Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ യുവാക്കളില്‍ 30 ശതമാനം തൊഴിലില്ലാത്തവര്‍; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 04:08 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളില്‍ 30 ശതമാനത്തിനടത്ത് തൊഴിലില്ലാത്തവരാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങളിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് 29.4 ശതമാനവും നഗരപ്രദേശങ്ങളിലേത് 27.9 ശതമാനവുമാണേന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വെച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അഖിലേന്ത്യാ തലത്തില്‍ഈ നിരക്ക് യഥാക്രമം 8 ശതമാനവും 15 .7 ശതമാനവും ആണ്. യുവജനങ്ങള്‍ക്കിടയില്‍ സ്ത്രീ തൊഴിലില്ലായ്‌മയാണ് പുരുഷ തൊഴിലില്ലായ്‌മയേക്കാള്‍ കൂടുതല്‍. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്‌മനിരക്ക് 44.7 ശതമാനവും, നഗരപ്രദേശങ്ങളില്‍ 42.8ശതമാനവും, പുരുഷന്‍മാരുടെ തൊഴിലില്ലായ്‌മ യഥാക്രമം 21.7 ശതമാനവും, 19.3 ശതമാനവുമാണ്.

ആകെയുള്ളവരുടെ തൊഴിലില്ലായ്‌മയുടെ കണക്കില്‍ ദേശീയശരാശരിയേക്കാള്‍ കേരളം ഏറെ മുന്നിലാണെന്നും അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭാരതത്തിലെ തൊഴിലില്ലായ്‌മ നിരക്ക്2022-23ല്‍ 3.2 ശതമാനമാണ്.അതേസമയം 2022-23ല്‍കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക് 7.0 ശതമാനമാണ്. സംസ്ഥാനമെന്ന നിലയില്‍ ഗോവ(9.7)മാത്രമാണ് തെഴിലില്ലായ്‌മകാര്യത്തില്‍ കേരളത്തിനു മുന്നിലുള്ളത്.

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലും ആന്റമാനിലും കേരളത്തേക്കാള്‍ തൊഴിലില്ലായ്‌മ ഉണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ആസാം, ത്രിപുര. ദല്‍ഹി, ജാര്‍്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് തൊഴിലില്ലായ്‌മ.

കേരളത്തിലെ സംഘടിത മേഖലയില്‍, തൊഴിലവസരങ്ങള്‍ നിശ്ചലമായി നില്‍ക്കുന്നതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ കേരളത്തിലെസംഘടിത മേഖലയില്‍, തൊഴിലവസരങ്ങള്‍ 10.9 ലക്ഷമായിരുന്നത് 2023 (മാര്‍ച്ച് 31, 2023 വരെ) ആയപ്പോഴേക്കും നാമമാത്രമായി വര്‍ദ്ധിച്ച് 12.6ലക്ഷമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2016 മുതല്‍ പൊതുമേഖലയില്‍ തൊഴിലവസരത്തില്‍ നിശ്ചലാവസ്ഥയാണ് കാണിക്കുന്നത്.
സ്വകാര്യമേഖലയും, പൊതുമേഖലയും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ സംഘടിത മേഖല. 2020 വരെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ സാവധാനത്തില്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ 2021ലും 2022 ലും ചെറിയ കുറവ് രേഖപ്പെടുത്തി.
2023ല്‍ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന2.6 ലക്ഷം പേരില്‍ 5.6 ലക്ഷം (44.5 ശതമാനം)പൊതുമേഖലയിലും 7.0 ലക്ഷം (55.5 ശതമാനം) സ്വകാര്യമേഖലയിലുമാണ്.

പൊതുമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 46.6 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും,0.8 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും, 23.6ശതമാനം സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരും,4.5 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെജീവനക്കാരും, 14.5 ശതമാനം കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ജീവനക്കാരുമാണ്. റിപ്പോര്‍ട്ട് പറയുന്നു.

Tags: EconomicSurveyEmploymentEconomic review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

ആദിവാസി സ്ത്രീക്ക് സിപിഎം തൊഴില്‍ നിഷേധിച്ച സംഭവം: ബിജെപിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.