Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമേഖല സംരക്ഷണം യാഥാര്‍ഥ്യ ബോധത്തിലധിഷ്ഠിതമാവണം: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 01:00 am IST
in Kerala
ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ
കേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍, മുന്‍ മന്ത്രി ആന്റണി രാജു, ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം കെ.കെ. വിജയകുമാര്‍, മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രിയേഷ് എന്നിവര്‍ സമീപം

ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍, മുന്‍ മന്ത്രി ആന്റണി രാജു, ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം കെ.കെ. വിജയകുമാര്‍, മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രിയേഷ് എന്നിവര്‍ സമീപം

കൊച്ചി: പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം സ്ഥാപനങ്ങളുടെ കോടികളുടെ നഷ്ടത്തിന്റെ ഭാരം നികുതിദായകരുടെ മേല്‍ ചാരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പല പൊതുമേഖലാ സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണ്. ഈ വെള്ളാനകളെ താങ്ങി നിര്‍ത്തുന്നത് നികുതിദായകരുടെ പണമാണെന്ന് മറക്കരുതെന്ന് മന്ത്രി പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണേ കേന്ദ്രത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യവല്‍ക്കരണം, ഓഹരിവിറ്റഴിക്കല്‍ എന്നു പറയുന്നതുതന്നെ എന്തോ മഹാ അപരാധം എന്ന് പ്രസംഗിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യബോധമില്ല, അല്ലെങ്കില്‍ സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓഹരിവില്‍പനയ്‌ക്ക് തീരുമാനിച്ച സമയത്ത് പ്രതിദിനം 20 കോടിയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇത്തരം വന്‍നഷ്ടങ്ങള്‍ സാധാരണക്കാരായ നികുതിദായകര്‍ ചുമക്കേണ്ടതില്ല.

ഇന്ന് രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മാറിയെന്ന് എല്‍ഐസി ഓഹരിവില്‍പനയെ എതിര്‍ത്തവര്‍ മനസിലാക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വ്യവസായം നടത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് നിരവധി പരിമിതികളുണ്ട് എന്ന യാഥാര്‍ഥ്യ ബോധ്യത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണം. ഭാരതത്തിന്റെ വികസനത്തില്‍ സ്വകാര്യമേഖലയുടെ ശക്തമായ സംഭാവനയില്‍ ഊന്നുന്നതാണ് ആ നയമെന്നും വി. മുരളീധരന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പും സ്വകാര്യമേഖല നാടിന്റെ കരുത്തായിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള യാത്ര ലക്ഷ്യം കാണണമെങ്കില്‍ പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തം ഒരുപോലെ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.

ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗം കെ.കെ. വിജയകുമാര്‍ മോഡറേറ്ററായ സെമിനാറില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ സ്വാഗതവും വിഷയാവതരണവും നടത്തി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് സ്വാഗതം പറഞ്ഞു.

 

Tags: ProtectionPublic sectorUnion Minister V Muraleedharansense of reality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

സിംഗപ്പൂര്‍ പ്രധാനമന്ത്രി (ഇടത്ത്) നെഹ്രു (വലത്ത്)
India

നെഹ്രുവിനെ ചെറുപ്പത്തില്‍ ആരാധിച്ചിരുന്നു, പക്ഷെ നെഹ്രുവിന്റെ സാമ്പത്തികനയങ്ങള്‍ ഇന്ത്യയെ തകര്‍ത്തുവെന്ന് മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി

World

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

Kerala

യുവതി ആക്രമിക്കപ്പെട്ടപ്പോള്‍ ട്രെയിനില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നു

Education

കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.