Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനം പാണ്ഡെയുടെ വ്യാജ മരണ വാര്‍ത്ത മാസങ്ങള്‍ക്ക് മുന്നേയുള്ള തിരക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 02:30 am IST
in India

ന്യൂദല്‍ഹി: ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡെയുടെ വ്യാജ മരണ വാര്‍ത്ത മുന്നേ എഴുതി തയാറാക്കിയ തിരക്കഥ.

മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹ്യ മാധ്യമങ്ങളില്‍ ഫോളോവേഴ്‌സുകളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ് ഒരു ദിവസത്തിനുള്ളില്‍ ഉയര്‍ന്നിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെയാണ് പൂനംപാണ്ഡെ മരിച്ചതായി താരത്തിന്റെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തുകയും ഗര്‍ഭാശയ കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മരണവാര്‍ത്ത പുറത്തുവരുന്നതിന് രണ്ട് ദിവസം മുന്നേ ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്നതിനും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നതിനും വേണ്ടിയായിരുന്നു പൂനത്തിന്റെ ഈ നടപടി.

അനുശോചനം അറിയിക്കുന്നതിനായി പലരും പൂനത്തിന്റെ ബന്ധുക്കളെ ഫോണിലൂടേയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും സാധിക്കാതെ വന്നതോടെ ദുരൂഹത ഉയര്‍ന്നു. പിറ്റേന്ന് പൂനം വീണ്ടും താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും വാജ്യ വാര്‍ത്ത നല്‍കിയതില്‍ ക്ഷമാപണവും നടത്തി. ഒപ്പം www.poonampandeyisalive എന്ന തന്റെ പുതിയ വെബ്‌സൈറ്റും ഇതിനോടൊപ്പം പങ്കുവെച്ചു. ഗര്‍ഭാശയ കാന്‍സറിന്റെ ബോധവത്കരണം, രോഗ ലക്ഷണങ്ങള്‍, വാക്‌സിനേഷന്‍, ചികിത്സ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ ഗര്‍ഭാശയ കാന്‍സറിനെ കുറിച്ച് പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് ഇതേരോഗം ബാധിച്ച് താരം മരിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്നേ 2023 ജൂലൈയില്‍ ഈ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നാണ് അറിയാന്‍ കഴിയുന്നത്. വെബ്‌സൈറ്റില്‍ പലരുടെ അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സൈറ്റില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പൂനത്തിന്റെ സൈറ്റിലും പറയുന്നത്. കൂടാതെ കാന്‍സറിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുന്നതിനായി നിര്‍മിച്ചിട്ടുള്ള വെബ്‌സൈറ്റ് യുആര്‍എല്ലില്‍ ഇതുസംബന്ധിച്ച് ഒന്നും പറയാത്തതും താരത്തിന്റെ ആത്മാര്‍തയില്‍ സംശയം ഉളവാക്കുന്നു. അതായത് പബ്ലിസിറ്റിക്കായുള്ള വിഷയം തെരഞ്ഞെടുത്തത് ഈ അടുത്തായിരിക്കും, അതിനനുസരിച്ച് വെബ്‌സൈറ്റില്‍ മാറ്റവും വരുത്തി. ഇതിനായി മാസങ്ങള്‍ മുന്നേ മുന്നൊരുക്കവും തുടങ്ങി.

താരം മരിച്ചിട്ടില്ല ജീവനോടെയുണ്ടെന്ന് ഭര്‍ത്താവും വ്യവസായിയുമായ സാം ബോംബേയും പ്രതികരിച്ചു. പൂനം ജീവിച്ചിരിക്കുന്നതില്‍ സന്തോഷനാവാനാണെന്നും ഞങ്ങള്‍ വിവാഹ മോചിതരായിട്ടില്ലെന്നും സാം പറഞ്ഞു. അതേസമയം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അനുശോചനം അറിയിച്ച നിരവധി പ്രമുഖര്‍ പൂനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. നല്ല ഉദ്ദേശത്തോടു കൂടിയായിരുന്നെങ്കില്‍പ്പോലും സ്വന്തം മരണ വാര്‍ത്ത പങ്കുവെച്ച് ജനങ്ങളെ കബളിപ്പിക്കേണ്ടതില്ലെന്ന് പലരും പ്രതികരിച്ചു.

പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം മരണവാര്‍ത്ത പുറത്തുവിട്ടത് ശരിയായ നടപടിയല്ല. ഗര്‍ഭാശയ കാന്‍സറിനെ അതിജീവിക്കുകയും എതിരെ പോരാടുകയും ചെയ്ത നിരവധി പേര്‍ സമൂഹത്തിലുണ്ട്. നാണക്കേടുളവാക്കുന്നതാണ് താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും വിമര്‍ശിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Tags: Poonam Pandeyfake death news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മരിച്ചുവെന്ന വ്യാജ വാര്‍ത്ത; പൂനം പാണ്ഡെക്കെതിരെ നൂറു കോടിക്ക് മാനനഷ്ടകേസ്

Entertainment

‘ഞാൻ മരിച്ചിട്ടില്ല’, ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൂനം പാണ്ഡെ

Entertainment

പൂനം പാണ്ഡെയുടെ മരണം ദുരഭിമാനക്കൊല?മൃതദേഹം എവിടെ? കുടുംബം അപ്രതക്ഷ്യം ,മരണം നാടകമാണോ എന്നും ആരാധകർ

പുതിയ വാര്‍ത്തകള്‍

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.