Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജ്ഞാന്‍വാപിയില്‍ ഇന്നു മുതല്‍ പഞ്ച ആരതി; വാരാണസിയില്‍ സുരക്ഷ ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 02:44 am IST
inIndia

വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തിലെ വ്യാസ നിലവറയില്‍ ഇന്നു മുതല്‍ പഞ്ച ആരതി. ശ്രീകാശി വിശ്വനാഥ ക്ഷേത്രത്തിലേതിനു സമാനമായ വിഗ്രഹാരാധനയായിരിക്കും നടത്തുക. അവിടത്തേതു പോലെ അഞ്ചു നേരം ആരതിയുണ്ടാകും, പുലര്‍ച്ചെ 3.30, ഉച്ചയ്‌ക്ക് 12.00, വൈകിട്ട് 4.00, 7.00, രാത്രി 10.30. നിലവില്‍ വാരാണസി വിശ്വനാഥ ക്ഷേത്രത്തിലെ ആരതിക്കു ശേഷമാണ് വ്യാസ നിലവറയില്‍ പൂജ. ആവശ്യമെങ്കില്‍ ക്ഷേത്രത്തില്‍ പ്രത്യേകം പൂജാരിയെ നിയമിക്കുമെന്നു കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.

ജ്ഞാന്‍വാപി മസ്ജിദിന്റെ തെക്കേ അറയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയും പ്രാര്‍ത്ഥനയും നടത്താന്‍ അനുമതി നല്കിയ വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല. മസ്ജിദിന്റെ റിസീവറായി ജനുവരി 17ന് ജില്ലാ മജിസ്‌ട്രേറ്റിനെ നിയോഗിച്ചിരുന്നു, ഇതാണ് വ്യാസ നിലവറയില്‍ പൂജ നടത്താമെന്ന വിധിയിലേക്കു വഴിവച്ചത്. അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചാണ് ഹര്‍ജി പരിഗണിക്കാതിരുന്നത്.

ഹര്‍ജിയില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി ഈ മാസം ആറു വരെ മസ്ജിദ് കമ്മിറ്റിക്കു സമയം നല്കിയിട്ടുണ്ട്. ഹര്‍ജി വീണ്ടും പരിഗണിക്കും. ജ്ഞാന്‍വാപി മസ്ജിദിന്റെ വ്യാസ നിലവറയില്‍ ഹിന്ദുക്കള്‍ക്കു പൂജ നടത്താമെന്ന വാരാണസി കോടതിയുടെ വിധി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവു നല്കണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചത് ചോദ്യം ചെയ്യുമെന്നും പൂജയ്‌ക്ക് അനുമതിയേകി ജനുവരി 31ന് കോടതി ഉത്തരവിട്ടത് അപ്രതീക്ഷിതമായിരുന്നെന്നും കോടതി ഏഴു ദിവസം കൊടുത്തിട്ടും അന്നു രാത്രി തന്നെ വ്യാസ നിലവറയില്‍ ഹിന്ദുക്കള്‍ പൂജ ആരംഭിക്കുകയായിരുന്നെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിലവറയില്‍ പൂജയ്‌ക്ക് അനുമതിയേകിയ വാരാണസി കോടതി ഉത്തരവിനെതിരേയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അന്നു തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അതേസമയം കേസിന്റെ പശ്ചാത്തലത്തില്‍ വാരാണസിയില്‍ ഇന്നലെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. മസ്ജിദിന്റെ നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ കോടതി ഉത്തരവ് വന്ന ശേഷമുള്ള മാസാദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. നമാസിനായി ധാരാളം പേര്‍ മസ്ജിദിലെത്തുമ്പോള്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കിയത്. മസ്ജിദ് കമ്മിറ്റി നഗരത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നിലവില്‍ പ്രദേശം പോലീസിന്റെ കനത്ത സുരക്ഷയിലാണ്.

Tags: SecurityvaranasigyanvapiPancha Aarti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.