Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണം: സ്വാമി സ്വരൂപാനന്ദജി മഹാരാജ്

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 02:50 am IST
in Kerala
അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മഹാരാജ് നിര്‍വഹിക്കുന്നു. ആന്റോ ആന്റണി എംപി, പി.എസ്. നായര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമീപം

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മഹാരാജ് നിര്‍വഹിക്കുന്നു. ആന്റോ ആന്റണി എംപി, പി.എസ്. നായര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമീപം

ചെറുകോല്‍പ്പുഴ (പത്തനംതിട്ട): അവനവനെ ഉയര്‍ത്തുന്നതിലൂടെ ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണമെന്ന് ചിന്മയ മിഷന്‍ ആഗോളതലവന്‍ സ്വാമി സ്വരൂപാനന്ദജി മഹാരാജ്. 112-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധര്‍മ്മത്തിന്റെ മഹത്വം കൊണ്ടാവരുത് ഒരാള്‍ ഹിന്ദുവായി തുടരേണ്ടത്. ആ മഹത്വം ജിവിതതത്തില്‍ ആചരിച്ചു കൊണ്ടാവണം. നിത്യവും ഭഗവത്ഗീത പഠിക്കാനും സഹസ്രനാമം ഉച്ചരിക്കാനും എല്ലാവരിലും ഈശ്വരനെ ദര്‍ശിക്കാനും സത്സംഗങ്ങളില്‍ ഏര്‍പ്പെടാനും അര്‍ഹതപ്പെട്ടവര്‍ക്കു ദാനം ചെയ്യാനും ഹിന്ദുക്കള്‍ ശ്രമിക്കണം. ഇത്തരത്തില്‍ മഹത്തായ സംസ്‌കാരത്തെ പോഷിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കണം. ദൈവം ഒന്നേയുള്ളുവെന്നും എല്ലാവരിലും ദൈവമുണ്ടെന്നും പഠിപ്പിക്കുന്ന സംസ്‌കാരം ലോകത്ത് ഒന്നേയുള്ളൂ. ആദിശങ്കരനും ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവിനെയും പോലെയുള്ള ജ്ഞാന ഗുരുക്കളുടെ നാടാണ് കേരളം. അവരുടെ ചിന്താപദ്ധതികള്‍ അറിയാനും അറിയിക്കാനും ഹിന്ദുക്കള്‍ തയാറാവണമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.

സനാതന സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും നിന്ദിക്കാത്തവര്‍ക്കും അനുകൂലമായി ഹിന്ദുക്കള്‍ വോട്ടവകാശം ഉപയോഗപ്പെടുത്തണമെന്ന് യോഗത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ആഹ്വാനം ചെയ്തു.

യോഗത്തില്‍ ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷനായി. ലോകം നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം സനാതന ധര്‍മ്മത്തിലുണ്ടെന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഇന്ന് ലോകം അംഗീകരിക്കുന്നതായി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്ര സങ്കല്പം സങ്കുചിതമായി അവതരിപ്പിച്ച് വിഭാഗീയത സൃഷ്ടിക്കുന്നവരുടെ പ്രവൃത്തി അപലപനീയമാണന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ, അമ്പിളി പ്രഭാകരന്‍, എ.ആര്‍. വിക്രമന്‍ പിള്ള, ടി.കെ. സോമനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചട്ടമ്പി സ്വാമി സമാധിയുടെ നൂറാം വാര്‍ഷികാചരണഭാഗമായി ഇത്തവണ വിദ്യാധിരാജ ചട്ടമ്പി സ്വാമി സമാധി ശതാബ്ദി സ്മാരക പരിഷത്തായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് വരെ വിവിധ സമ്മേളനങ്ങള്‍ നടക്കും.

 

Tags: Swami Swarupanandaji MaharajChinmaya MissionCherukolpuzha Hindumata Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനാതന ധര്‍മ സംഗമങ്ങള്‍ക്ക് പ്രസക്തിയേറുന്നു: അഡ്വ. കെ. ഹരിദാസ്

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

Varadyam

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

Samskriti

ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്: സനാതന ധര്‍മ്മ പ്രചാരണത്തിന്റെ സമാജോത്സവം തുടങ്ങുമ്പോള്‍

Kerala

ചിന്മയ യുവകേന്ദ്ര യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.