing me. I’ve a long way to go.🙏😍 #35YearsOfAnupamKher pic.twitter.com/Zrj5kkaR3v

— Anupam Kher (@AnupamPKher) May 24, 2019

“മൂന്ന് വർഷം യുഎസിൽ ജോലി ചെയ്തതിന് ശേഷം ഞാൻ ഒപ്പിടുന്ന ആദ്യ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിന്റെ ന്യൂ ആംസ്റ്റർഡാമിനായി ജോലി ചെയ്യുകയായിരുന്നു ഞാൻ,” അനുപം ഖേർ പറയുന്നു.

Tags: Anupam Kher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഓരോ മനുഷ്യനും സ്വന്തം കഥയിലെ നായകനാവണം: അനുപം ഖേര്‍

India

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രത്തിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേർ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്

Entertainment

ദേശീയപുരസ്‌കാരം നേടിയ സിനിമയുടെ നെഗറ്റീവും മോഷ്ടാക്കൾ കൊണ്ടുപോയി :അതെങ്കിലും തിരിച്ചുതരണമെന്ന് അനുപം ഖേർ.

Entertainment

‘ദി വാക്‌സിൻ വാർ’ ഒടിടി റിലീസ് തീയതി പുറത്ത്.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.